KOYILANDY DIARY.COM

The Perfect News Portal

Calicut News

കൊയിലാണ്ടി: സംസ്ഥാനത്ത് പുതുതായി ബ്രൂവറിയും ഡിസ്റ്റിലറിയും തുടങ്ങാനുള്ള നീക്കം വൻ അഴിമതിയാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ രാജിവെക്കണമെന്ന് കെ.പി.സി.സി. നിർവാഹകസമിതി അംഗം യു. രാജീവൻ...

കോഴിക്കോട്: രണ്ടാമൂഴം തിരക്കഥ തിരികെ ആവശ്യപ്പെട്ട് എം ടി വാസുദേവന്‍ നായര്‍ കോടതിയിലേയ്ക്ക്. രണ്ടാമൂഴം നോവലിനെ ആസ്പദമാക്കിയുള്ള സിനിമയില്‍ നിന്ന് രചയിതാവായ എം ടി വാസുദേവന്‍ നായര്‍...

കൊയിലാണ്ടി; പുക്കാട് കലാലയം ഗ്രാമീണം 2018 ന്റെ ഭാഗമായി നാടൻ കലാകാരന്മാരെ ആദരിച്ചു. കരകൗശലവസ്തു നിർമ്മാണത്തിൽ വിദഗ്ദരായ വാസു കുനിയാൽ, സി.എം ശ്രീനിവാസൻ എന്നിവരേയും ഞാറ്റുപാട്ട് പാടുന്ന...

കൊയിലാണ്ടി: ചേളന്നൂർ ഒളോപ്പാറയിൽ എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാർകോട്ടിക് സ്പെഷൽ സ്ക്വാഡ് സർക്കിൾ ഇൻസ്പക്ടർ പി.സജിത് കുമാറും പാർട്ടിയും നടത്തിയ റെയ്ഡിൽ ഒളോ പാറ പുഴയോരത്ത്...

കൊയിലാണ്ടി: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോടതി വിധിക്കെതിരെ  ശബരിമല കർമ്മസമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി നടത്തുന്ന റോഡ് ഉപരോധസമരത്തി ൻ്റെ ഭാഗമായി കൊയിലാണ്ടിയില്‍ റോഡ് ഉപരോധിച്ചു. കൊരയങ്ങാട് തെരു...

കൊയിലാണ്ടി: ലോക് സഭാ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായുള്ള ബി.ജെ.പി. മണ്ഡലം സമിതിയുടെ സമ്പൂർണ്ണ യോഗം ജില്ലാ ജനറൽ സെക്രട്ടറി ജിതേന്ദ്രൻ ഉൽഘാടനം ചെയ്തു. അഡ്വ.വി.സത്യൻ അദ്ധ്യക്ഷത വഹിച്ചു. ലോക്സഭാ...

കൊയിലാണ്ടി: ചിങ്ങപുരം വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ലോകതപാൽ ദിനത്തിൽ കോഴിക്കോട് കലക്ട്രേറ്റിലെത്തി ജില്ലാ കലക്ടർ യു.വി.ജോസിന് അഭിനന്ദന കത്ത് കൈമാറി. കേരളത്തെ വിഴുങ്ങിയ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിലും, പ്രളയാനന്തര...

തലശ്ശേരി: തീവണ്ടി യാത്രയ്ക്കിടെ ചായയില്‍ മയക്കുമരുന്ന് നല്‍കി യാത്രക്കാരന്റെ പണം കവര്‍ന്നു. ഇരിട്ടി ആറളം സ്വദേശി മൊയ്തീനാ(52)ണ് കവര്‍ച്ചയ്ക്കിരയായത്. ഇദ്ദേഹത്തെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെയാണ്...

കൊയിലാണ്ടി: സ്വാതന്ത്യ സമര ചരിത്രത്തിന്റെ ദീപ്ത സ്മരണകള്‍ ജ്വലിച്ച് നില്‍ക്കുന്ന പൂക്കാട് ഫ്രീഡം ഫൈറ്റേഴ്‌സ് ഹാള്‍ നവീകരിച്ചു പുതുമോടിയിലാക്കി. എട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ചേമഞ്ചേരി പഞ്ചായത്തിലെ...