KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: ദേശീയ പാതയിൽ ടെംബോ വാൻ ലോറിയിലിടിച്ചു തകർന്നു. ആർക്കും പരിക്കില്ല. ഇന്നു പുലർച്ചെ രണ്ട് മണിയോടെ കൊരയങ്ങാട് ഭഗവതി ക്ഷേത്രത്തിനു മുൻവശം ആർ.ടി. ഓഫീസിനു സമീപമാണ്...

കൊയിലാണ്ടി: സി പി ഐ എം മേപ്പയ്യൂർ നോർത്ത്, സൗത്ത് ലോക്കൽ കമ്മറ്റിഓഫീസുകൾ പ്രവർത്തിക്കുന്ന രക്തസാക്ഷി ഇബ്രാഹിം സ്മാരക മന്ദിരത്തിന്റെ  ജനൽ ചില്ലുകൾ ചൊവ്വാഴ്ച്ച രാത്രി സാമൂഹ്യ...

താമരശ്ശേരി: തുണിക്കടയില്‍ മോഷണം സിസിടിവി ദൃശ്യങ്ങള്‍ കുട്ടികള്ളന്‍മാരെ കുടുക്കി. വെസ്റ്റ് കൈതപ്പൊയിലിലെ തുണിക്കടയില്‍ മോഷണം നടത്തിയ കേസില്‍ രണ്ടുയുവാക്കളെ താമരശ്ശേരി പൊലീസ് പിടികൂടി. കൊടുവള്ളി പെരിയാന്തോട് ഭാഗത്ത്...

കൊയിലാണ്ടി: നടേരി വെളിയണ്ണൂര്‍ ചല്ലിയില്‍ നെല്‍ക്കൃഷി വികസന പദ്ധതിക്ക് ആവേശകരമായ തുടക്കം. ഇതിന്റെ ഭാഗമായുള്ള ബഹുജന കണ്‍വെന്‍ഷന്‍ മന്ത്രി ടി.പി. രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ. ദാസന്‍ എം.എല്‍.എ. അധ്യക്ഷത...

കൊയിലാണ്ടി: കേരള സീനിയർ സിറ്റിസൺസ് ഫോറത്തിന്റെ സ്ഥാപക നേതാവായിരുന്ന അഡ്വ: എം.സി..വി ഭട്ടതിരിപ്പാടിന്റെ പത്താം ചരമ വാർഷികവും, അനുസ്മരണ സമ്മേളനവും നടന്നു. കൊയിലാണ്ടി കല്യാൺ ശങ്കർ ഓഡിറ്റോറിയത്തിൽ...

കോഴിക്കോട്: ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് അഞ്ചുവര്‍ഷം തടവും അറുപതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. ഒഡിഷ പുരി കെമല്‍ഗോഡ ടൗണ്‍ സ്വദേശി ദിലീപ് ബെഹ്റ (28)യെയാണ്...

കൊയിലാണ്ടി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് 98ാം ബൂത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി ജന്മശതാബ്ദി കുടുംബസംഗമം നടന്നു. സി.കെ ഭരതൻ നഗറിൽ നടന്ന പരിപാടി കെ.പി.സി.സി ജനറൽ സെക്രട്ടറി...

ഒഞ്ചിയം: ഒഞ്ചിയം വെടിവെപ്പ് മുക്കിന് സമീപം നാടന്‍ബോംബുകളും ഇരുമ്പുവടികളും കണ്ടെത്തി. മേക്കുന്ന് പറമ്പത്ത് നാണുവിന്റ വീടിനടുത്തുനിന്നാണ് ഏഴ് നാടന്‍ബോംബും 13 ഇരുമ്ബുവടികളും കണ്ടത്തിയത്. തൊഴിലുറപ്പ് പദ്ധതിയുടെ ജോലിനടന്നസ്ഥലത്ത് കാട് വൃത്തിയാക്കുന്നതിനിടയിലാണ്...

കോഴിക്കോട് : ഗവ: ബീച്ച്‌ ആശുപത്രിയില്‍ ട്രാന്‍സ് ജെന്‍ഡേഴ്സിനായി ഒ.പി ക്ളിനിക്ക് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ ആര്‍.എല്‍.ബൈജു പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി....

കോഴിക്കോട്: സംസ്ഥാന സര്‍ക്കാറുകളുടെ കൂടി അനുമതിയോടെ നടപ്പാക്കിയ ജി.എസ്.ടി തകിടം മറിക്കാന്‍ കേരളത്തില്‍ ആസൂത്രിതമായ ശ്രമം നടക്കുന്നുണ്ടെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ പറഞ്ഞു....