കൊയിലാണ്ടി : zee ടി.വി. സരിഗമ റിയാലിറ്റിഷോയില്‍ റണ്ണറപ്പായ ആര്യനന്ദ, ദേശീയ സ്റ്റുഡന്‍ഡ്‌സ് ഒളിമ്പിക്‌സില്‍ മെഡല്‍ ജേതാക്കളായ മുഹമ്മദ് ഷദാന്‍, അഫ്‌നാന്‍ നഫാത്ത്, അബ്ദുള്‍ വാഹിദ് എന്നിവരെ...
Calicut News
കൊയിലാണ്ടി : നഗരസഭയില്‍ കുടുംബശ്രീ സ്‌കൂള്‍ രണ്ടാംഘട്ട പരിശീലനത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കുന്നതിനായി തെരഞ്ഞെടുക്കപ്പെട്ട റിസോഴ്‌സ് പേഴ്‌സന്‍മാര്‍ക്കുള്ള പരിശീലനം സംഘടിപ്പിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ....
കൊയിലാണ്ടി: പുഴയിൽ ചാടി ആത്മഹത്യക്കു ശ്രമിച്ച യുവതിയെ നാട്ടുകാർ രക്ഷപ്പെടുത്തി. വ്യാഴാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. സ്റ്റേറ്റ് ഹൈവേയിലെ കണയങ്കോട് പാലത്തിൽ നിന്നും പുഴയിലെക്ക് ചാടുകയായിരുന്നു....
കൊയിലാണ്ടി: വെളിയണ്ണൂർ ചല്ലിയിലെ കൃഷിനാശത്തില് നഷ്ടപരിഹാരതുക ഉടൻ നൽകുമെന്ന് കെ. ദാസൻ എം.എൽ.എ.യുടെ സബ്ബ്മിഷന് നിയമസഭയിൽ മറുപടി. നിയമസഭാ നടപടി ചട്ടം 304 അനുസരിച്ചാണ് കെ. ദാസൻ...
ലണ്ടന്‍. ലോക ചെസ‌് ചാമ്പ്യന്‍ഷിപ്പ് കിരീടം നോര്‍വെക്കാരന്‍ മാഗ‌്നസ‌് കാള്‍സണ്‍ നിലനിര്‍ത്തി. ടൈബ്രേക്കറില്‍ അമേരിക്കയുടെ ഫാബിയാനോ കരുവാനയെ കാള്‍സണ്‍ തോല്‍പ്പിച്ചു. ഇരുപത്തേഴുകാരനായ കാള്‍സന്റെ മൂന്നാം ലോക കിരീടമാണിത‌്....
കൊയിലാണ്ടി: നഗരസഭയുടെ ആഭിമുഖ്യത്തിൽ കുടുംബശ്രീ മാസ ചന്ത ആരംഭിച്ചു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലാണ് ചന്ത ആരംഭിച്ചത്. കുടുംബശ്രീ നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾ വിറ്റഴിക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. എല്ലാമാസവും...
കൊയിലാണ്ടി: പെരുവട്ടൂർ ചെട്ടിച്ചിക്കണ്ടി പരേതനായ കുഞ്ഞിക്കേളപ്പൻ വൈദ്യരുടെ ഭാര്യ ചിരുതേയിക്കുട്ടി അമ്മ നിര്യാതയായി. മക്കൾ: പത്മിനി അമ്മ, പാർവ്വതി അമ്മ, രാധാമ്മ, ദയാനന്ദൻ , രമണി അമ്മ,...
കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന വേളം പുത്തലത്ത് നസീറുദ്ദീനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് എസ് ഡി പി ഐ പ്രവര്‍ത്തകര്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. കപ്പച്ചേരി ബഷീര്‍,...
കോഴിക്കോട്: സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ മാസ്റ്ററെ വധിക്കാന്‍ ആര്‍എസ്‌എസുകാര്‍ നടത്തിയത് വന്‍ ഗൂഢാലോചന. പരിശീലനം നേടിയ കാര്യവാഹുമാരെ പ്രത്യേകം ചുമതലപ്പെടുത്തിയാണ് പദ്ധതി തയ്യാറാക്കിയത്....
കൊയിലാണ്ടി: കഴിഞ്ഞ ദിവസം ഗുജറാത്തിൽ വെച്ച് നടന്ന ദേശീയ സ്റ്റുഡൻസ് ഒളിമ്പിക്സിൽ പങ്കെടുത്ത് ജേതാക്കളായി തിരിച്ചെത്തിയ പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികൾക്ക് പി.ടി.എ യുടെ ആഭിമുഖ്യത്തിൽ...