KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: കോണ്‍ഗ്രസിനെ ദേശീയ തലത്തില്‍ പുനരുജ്ജീവിപ്പിക്കേണ്ടത് അടിയന്തര ആവശ്യമാണെങ്കിലും അതിനായി ആര്‍.എസ്.എസ് മോഡലിലേയ്ക്ക് പോകേണ്ട ആവശ്യമില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കേഡര്‍ സംവിധാനത്തിലേയ്ക്ക് കോണ്‍ഗ്രസിനെ മാറ്റിയെടുക്കുക...

തി​രു​വ​ന​ന്ത​പു​രം: ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്തി​രു​ന്നു മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ വാ​ക്കു​ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് ബിയര്‍ ​കു​പ്പി​കൊ​ണ്ടു​ള്ള കു​ത്തേ​റ്റ് യു​വാ​വ് മ​രി​ച്ചു. പൂ​ജ​പ്പു​ര ചാ​ടി​യ​റ പാ​തി​ര​പ്പ​ള്ളി ലൈ​ന്‍ പി​ആ​ര്‍​എ 103 ല്‍ ക​ളി​യേ​ല്‍ മേ​ലെ​വീ​ട്ടി​ല്‍...

ചെ​ന്നൈ: റോ​ഡ​രി​കി​ലെ ഫ്ല​ക്സ് വ​ണ്ടി​യു​ടെ പു​റ​ത്തേ​ക്ക് വീ​ണ് യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ത​മി​ഴ്നാ​ട് സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച്‌ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി. സം​ഭ​വ​ത്തി​ല്‍ കോ​ട​തി സ്വ​മേ​ധ​യാ കേ​സ് എ​ടു​ത്തു. പോ​ലീ​സി​നോ​ടും...

കൂ​ത്തു​പ​റമ്പ്: കു​ട്ടി​ക​ളു​ടെ​യും സ്ത്രീ​ക​ളു​ടെ​യും സു​ര​ക്ഷി​ത​ത്വ​വും സം​ര​ക്ഷ​ണ​വും അ​തീ​വ പ്രാ​ധാ​ന്യ​ത്തോ​ടെ​യാ​ണ് സ​ര്‍​ക്കാ​ര്‍ കാ​ണു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കു​ട്ടി​ക​ള്‍​ക്കു നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍​ക്കെ​തി​രെ ബോ​ധ​വ​ത്ക​ര​ണം ല​ക്ഷ്യ​മി​ട്ട് ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍...

നെല്ലൂര്‍: ശ്രീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശ നിലയത്തിന് നേരെ ഭീകരാക്രമണ ഭീഷണി. ഇതേ തുടര്‍ന്ന് പ്രദേശത്ത് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കി. രഹസ്യാന്വേഷണ ഏജന്‍സികള്‍ നല്‍കിയ വിവരത്തിന്റെ...

താ​മ​ര​ശേ​രി: കോ​ഴി​ക്കോ​ട് പാ​സ്പോ​ര്‍​ട്ട് സേ​വാ​കേ​ന്ദ്ര​വും പൂ​നൂ​ര്‍ ഹെ​ല്‍​ത്ത് കെ​യ​ര്‍​ഫൗ​ണ്ടേ​ഷ​നും ചേ​ര്‍​ന്ന് സൗ​ജ​ന്യ പാ​സ്പോ​ര്‍​ട്ട് ക്യാമ്പ് ന​ട​ത്തു​ന്നു. ഇ​ന്നും നാ​ളെ​യു​മാ​യി (പൂ​നൂ​ര്‍ എം​പി റോ​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഹെ​ല്‍​ത്ത് കെ​യ​ര്‍...

കൊയിലാണ്ടി: പൂക്കാട് കലാലയം ആവണിപ്പൂവരങ്ങിൻ്റെ ഭാഗമായി നെഹ്രു യുവകേന്ദ്രയുടെ സഹകരണത്തോടെ യൂത്ത് പാര്‍ലമെന്റ് സംഘടിപ്പിച്ചു. കലാലയം സര്‍ഗവനി ഓഡിറ്റോറിയത്തില്‍ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എം....

കൊയിലാണ്ടി: പയ്യോളി അയനിക്കാട് മുവ്വായിരം വലിയോത്ത് ലക്ഷമി അമ്മ നിര്യാതയായി (94). ഭർത്താവ്: പരേതനായ പടിഞ്ഞാറയിൽ  ഗോവിന്ദൻനായർ. മക്കൾ: എം.വി. പ്രഭാകരൻ (പ്രിന്റോ ക്രാഫ്റ്റ്), വൽസല,  പരേതനായ...

മൂവാറ്റുപുഴ വണ്ണപ്പുറം റൂട്ടില്‍ സ്വകാര്യ ബസില്‍ നിന്നു ഇറക്കിവിട്ട അവശനായ രോഗി മരിച്ചു. എഇ സേവ്യര്‍ (68)ആണ് മരിച്ചത്. മൂവാറ്റുപുഴക്ക് യാത്ര ചെയ്തിരുന്ന സേവ്യര്‍ വാഹനത്തില്‍ കുഴഞ്ഞു...

കോഴിക്കോട്: ബീച്ച്‌ കാണാന്‍ പോയ 15 അംഗം സംഘത്തിലെ കുട്ടിയും വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവുമടക്കം കോഴിക്കോട്ട് രണ്ട് പേരെ ഒഴുക്കില്‍പെട്ട് കാണാതായി. കൊടുവള്ളി സ്വദേശി ആദില്‍ അര്‍ഷാദ്...