KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: തെരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടു പിന്നാലെ ത്രിപുരയിൽ RSS നടത്തുന്ന കലാപത്തിൽ പ്രതിഷേധിച്ച് LDF നേതൃത്വത്തിൽ രാജ്യ വ്യാപകമായി നടത്തിയ പ്രതിഷേധത്തിന്റെ ഭാഗമായി കൊയിലാണ്ടിയിൽ ശക്തമായ ബഹുജനരോഷം...

കൊയിലാണ്ടി: നഗരസഭയുടെ 2018-19 വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായുള്ള മത്സ്യസഭ നഗരസഭ ചെയര്‍മാന്‍ അഡ്വ; കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍....

കൊയിലാണ്ടി; മൂടാടി പഞ്ചായത്ത്തല ''മികവുത്സവത്തിൽ" വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വീമംഗലം യു.പി.സ്കൂൾ, മുചുകുന്ന് യു.പി.സ്കൂൾ എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.  പഞ്ചായത്ത്...

കോഴിക്കോട്: പേരാമ്പ്ര ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ ഉദ്ദേശിച്ചുള്ള ബൈപ്പാസിനായി വെള്ളിയാഴ്ച സംയുക്ത സര്‍വേ നടക്കും. പൊതുമരാമത്ത് നിരത്ത് വിഭാഗം, റോഡ്സ് ആന്റ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോര്‍പറേഷന്‍,...

കൊയിലാണ്ടി: നഗരത്തില്‍ മാലിന്യം കത്തിക്കുന്ന നടപടിയില്‍ പ്രതിഷേധിച്ച് നഗരസഭാ സെക്രട്ടറി ഷെറിന്‍ ഐറിന്‍ സോളമനെ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ ഉപരോധിച്ചു. കഴിഞ്ഞ ദിവസം മേല്‍പ്പാലത്തിനു അടിവശം പ്ലാസ്റ്റിക് മാലിന്യത്തിന്...

കൊയിലാണ്ടി: നഗരസഭ 16ാം വാർഡ് ജനശ്രീ കുടുംബ സംഗമവും ലഹരിവിരുദ്ധ ക്യാമ്പും സംഘടിപ്പിച്ചു. പെരുവട്ടൂർ ഉജ്ജയിനിയിൽ വെച്ച് നടന്ന പരിപാടി ജനശ്രീ ജില്ലാ ചെയർമാൻ എൻ. സുബ്രഹ്മണ്യൻ...

നാദാപുരം: ബി.എം.എസ്. വളയം മേഖലാ പ്രസിഡന്റിന്റെ വീടിനു നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതികളുടേതെന്ന് കരുതുന്നവരുടെ ദൃശ്യങ്ങള്‍ വളയം പൊലീസിന് ലഭിച്ചു. വളയം ചെക്കോറ്റ ക്ഷേത്ര പരിസരത്തെ കാവേരിയില്‍...

കൊയിലാണ്ടി: മോട്ടോര്‍ വ്യവസായത്തെ തകര്‍ക്കുന്ന കേന്ദ്ര മോട്ടോര്‍ വാഹന നിയമ ഭേദഗതിക്കെതിരേ മോട്ടോര്‍ വാഹന സംരക്ഷണ സമിതി ഹെഡ് പോസ്റ്റോഫീസിന് മുന്നില്‍ ധര്‍ണ നടത്തി. സി.ഐ.ടി.യു ജില്ലാ കമ്മിറ്റി...

കൊയിലാണ്ടി:  താലൂക്ക് ആശു​പത്രിയില്‍ "സുകൃതം ജീവിതം 2018"  സമഗ്ര കാന്‍സര്‍, വൃക്കരോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭാ ചെയര്‍മാന്‍ അഡ്വ; കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ സി.കെ....

കൊയിലാണ്ടി: വരള്‍ച്ച ഉണ്ടാകുമെന്ന സൂചനയുണ്ടായിട്ടും കനാല്‍ വൃത്തിയാക്കല്‍ പൂര്‍ത്തിയായില്ല. ജനുവരിയില്‍ കനാല്‍ തുറക്കുമെന്ന് പ്രഖ്യാപനമുണ്ടായപ്പോള്‍ തന്നെ തുടങ്ങേണ്ടിയിരുന്ന ശുചീകരണം പലേടത്തും ഇതുവരെ തുടങ്ങിയിട്ടില്ല. തുടങ്ങിയവയാവട്ടെ, ഇനിയും പൂര്‍ത്തിയായിട്ടില്ല. കുറ്റിയാടി...