KOYILANDY DIARY.COM

The Perfect News Portal

Calicut News

കോഴിക്കോട്: കൊളക്കാട് ദേശസേവാസമിതി സ്ഥാപക അംഗവും പ്രദേശത്തെ സാമൂഹ്യ സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവും ആയിരുന്ന ടി പി ശ്രീധരന്റെ പന്ത്രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടി സംഘടിപ്പിച്ചു....

കൊയിലാണ്ടി: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ജനുവരി മൂന്ന്, നാല് തിയ്യതികളില്‍ കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. മൂന്നിന്...

പേരാമ്പ്ര പടത്തുകടവിൽ പാറാംതോട്ടത്തിൽ മറിയാമ്മ (102) നിര്യാതയായി. ഭർത്താവ്: പരേതനായ ദേവസ്യ. മക്കൾ: തോമസ്, അന്നക്കുട്ടി, മേരി, ലീലാമ്മ, തെയ്യാമ്മ, ജോസഫ്, റോസമ്മ. മരുമക്കൾ: ബാബു കൊച്ചു...

അത്തോളി സ്വദേശി കിണറ്റിൽ വീണു മരിച്ചു. അത്തോളി ചോയി ബസാറില്‍  നെല്ലായിയിൽ സനൽ (42) ആണ് മരണപ്പെട്ടത്. ഇന്ന് ഉച്ചക്ക് രണ്ടു മണിയോടുകൂടിയായിരുന്നു സംഭവം. പോലീസ് വിവരമറിയിച്ചതിനെ തുടർന്ന്...

ചക്കിട്ടപ്പാറ: വിൽപനക്കായി പാക്കറ്റുകളിലാക്കി സൂക്ഷിച്ച കഞ്ചാവ് പോലീസ് പിടികൂടി. ന്യൂ ഇയർ പ്രമാണിച്ച് തയ്യാറാക്കി സൂക്ഷിച്ച കഞ്ചാവാണ് പോലീസ് പിടിച്ചെടുത്തത്. ചക്കിട്ടപ്പാറ സ്വദേശി ഫിലിപ്പ് എന്ന ഫിറോസാണ്...

മുയിപ്പോത്ത്: മുയിപ്പോത്ത് പാറക്കൂൽ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച 'തസ്ഫിയ 'ത്രിദിന കുടുംബ സംഗമം സമാപന സമ്മേളനം ഖാളി സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു....

കോഴിക്കോട്: പുതുവത്സരാഘോഷത്തോടനുബന്ധിച്ച് കനത്ത സുരക്ഷാ സംവിധാനവുമായി കോഴിക്കോട് ജില്ലാ പോലീസ് രംഗത്ത്. ജനങ്ങൾ നിതാന്ത ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഇതിനായി ജില്ലാ പോലീസ് മേധാവിയുടെ...

കോഴിക്കോട്: ഇൻറർനാഷണൽ ആർട് ഫിയസ്റ്റക്ക് തുടക്കമായി. കാപ്പാട് സൈമൺ ബ്രിട്ടോ ആർട്ട് ഗാലറിയിലാണ് ഒരു മാസം നീണ്ടുനിൽക്കുന്ന ഫിയസ്റ്റ നടക്കുന്നത്. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള നിരവധി പ്രമുഖ...

കീഴരിയൂർ ചെറാട്ടിൽ ദാമോദരൻ (77) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: തുഷാർ (ഗുജറാത്ത്), തുഷാര, തുഷമ. മരുമക്കൾ: വിജില (മരുതൂർ), മോഹനൻ (ചെങ്ങോട്ട്കാവ്), പ്രകാശൻ (അരിക്കുളം). സഹോദരങ്ങൾ:...

കോഴിക്കോട്: ഭിന്നശേഷി മേഖലയിൽ സംസ്ഥാനതലത്തിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കുമുള്ള അവാർഡുകൾ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് വിതരണം ചെയ്തു. കോഴിക്കോട് സാമൂഹ്യനീതി വകുപ്പ്...