KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

അങ്കമാലിയില്‍ സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച്‌ നാലുപേര്‍ മരിച്ചു. രാവിലെ 7.15-ഓടെ അങ്കമാലി ദേശീയപാതയില്‍ ബാങ്ക് ജങ്ഷനിലായിരുന്നു അപകടം. ഓട്ടോ യാത്രക്കാരായ മൂന്ന് സ്ത്രീകളും ഓട്ടോറിക്ഷാ ഡ്രൈവറുമാണ്...

കൊച്ചി: കൂടത്തായി കൊലക്കേസിലെ മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം. കേസിലെ ഒന്നാം പ്രതി ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിനെ കൊല്ലാന്‍ സയനേഡ് നല്‍കിയെന്നാണ് ഇയാള്‍ക്കെതിരെയാണ് ആരോപണം....

കൊയിലാണ്ടി: താലൂക്ക് ലൈബ്രറി കൗൺസിൽ നടത്തിയ പരിപാടികളുടെ ഉദ്ഘാടനവും ദാമു മാസ്റ്റർ സ്മാരക അവാർഡ് ദാനവും മന്ത്രി ടി.പി രാമകൃഷ്ണൻ നിർവ്വഹിച്ചു. കൊയിലാണ്ടി നഗരസഭ ചെയർമാൻ അഡ്വ.കെ.സത്യൻ...

കൊയിലാണ്ടി: ഇസ്ലാം ലോകത്ത് പ്രചരിച്ചത് ആയുധങ്ങളിലുടെയോ യുദ്ധ മാർഗങ്ങളിലൂടെയോ അല്ലെന്നും സമാധാന സന്ദേശത്തിലൂടെ മാത്രമാണെന്നും ഇന്ത്യൻ ഗ്രാൻ്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പ്രസ്താവിച്ചു....

കൊയിലാണ്ടി: നഗരസഭയില്‍ കേരളോത്സവം കലാമത്സരങ്ങള്‍ക്ക് തുടക്കം കുറിച്ചു.  മരുതൂര്‍ ജി.എല്‍.പി. സ്‌കൂളില്‍ കെ. ദാസന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ അധ്യക്ഷത വഹിച്ചു....

കൊയിലാണ്ടി: വർത്തമാനകാലത്തിൽ ഇന്ത്യൻ ഭരണഘടനയുടെ പ്രസക്തി സാധാരണ ജനങ്ങളെ പരിചയപ്പെടുത്തുന്നതിന് പന്തലായനി യുവജന ലൈബ്രറി & റീംഗ് റൂമിൻ്റെ നേതൃത്വത്തിൽ ഭരണഘടനയും ലിംഗസമത്വവും എന്ന വിഷയത്തിൽ ക്ലാസ്സ്...

കോഴിക്കോട്‌: ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ സ്വതന്ത്രവും നീതിയുക്തവുമായ പാരമ്പര്യം തിരികെപിടിക്കാന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും കൂട്ടായി പരിശ്രമിക്കണമെന്ന്‌ ദി ഹിന്ദു ഗ്രൂപ്പ്‌ ഓഫ്‌ പബ്ലിക്കേഷന്‍സ്‌ ചെയര്‍മാന്‍...

മുംബൈ: മഹാരാഷ്ട്രയില്‍ രാഷ്ട്രീയ ട്വിസ്റ്റ് സംഭവിച്ചത് തികഞ്ഞ ആസൂത്രണത്തോടെയാണ് വ്യക്തമാകുന്നു. രാഷ്ട്രപതി ഭരണം പിന്‍വലിച്ച്‌ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയതിന് പിന്നാലെ പുതിയ മുഖ്യമന്ത്രിയായി ദേവേന്ദ്ര...

വയനാട്: സുല്‍ത്താന്‍ബത്തേരി ക്ലാസ് മുറില്‍ പാമ്പ് കടിയേറ്റ് മരിച്ച ഷഹ്‌ല ഷെറിന്റെ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം അടുത്ത ക്യാബിനറ്റിൽ പരിഗണിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ്...

എടപ്പാള്‍: ഉച്ചഭക്ഷണ വിതരണമുള്ള വിദ്യാലയങ്ങളില്‍ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കാന്‍ ഇനി ഡൈനിങ് ഹാളുകള്‍. ഭക്ഷണം വാങ്ങി ക്ലാസ്മുറികളിലും മരത്തണലിലും കഷ്ടപ്പെട്ടിരുന്ന് കഴിക്കുന്ന അവസ്ഥയ്ക്ക് ഇതോടെ പരിഹാരമാകും. ഉച്ചഭക്ഷണ...