കൊയിലാണ്ടി: മക്കളില്‍ മൂന്നുപേരും ഭിന്നശേഷിക്കാര്‍. ഓട്ടോയോടിച്ച് ജീവിതം പുലര്‍ത്തിയിരുന്ന ഗൃഹനാഥനും ഭാര്യയും അസുഖബാധിതര്‍. നടുവത്തൂര്‍ വലിയടുത്ത് സുരേന്ദ്രന്റെയും ശ്യാമളയുടെയും കുടുംബത്തിന്റെ ദയനീയാവസ്ഥ ആരേയും നൊമ്പരപ്പെടുത്തുന്നത്. മൂത്ത മകന്‍ അശ്വിന്...
Calicut News
വടകര: പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്‍.എസ്.എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായി തിരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് പച്ചക്കറി സ്വയം പര്യാപ്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വാര്‍ഡിലെ...
രാമനാട്ടുകര: രാമനാട്ടുകരയിലും പരിസര പ്രദേശങ്ങളിലും അപകടങ്ങളോ മറ്റു ദുരന്തങ്ങളോ ഉണ്ടായാല്‍ രക്ഷകരായി പൊലീസിനേയും ഫയര്‍ ഫോഴ്സിനേയും സഹായിക്കാന്‍ നാട്ടുകാരോടൊപ്പം ഇനി ഈ 12 പേരുകൂടിയുണ്ടാവും. ഫറോക്ക് പൊലീസിന്റെയും...
വടകര: റിമാന്റില്‍ കഴിയുന്ന ഓര്‍ക്കാട്ടേരിയിലെ മൊബൈല്‍ ഷോപ്പ് ഉടമ അംജാദിനെയും ജീവനക്കാരി പ്രവീണയെയും മൂന്നു ദിവസത്തേക്കു പൊലീസ് കസ്റ്റഡിയില്‍ വിട്ടു. സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ അപേക്ഷയെ തുടര്‍ന്നാണ് വടകര...
കൊയിലാണ്ടി: നഗരസഭയില്‍ ദേശീയ നഗര ഉപജീവന മിഷന്റെ ഭാഗമായി സൗജന്യ നൈപുണ്യ പരിശീലനവും തൊഴില്‍ ഉറപ്പാക്കല്‍ പദ്ധതിയും ആരംഭിച്ചു. നഗരസഭയില്‍ സ്ഥിരം താമസക്കാരായ 50000 രൂപയില്‍ കുറഞ്ഞ...
കൊയിലാണ്ടി: വെങ്ങളം ബൈപ്പാസിൽ ലോറിയും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരുക്ക്. പരിക്കേറ്റ കാർ ഡ്രൈവർ കണ്ണൂർ മേലെചൊവ്വ സ്വദേശി ഹിറോസ് (45) നെ മെഡിക്കൽ കോളെജ്...
കൊയിലാണ്ടി: സി.പി.എം. ജില്ലാസമ്മേളനത്തോടനുബന്ധിച്ച് മൂലധനത്തിന്റെ 150 വര്‍ഷങ്ങള്‍ എന്ന വിഷയത്തില്‍ സെമിനാര്‍ നടന്നു. എം.ബി. രാജേഷ് എം.പി സെമിനാര്‍ ഉദ്ഘാനം ചെയ്തു. നഗസഭ വിദ്യാഭ്യാസ സ്റ്റാന്റിംങ് കമ്മറ്റി...
കോഴിക്കോട്: ഇന്ത്യന്‍ റെയില്‍വേയില്‍ വിരമിച്ചവര്‍ക്ക് 65 വയസ്സുവരെ പുനര്‍ നിയമനം നല്‍കാമെന്ന് ഉത്തരവ്. നിലവില്‍ 60 വയസ്സാണ് പെന്‍ഷന്‍ പ്രായം. അഞ്ചുവര്‍ഷത്തേക്ക് പുതിയ നിയമനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണിത്....
മലപ്പുറം: ഒന്നാംക്ലാസ് വിദ്യാര്‍ഥി കടലുണ്ടിപ്പുഴയില്‍ മുങ്ങി മരിച്ചു. ചെമ്മാട് ഹിദായ നഗര്‍ (ദാറുല്‍ ഹുദക്ക് സമീപം) നെച്ചിമണ്ണില്‍ റോഡിലെ കൊടിഞ്ഞിപള്ളിക്കല്‍ സെയ്തലവി കോയ തങ്ങളുടെ മകന്‍ മുഹമ്മദ്...
താമരശ്ശേരി: ചുരം റോഡിലെ കുഴിയില്‍ച്ചാടി കെ.എസ്.ആര്‍.ടി.സി.യുടെ സൂപ്പര്‍ എക്സ്പ്രസ് എയര്‍ബസിന്റെ ചില്ല് തകര്‍ന്നു. സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് തിരുവന്തപുരത്തേക്കുപോകുന്ന ബസിന്റെ മുന്‍വശത്തെ ചില്ലാണ് തകര്‍ന്നത്. ചുരം ഒന്നാം വളവിലെ വലിയ...
