കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ നാലിടങ്ങളിലായി പോലീസും എക്സൈസും നടത്തിയ റെയ്ഡില്‍ എട്ട് കിലോയോളം കഞ്ചാവ് പിടിച്ചെടുത്തു. നാല് കേസുകളിലായി അഞ്ചുപേരെ അറസ്റ്റ് ചെയ്തു. നാല് കിലോയിലധികം കഞ്ചാവുമായി ബേപ്പൂര്‍...
Calicut News
പേരാമ്പ്ര: ചെമ്പനോട ആലമ്പാറയില്‍ കൃഷിയിടത്തില്‍ തീപടര്‍ന്ന് അഞ്ച് ഏക്കര്‍ കൃഷിഭൂമി കത്തി നശിച്ചു. ആലമ്ബാറ മുതല്‍ കൊത്തി പാറവരെയുള്ള പ്രദേശത്ത് ഇന്നലെ ഉച്ചക്കാണ് സംഭവം. ചെമ്പോലകണ്ടി അബൂബക്കര്‍,...
വടകര: ആധുനിക സൗകര്യങ്ങളോടെയുളള വൃദ്ധസദനങ്ങള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്നും അതിനു വേണ്ടു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി വരുന്നുണ്ടെന്നും മന്ത്രി കെ.കെ ശൈലജ. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ഫൗണ്ടേഷനും...
കൊയിലാണ്ടി: ഉത്തര കേരളത്തിലെ പ്രസിദ്ധമായ ശ്രീ പൊയിൽക്കാവ് ശ്രീ ദുർഗ്ഗാ ദേവീ ക്ഷേത്ര മഹോത്സവം താലപ്പൊലി മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ വാർത്താ സമ്മളത്തിൽ അറിയിച്ചു. ഇത്തവണ...
കൊയിലാണ്ടി: പോലീസ് നടത്തിയ ശുഭയാത്ര-ട്രാഫിക് ബോധവത്കരണ പരിപാടി കൊയിലാണ്ടിയില്‍ റൂറല്‍ എസ്.പി. എം.കെ. പുഷ്‌കരന്‍ ഉദ്ഘാടനം ചെയ്തു. സി.ഐ. കെ. ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ വി.കെ....
കൊയിലാണ്ടി: മത്സ്യത്തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു.) ജില്ലാതല കുടുംബസംഗമം സംസ്ഥാനപ്രസിഡന്റ് കൂട്ടായി ബഷീര്‍ ഉദ്ഘാടനംചെയ്തു. മത്സ്യഫെഡ് ഡയറക്ടറായി തിരഞ്ഞെടുത്ത സി.പി. രാമദാസിന് കെ. ദാസന്‍ എം.എല്‍.എ. ഉപഹാരം നല്‍കി. സി....
പേരാമ്പ്ര: പൂഴിത്തോട് വനമേഖലയില്‍ കാട്ടാനയുടെ ജഡം കണ്ടെത്തി. കരിങ്കണ്ണി വനത്തിനുള്ളിലാണ് 15 വയസുള്ള കാട്ടാനയുടെ ജഡം കണ്ടെത്തിയത്. വനത്തിനുള്ളില്‍ നിന്ന് അസഹ്യമായ ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെതുടര്‍ന്നാണ് തിരച്ചിലിലാണ് ഉദ്ദേശം...
നാദാപുരം: കോഴിക്കോട് റൂറല്‍ ജില്ലയില്‍ പൊലീസ് ഡോഗ് സ്ക്വാഡിലേക്ക് നാലു ശ്വാനന്മാര്‍ കൂടിയെത്തി. ലാബ്രഡോര്‍, ഡോബര്‍മാന്‍ വിഭാഗങ്ങളില്‍പ്പെട്ട രണ്ടു വീതം നായകളാണ് കഴിഞ്ഞ ദിവസം പയ്യോളിയിലെ ക്യാമ്ബിലെത്തിയത്....
കൊയിലാണ്ടി: കടുത്ത കുടിവെള്ളക്ഷാമം നേരിടുന്ന ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ കുമ്മങ്കോട് മല പ്രദേശത്തെ ജനങ്ങള്‍ക്ക് ആശ്വാസമായി ജില്ലാ പഞ്ചായത്ത് കുടിവെള്ളം സമ്മാനിച്ചു. പരിപൂര്‍ണ്ണമായും മറ്റു കുടുംബങ്ങളെ ആശ്രയിച്ചിരുന്ന...
കൊയിലാണ്ടി: പൊതുവിദ്യാഭ്യസ സംരക്ഷണ യജ്ഞത്തിന് കരുത്ത് പകരുക എന്ന സന്ദേശവുമായി വർത്തമാനകാല സാമൂഹിക സാഹചര്യത്തിൽ കരുത്തുറ്റ സംഘടനാ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനായി KSTA കൊയിലാണ്ടി സബ്ബ്ജില്ലാ പ്രവർത്തക...