നാദാപുരം: പുറമേരിയില്‍ ബേക്കറിയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പഴകിയ ഭക്ഷണ സാധങ്ങള്‍ വില്പന നടത്തിയതിനെ തുടര്‍ന്ന് നാട്ടുകാരും ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും എത്തി ബേക്കറി പൂട്ടിച്ചു. പുറമേരി ടൗണിലെ ഹോട്ട്...
Calicut News
കുറ്റ്യാടി: ദേവര്‍കോവില്‍ കെ.വി.കെ.എം എം യു പി സ്കൂള്‍ അമ്മ തിളക്കത്തില്‍. എഴുതാനും വായിക്കാനും പ്രയാസം നേരിടുന്ന വിദ്യാര്‍ത്ഥികളെ കണ്ടെത്തി പ്രത്യേക പരിശീലനം നല്‍കുന്ന അമ്മ തിളക്കം....
കൊയിലാണ്ടി: വിയ്യൂര്‍ ശ്രീ വിഷ്ണു ക്ഷേത്രത്തില്‍ ശ്രീകോവില്‍ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി ശ്രീകോവിലിന് കട്ടില വെക്കല്‍ കര്‍മ്മം നടത്തി. തന്ത്രി കക്കാടില്ലത്ത് നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മികത്വം വഹിച്ചു....
കീഴരിയൂര്‍: സി.പി.എം. ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന അനുബന്ധ പരിപാടികളില്‍ സെമിനാര്‍ പരമ്പര കീഴരിയൂരില്‍ സി.പി.എം.സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പി.വിശ്വന്‍ അദ്ധ്യക്ഷത വഹിച്ചു. ഡോ.അരുണ്‍...
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവില്‍ തൃക്കാര്‍ത്തിക സംഗീതോത്സവത്തിന്റെ ഭാഗമായി നാലാം ദിനത്തില്‍ സംഗീത പ്രേമികളെ ആനന്ദ സാഗരത്തിലാറാടിച്ച് കൊണ്ട് വിശ്രുത വയലിന്‍ കലാകാരനായ നെല്ലായി കെ. വിശ്വനാഥന്റെ...
നടേരി: കാവുംവട്ടം വെളിയന്നൂര്‍ക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തില്‍ കാര്‍ത്തിക വിളക്ക് ആറാട്ട് മഹോത്സവത്തിന് കൊടിയേറി. തന്ത്രി കാട്ടുമാടം അനില്‍ നമ്പൂതിരിപ്പാട് മുഖ്യ കാര്‍മികത്വം വഹിച്ചു. ഇന്ന് ഉള്ളിയേരി...
കോഴിക്കോട്: രാജ്യസഭാ എംപി സ്ഥാനം രാജിവയ്ക്കുമെന്ന് ജനതാദള്‍ (യു) നേതാവ് വീരേന്ദ്ര കുമാര്‍. പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവായ നീതീഷ് കുമാറിന്റെ എംപിയായി തുടരാന്‍ ആഗ്രഹമില്ലാത്തതിനാലാണ് രാജിയെന്നും വിരേന്ദ്രകുമാര്‍...
കോഴിക്കോട്: കേരള സര്‍ക്കാര്‍ പൊതുേമഖലാ സ്ഥാപനമായ കെല്‍ട്രോണില്‍ തൊഴിലധിഷ്ഠിത പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഐ.ടി./ഇലക്‌ട്രോണിക്സ് വിദ്യാര്‍ഥികള്‍ക്ക് ജാവ, ഡോട്ട്നൈറ്റ്, ആന്‍ഡ്രോയ്ഡ് തുടങ്ങിയ സോഫ്റ്റ് വേര്‍ പ്രോഗ്രാമുകളിലാണ് തൊഴിലധിഷ്ഠിത പരിശീലനം...
താമരശ്ശേരി: ബേക്കറിയില്‍ ചായ നല്‍കാന്‍ നിന്ന പതിമ്മൂന്നുകാരന്റെ മുഖത്ത് ചൂടുവെള്ളമൊഴിച്ച് പൊള്ളിച്ച കേസിലെ പ്രതി പോലീസില്‍ കീഴടങ്ങി. താമരശ്ശേരി ചുടലമുക്ക് അരേറ്റക്കുന്നുമ്മല്‍ അബ്ദുള്‍സലാമാണ് (26) താമരശ്ശേരി പോലീസ് സ്റ്റേഷനില്‍...
നാദാപുരം: നാദാപുരം മേഖലയിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ ആരോഗ്യ വകുപ്പ് അധികൃതര്‍ പരിശോധന നടത്തി. ഇവിടങ്ങളിലുള്ള താമസക്കാരുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ചു. സംസ്ഥാന സര്‍ക്കാര്‍...
