KOYILANDY DIARY.COM

The Perfect News Portal

Calicut News

വടകര: വടകര റെയില്‍വേ സ്റ്റേഷനില്‍ തീവണ്ടിയില്‍ നടത്തിയ പരിശോധനയില്‍ 1.9 കിലോഗ്രാം കഞ്ചാവ് പിടികൂടി. കോയമ്ബത്തൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്സ്പ്രസില്‍ ചൊവ്വാഴ്ച രാവിലെ 11 മണിയോടെ...

പയ്യോളി: പെയി​ന്റ് കയറ്റിപ്പോയ ലോറി മറിഞ്ഞ് ഇരിങ്ങലിന് സമീപം ദേശീയപാതയിൽ രണ്ട് മണിക്കൂറോളം ​ഗതാ​ഗതം സ്തംഭിച്ചു. ചൊവ്വാഴ്ച രാവിലെ ഏഴോടെയായിരുന്നു അപകടം. കോഴിക്കോട് നിന്നു മം​ഗലാപുരത്തേക്ക് പോകുകയായിരുന്ന...

കൊയിലാണ്ടി: മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് ജീവകാരുണ്യ പ്രവർത്തകനായ ബാലൻ അമ്പാടി സംഭാവന നൽകി. കൊയലാണ്ടി നഗരസഭാ ചെയർമൻ അഡ്വ: കെ. സത്യന്റെ ചേംബറിലെത്തി തുക കൈമറുകയായിരുന്നു....

കൊയിലാണ്ടി: കൊയിലാണ്ടിയിൽ പട്ടാപ്പകൽ ബൈക്ക് മോഷണം. ദൃശ്യങ്ങൾ സി.സി.ടി.വി. യിൽകുടുങ്ങി. കൊയിലാണ്ടി മാരാമുറ്റം തെരുവിലുളള ആർട്സ് കോളേജ് കാമ്പസിനു മുമ്പിൽ നിർത്തിയിട്ടിരുന്ന  ബൈക്ക് നിമിഷനേരം കൊണ്ട് കളവുപോയി....

കൊയിലാണ്ടി: പേരാമ്പ്ര ഏരിയയിൽ കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനങ്ങൾ കെട്ടിപ്പടുക്കുന്നതിൽ നേതൃത്വപരമായ പങ്ക് വഹിച്ച പൂഞ്ചോല പത്മനാഭൻ (72) നിര്യാതനായി. ദീർഘകാലം സി പി ഐ എം പേരാമ്പ്ര...

കൊയിലാണ്ടി: പയ്യോളി കോട്ടകടവ് അഴിമുഖത്ത് അനധികൃതമായി വ്യപകമായ മണലൂറ്റുന്നതുമായി ബന്ധപ്പെട്ട് കൊയിലാണ്ടി തഹസിൽദാർ പി പ്രേമന്റ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഇന്ന് കാലത്ത് പരിശോധന നടത്തി. റവന്യൂ...

കൊയിലാണ്ടി: ബപ്പൻകാട് ഈസ്റ്റ് റോഡ് ജംഗ്ഷനിൽ മാലിന്യം കുന്നുകൂടിയത് കാരണം യാത്രക്കാർ ദുരിതം പേറുന്നു. ചാക്ക് കെട്ടുകളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. ആഴ്ചകളായി നീക്കം ചെയ്യാതെ ജീർണ്ണിച്ച മാലിന്യം...

കൊയിലാണ്ടി: പന്തലായനി അംഗന്‍വാടി വര്‍ക്കേഴ്‌സ് ഏന്റ് ഹെല്‍പ്പേഴ്‌സ് മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. കെ. ദാസന്‍ എം.എല്‍.എ. 58,000 രൂപയുടെ ചെക്ക് ഏറ്റുവാങ്ങി. വി.പി. പ്രേമ,...

കൊയിലാണ്ടി : നിയോജക മണ്ഡലത്തിൽ കെ. ദാസൻ എം.എൽ.എ യുടെ 2017-18 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും വിവിധ പ്രദേശങ്ങളിലെ റോഡുകൾക്കായി 1 കോടി 2...

കോഴിക്കോട്: ബാലുശ്ശേരി സ്വദേശിനി റിന്‍ഷ പ്രസവിച്ച ഉടന്‍ തന്റെ കുഞ്ഞിന്റെ കഴുത്ത് മുറിച്ചത് പൊക്കിള്‍ കൊടി മുറിച്ച്‌ മാറ്റിയ അതേ ബ്ലേഡ് കൊണ്ടു തന്നെ. പ്രസവിച്ച ഉടന്‍...