KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കല്‍പ്പറ്റ: വയനാട് പുല്‍പ്പള്ളി മരക്കടവില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. ചുളുഗോട് എങ്കിട്ടന്‍ ആണ് വിഷം കഴിച്ച്‌ ജീവനൊടുക്കിയത്. കടബാധ്യത കാരണമാണ് ഇദ്ദേഹം ജീവനൊടുക്കിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു. കബനീനദിയോടും...

കണ്ണൂര്‍:  കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 2.8 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പിടികൂടി. ബുധനാഴ്ച രാവിലെ ദോഹയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്സ്പ്രസിലെ യാത്രക്കാരന്‍ കുന്ദമംഗലം സ്വദേശി...

തിരുവനന്തപുരം: സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇരുചക്രവാഹനത്തിലെ യാത്രക്കാര്‍ ഹെല്‍മറ്റ‌് ധരിക്കുന്നത‌് ഉറപ്പാക്കുന്നതിന‌് പരിശോധന കര്‍ശനമാക്കാന്‍ ഗതാഗത പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നിര്‍ദേശം. കാറുകളില്‍ പിന്‍സീറ്റില്‍ ഇരിക്കുന്നവരും സീറ്റ‌് ബല്‍റ്റ‌്...

വിയ്യൂര്‍ : സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഓണ്‍ലൈന്‍ ആപ്പ് വഴി ഇനിമുതല്‍ ഭക്ഷ്യവസ്തുക്കള്‍ ലാഭ്യമാകും.ചിക്കന്‍ ബിരിയാണിയും ചപ്പാത്തിയുമാണ് വാഴയിലയില്‍ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ലാഭ്യമാകുന്നത്. പദ്ധതി...

ക​ണ്ണൂ​ര്‍: റ​ബ​ര്‍​മ​രം മു​റി​ക്കു​ന്ന​തി​നി​ടെ തൊ​ഴി​ലാ​ളി ക​ട​ന്ന​ല്‍​ക്കു​ത്തേ​റ്റു മ​രി​ച്ചു. മു​ട​ക്കോ​ഴി മൗ​വ്വ​ഞ്ചേ​രി സ്വ​ദേ​ശി ബാ​ബു​വാ​ണു മ​രി​ച്ച​ത്. ക​ണ്ണൂ​ര്‍ മു​ഴ​ക്കു​ന്നി​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണു സം​ഭ​വം. സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ സ്ഥ​ല​ത്തു റ​ബ​ര്‍​മ​രം മു​റി​ക്കു​ന്ന​തി​നി​ടെ...

കൊച്ചി: കൊച്ചിയിലെ സ്വകാര്യ റിസോട്ടുകള്‍ കേന്ദ്രീകരിച്ച്‌ അതീവ രഹസ്യമായി നടക്കുന്ന റേവ് പാര്‍ട്ടികള്‍ക്ക് വേണ്ടി മയക്ക് മരുന്നുകള്‍ എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണി ആലുവ റേഞ്ച് എക്‌സൈസ്...

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ പൊലീസുകാരനെ മരിച്ച നിലയില്‍ കണ്ടെത്തി.എറണാകുളം എ ആര്‍ ക്യാംപിലെ പൊലീസുകാരന്‍ സിബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോര്‍ട്ട് കൊച്ചിയിലെ പൊലീസ് ക്വാര്‍ട്ടേഴ്സിലാണ് മരിച്ച...

ജയിലിനകത്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാതെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ സര്‍ക്കാരില്‍ നിന്ന് ഒരു ദയയും...

ഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം രാഹുല്‍ ദ്രാവിഡിനെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി (എന്‍സിഎ) തലവനായി ബിസിസിഐ നിയമിച്ചു. ദ്രാവിഡ് ഈ സ്ഥാനത്തെത്തുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു....

ചെന്നൈ: ജലക്ഷാമം രൂക്ഷമായ ചെന്നൈയ്ക്ക് തണ്ണീരുമായി ജല ട്രെയിനുകള്‍ പുറപ്പെടുന്നു. ജോലാര്‍പേട്ടയില്‍ നിന്നാണ് ട്രെയിനുകള്‍ പുറപ്പെടുന്നത്. 2.5 മില്യണ്‍ ലിറ്റര്‍ വെള്ളമാണ് 50 വാഗണുകളിലായി ഒരു ട്രിപ്പില്‍...