KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: എല്ലാ ക്ലാസുകളിലും ക്ലാസ് ലൈബ്രറി സ്ഥാപിച്ചുകൊണ്ട് വായനയെ പോഷിപ്പിക്കാൻ പന്തലായനി ബി.ആർ.സി നടത്തുന്ന നല്ലോണം വായന പദ്ധതിക്കു തുടക്കമായി. ഇതിന്റെ ഭാഗമായി എല്ലാ പ്രൈമറി സ്‌കൂളുകളിലും...

കൊയിലാണ്ടി: താലൂക്ക്  ആശുപത്രിയില്‍ ഓര്‍ത്തോ, സ്‌കിന്‍, ദന്ത, ഐ വിഭാഗങ്ങളില്‍ സ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സേവനം എല്ലാ ദിവസവും ഉണ്ടകണമെന്നും, ഇടതുപക്ഷസര്‍ക്കാര്‍ അംഗീകരിച്ച വഴിയോരക്കച്ചവടം തൊഴിലാളി സംരക്ഷണ നിയമത്തില്‍...

കൊയിലാണ്ടി: പൊതു വിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായുള്ള നഗരസഭാതല അക്കാദമിക് മാസ്റ്റര്‍പ്ലാനിന്റെ പ്രകാശനം നടന്നു. വൈവിധ്യമാര്‍ന്ന അക്കാദമിക് പദ്ധതികള്‍ പതിനാറ് മേഖലകളാക്കി തിരിച്ചുകൊണ്ടുള്ള  കൊയിലാണ്ടി ഗവ.ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിന്റെ...

കൊയിലാണ്ടി; നടേരി മരുതൂർ പരേതനായ കിണറുളള വളപ്പിൽ രാമന്റെ ഭാര്യ സതീദേവി (68) നിര്യാതയായി. മക്കൾ: മനോജ്, ഷാജൻ. ഷീബ, അനീഷ്. മരുമക്കൾ: പ്രഭാ മാധുരി, ബേബി,...

നാദാപുരം: വീട്ടു പറമ്പില്‍ മതില്‍ നിര്‍മ്മിക്കുന്നതിനായി മണ്ണ് നീക്കുന്നതിനിടയില്‍ അഞ്ചു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. ചേലക്കാട് തോട്ടത്തില്‍ അമ്മതിന്റെ വീട്ടു പറമ്പിലാണ് ബോംബുകള്‍ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്ക്...

പേരാമ്പ്ര: സി.പി.എം കൊലപാതക രാഷ്ട്രീയം അവസാനിപ്പിച്ച്‌ മാനവികതയിലേക്ക് തിരിച്ച്‌ വരണമെന്ന് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ സമദ് പറഞ്ഞു. യൂത്ത് ലീഗ് നൊച്ചാട് പഞ്ചായത്ത്...

കൊയിലാണ്ടി: നടേരി ആഴാവില്‍ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് ഭക്തിഗാന സി.ഡി.പ്രകാശനം ചെയ്തു. സിജു കെ.ഡി.നടേരിയും, വേണുഗോപാല്‍ കാവുവട്ടവും രചിച്ച് പാലക്കാട് പ്രേംരാജ് ഈണം പകര്‍ന്ന ഭക്തിഗാനങ്ങള്‍ തേജലക്ഷ്മി, മേഘ്‌ന എസ്.നായര്‍,...

കൊയിലാണ്ടി: നഗരസഭയില്‍ കുടുംബശ്രീ ഭക്ഷ്യ സുരക്ഷാഭവനം പദ്ധതിയുടെ ഭാഗമായി വിത്ത് വിതരണം ചെയ്തു.  നഗരസഭ ചെയര്‍മാന്‍ അഡ്വ: കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വൈസ്‌ ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി അദ്ധ്യത...

കൊയിലാണ്ടി: കുംഭമാസത്തിലെ ബലിതർപ്പണ്ണത്തിനായി നൂറ് കണക്കിനാളുകൾ മൂടാടി ഉരു പുണ്യകാവ് ക്ഷേത്ര കടൽ തിരത്തെത്തി. ബലികർമ്മങ്ങൾക്ക് ഗോപാലകൃഷ്ണൻ നമ്പീശൻ, പി. നാരായണൻ, ഏരോത്ത് ഭാസ്കരൻ, മണികണ്ഠൻ തുടങ്ങിയവർ...

കൊയിലാണ്ടി: മട്ടന്തൂർ നിയോജക മണ്ഡലം യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ശുഹൈബിനെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ...