കൊയിലാണ്ടി : സുപ്രീം കോടതി ജഡ്ജും കേരളത്തിന്റെ ആദ്യ നിയമ വകുപ്പ് മന്ത്രിയുമായിരുന്ന വി.ആര്‍.കൃഷ്ണയ്യര്‍ അനുസ്മരണ സംഗമം കൊയിലാണ്ടിയില്‍ നടന്നു. നഗരസഭയും അഡ്വക്കറ്റസ് വെല്‍ഫെയര്‍ സ്‌കീം(ആസ്വാസ്) ചേര്‍ന്ന്...
Calicut News
കൊയിലാണ്ടി: പട്ടാപകൽ കടയിൽ മോഷണം. തിരുവങ്ങൂർ വില്ലേജ് ഓഫീസിന് സമീപമുള്ള ഹഫ്രീദ ഫാൻസി കട ഉടമായ സലീമിന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം ഉച്ചയോടെ മോഷണം നടന്നത്. പതിനായിരം...
കൊയിലാണ്ടി: കൊണ്ടംവള്ളി അയ്യപ്പക്ഷേത്രത്തിൽ കർപ്പൂരാരാധന ആഘോഷിച്ചു. ഇതൊടനുബന്ധിച്ച് ദീപാരാധന, മഹാമൃത്യുഞ്ജയഹോമം, വിശേഷാൽ പൂജകൾ, കർപ്പൂരാഴി എഴുന്നള്ളിപ്പും, വിശേഷാൽ തായമ്പകയും അരങ്ങേറി. ദീപാരാധന തൊഴാൻ നിരവധി ഭക്തജനങ്ങളാണ് എത്തിയത്.
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ മൂന്നു വര്‍ഷത്തിനു ശേഷം വലിയ വിമാനങ്ങളുടെ സര്‍വീസ് പുനരാരംഭിച്ചു. ജിദ്ദയില്‍നിന്നുള്ള സൗദി എയര്‍ലൈന്‍സിന്റെ എയര്‍ബസ് 330 -300 വിമാനമാണ് ഇന്ന് കരിപ്പൂരില്‍ ലാന്‍ഡ്...
കോഴിക്കോട്: കോഴിക്കോട് ബാലുശ്ശേരിയില്‍ കള്ളനോട്ട് നിര്‍മ്മാണ സംഘം പിടിയില്‍. നിരവധി കള്ളനോട്ടുകളും യന്ത്രവും പോലീസ് പിടികൂടി. നോട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ച പേപ്പര്‍, മഷി എന്നിവയും പരിശോധനയില്‍ കണ്ടെടുത്തു....
തൃശൂര്‍: ഇന്ത്യന്‍ ഭരണഘടനയെയും നിയമവാഴ്ച്ചയെയും വെല്ലുവിളിക്കുന്ന ഹിന്ദുത്വ ഫാസിസ്റ്റ് ശക്തികള്‍ കേരളത്തിലും അഴിഞ്ഞാടാന്‍ ശ്രമിക്കുമ്ബോള്‍ നൈതിക കേരളത്തിന്റെ വീണ്ടെടുപ്പിനായി തൃശൂരില്‍ നമ്മള്‍ ഭരണ ഘടനക്ക് ഒപ്പം എന്ന...
കൊയിലാണ്ടി: മത്സ്യതൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് അഡ്വ:എഫ്. നഫാസ് നയിക്കുന്ന വടക്കൻ മേഖല തീരദേശ അവകാശ സംരക്ഷണ സംഗമത്തിന്റെ ഭാഗമായുള്ള ജാഥക്ക് ഹാർബർ പരിസരത്ത് സ്വീകരണം നൽകി....
കൊയിലാണ്ടി: അശ്വമേധം കുഷ്ഠരോഗ നിർണ്ണയ പ്രചാരണ പരിപാടിയുടെ ഭാഗമായി നഗരസഭ, താലുക്ക് ആശുപത്രി, തിരുവങ്ങൂർ സാമൂഹികാരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ നടന്ന വിളംബര ജാഥ നഗരസഭ ചെയർമാൻ...
കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതിയുമായി കൈകോര്‍ത്ത് കുറുവങ്ങാട് സൗത്ത് യു.പി.സ്‌കൂള്‍ ഗണിത ശില്പശാല, കവിതാ പൂമരം - മീഠി ഹിന്ദി, നാമ കിംവദതി എന്നിവ സംഘടിപ്പിച്ചു. നഗരസഭ...
കൊയിലാണ്ടി: ചേലിയ സുഭാഷ് ചന്ദ്രബോസ് ഗ്രന്ഥാലയം ഈ വർഷം ഏർപ്പെടുത്തിയ നേതാജി പുരസ്കാരത്തിന് എൻട്രികൾ ക്ഷണിച്ചു. നേതാജി ചന്ദ്രബോസിനെ കുറിച്ചുള്ള സമഗ്ര പഠന പ്രബന്ധത്തിനാണ് പുരസ്കാരം. 2000...