KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: മെഡിക്കല്‍ കോളേജില്‍ എം.ബി.ബി.എസ് സീറ്റ് വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തു.രണ്ട് വിദ്യാര്‍ത്ഥികള്‍ പ്രവേശനത്തിന് എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളുടെ പേരില്‍ നടക്കുന്ന തട്ടിപ്പില്‍...

കൊയിലാണ്ടി: നഗരസഭയുടെ 2017-18 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി തെങ്ങിന്‍വളം വിതരണം ആരംഭിച്ചു. 36 ലക്ഷം രൂപയാണ് പദ്ധതിക്കായി വകയിരുത്തിയിട്ടുള്ളത്. നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ വളം...

കൊയിലാണ്ടി: സംശയകരമായ സാഹചര്യത്തിൽ നാടോടി സ്ത്രീയുടെ കൈയിൽ കണ്ട കുട്ടിയെ കൊയിലാണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.  തിങ്കളാഴ്ച ഉച്ചയോടെ കൊയിലാണ്ടി ബസ് സ്റ്റാന്റിൽ വെച്ചാണ് നാട്ടുകാർ ആന്ധ്ര സ്വദേശിയായ...

മേപ്പയ്യൂർ: ബ്ലൂമിംഗ് ആർട്സ് & ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 'ഇന്ത്യൻ ജുഡീഷ്യറിയുടെ പ്രതീക്ഷാ നാളങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടത്തി. വി.കെ.ബാബുരാജ് മോഡറേറ്ററായിരുന്നു. കെ.പി.രാമചന്ദ്രൻ വിഷയാവതരണം നടത്തി....

വളയം: എക്സൈസ് നടത്തിയ പരിശോധനയില്‍ വാഷും നിര്‍മ്മിക്കാന്‍ സൂക്ഷിച്ച ഉപകരണങ്ങളും പിടികൂടി. വിലങ്ങാട് വാളാന്‍തോട് പരിസരത്തു താല്‍ക്കാലിക ഷെഡ് കെട്ടി നിര്‍മ്മാണം നടത്തിയിരുന്ന കേന്ദ്രത്തില്‍ നിന്നാണ് 200...

കോഴിക്കോട്: കോഴിക്കോട് ആസ്റ്റര്‍ മിംസില്‍ നടത്തിയ അപൂര്‍വ ശസ്ത്രക്രിയയിലൂടെ 50 കാരിയുടെ പാന്‍ക്രിയാസില്‍ നിന്ന് 7.1 കിലോ തൂക്കമുള്ള ട്യൂമര്‍ നീക്കം ചെയ്തു. വയനാട് സ്വദേശിനിയായ രോഗി...

കോഴിക്കോട്: സംസ്ഥാനത്തെ ഇ.എന്‍.ടി വിദഗ്ദ്ധരുടെ പതിനാറാമത് വാര്‍ഷിക സമ്മേളനം കെന്റ് കോണിന്റെ ഭാഗമായി ശസ്ത്രക്രിയകളുടെ തല്‍സമയ പ്രദര്‍ശനം നടത്തി. രാജ്യത്തെ പ്രശസ്തരായ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്ന അതിസങ്കീര്‍ണ്ണ...

തിക്കോടി: തിക്കോടി ഗ്രാമ പഞ്ചായത്തിലെ എട്ടാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ യു.ഡി.എഫ്. സീറ്റു നിലനിര്‍ത്തി. എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി സുഭാഷ് രയരോത്തിനെയാണ് യു.ഡി.എഫിലെ നിട്ടോടി രാഘവന്‍ 215 വോട്ടിനു പരാജയപ്പെടുത്തിയത്. യു.ഡി.എഫിന്റെ...

ഫറോക്ക്:​ മുസ്ളീംലീഗിലെ ​ പി. റുബീനയെ ഫറോക്ക് മുനിസിപ്പല്‍ ചെയര്‍പേഴ്​സണായി ​​ ​തിരഞ്ഞെടുത്തു. ഇന്നലെ നടന്ന വോട്ടെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.റുബീനയ്ക്ക് 19 വോട്ടും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി...

കോഴിക്കോട്: ജില്ലയില്‍ ആദ്യമായി ട്രാന്‍സ്ജെന്‍ഡേഴ്സിന് മാത്രമായി ബീച്ച്‌ ആശുപത്രിയില്‍ പ്രത്യേക ക്ലിനിക്ക് തുടങ്ങുന്നു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ നേതൃത്വത്തിലാണ് ആരോഗ്യ വകുപ്പിന്റെ സഹകരണത്തോടെ ക്ലിനിക്ക് തുടങ്ങുന്നത്. ഒക്ടോബര്‍...