KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: സ്കിമ്മര്‍ ഉപയോഗിച്ചുള്ള എടിഎം തട്ടിപ്പിന് പിന്നാലെ കോഴിക്കോട്ട് കണക്ടിവിറ്റി വിച്ഛേദിച്ചും മെഷീന്‍ ഓഫാക്കിയും പുതിയ മോഡല്‍ തട്ടിപ്പ്. കോഴിക്കോട് ആനിഹാള്‍ റോഡിലെ എസ്.ബി.ഐ. എ.ടി.എമ്മിലാണ് തട്ടിപ്പുനടന്നത്....

കൊടുവള്ളി: മൂന്നുവയസ്സുള്ള കുഞ്ഞിനെ ജൂവലറിയില്‍ ഉപേക്ഷിച്ച്‌ കടന്നുകളഞ്ഞ ഭര്‍ത്തൃമതിയായ യുവതിയെയും കാമുകനെയും കൊടുവള്ളി പോലീസ് അറസ്റ്റുചെയ്തു. കിഴക്കോത്ത് എളേറ്റില്‍ പുതിയോട്ടില്‍ ആതിര (24), താമരശ്ശേരി മൂന്നാംതോട് പനയുള്ള കുന്നുമ്മല്‍...

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചാലപ്പുറം സ്വദേശി സജികുമാറിനേയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നെഫ്രോളജി വിഭാഗത്തിലെ ശുചിമുറിയിലാണ് ചൊവ്വാഴ്ച രാവിലെ...

കൊയിലാണ്ടി: കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്രം താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് കാൽ നൂറ്റാണ്ടായി ദേവിയുടെ തിടമ്പേറ്റുന്ന കളിപ്പുരയിൽ ശ്രീദേവി ശ്രീലകത്തിന് സർവ്വശ്രേഷ്ഠ വിരാണിനി പുരസ്കാരവും ശൃoഖലയും സമർപ്പിച്ചു. ഭക്തി...

കുറ്റ്യാടി: സിപിഐ കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു. സമാപന സമ്മേളനം ദേശിയ സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ ഇടതു പക്ഷ മുന്നണി സര്‍ക്കാര്‍ രാജ്യത്തിനു...

പേരാമ്പ്ര: എ ബി വി പിപ്രവര്‍ത്തകന്‍ ശ്യാമ പ്രസാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച്‌ പേരാമ്പ്രയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ആര്‍.എസ്.എസ് താലൂക്ക് ശാരീരിക് പ്രമുഖ് എസ്.ആര്‍...

പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്ര ജയ് ജവാന്‍ എക്സ് സര്‍വീസ്മെന്‍ വളയം കണ്ടത്തില്‍ നടത്തിയ നെല്‍കൃഷി കൊയ്ത്തുത്സവം തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്‍ ഉദ്ഘാടനം...

തലക്കുളത്തൂര്‍: തലക്കുളത്തൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ മുഴുവന്‍ സമയ ഡോക്ടറെ നിയമിക്കണമെന്നും കോഴിക്കോട് നിന്നും പുറക്കാട്ടിരി പുതുക്കാട്ട് കടവിലേക്കുള്ള ബസ് സര്‍വ്വീസ് പുനസ്ഥാപിക്കണമെന്നും എസ്.എന്‍.ഡി.പി. യോഗം കോഴിക്കോട്...

കൊയിലാണ്ടി: ആസ്വാദകർക്ക് നവ്യാനുഭവമായി രാജേഷ് ചേർത്തലയുടെ പുല്ലാംങ്കുഴൽ നാദ വിസ്മയം. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോൽസവത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. പ്രശസ്തമായ ഭക്തിഗാനങ്ങൾ കോർത്തിണക്കി...

കൊയിലാണ്ടി: ഹരിയാനയിലെ റോത്തക്കില്‍ നടന്ന ദേശീയ സ്റ്റുഡന്റ് ഒളിമ്പിക്‌സില്‍ ഹൈജംമ്പില്‍ സ്വര്‍ണ്ണം നേടിയ അഫ്‌നാന്‍ മുഹമ്മദ് സബിന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി. നെല്ലാടി കടവ് പാലത്തിനു സമീപത്തു...