KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോഴിക്കോട്> പന്തീരാങ്കാവില്‍ മാവോയിസ്‌റ്റ്‌ ബന്ധം ആരോപിച്ച്‌ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്റെയും താഹയുടേയും ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന്‌ കോടതി പറഞ്ഞു....

പാലക്കാട്‌: കുറുശാംകുളം രണ്ടാംമൈലില്‍ കാര്‍ നിയന്ത്രണം വിട്ട്‌ ആളുകള്‍ക്കിടയിലേക്ക്‌ പാഞ്ഞുകയറി വീട്ടമ്മ മരിച്ചു. എറേപ്പൊറ്റ കുന്നുംപുറം ഉമ്മറിന്റെ മകള്‍ സീനത്ത്‌(50) ആണ്‌ മരിച്ചത്‌. മത്സ്യം വാങ്ങാനായി എത്തിയതായിരുന്നു...

കൊയിലാണ്ടി പൂക്കാട് - കെ.ദാസൻ എം.എൽ.യുടെ ആസ്തി വികസന നിധിയിൽ നിന്നും 31 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന കാഞ്ഞിലശ്ശേരി- പുതുശ്ശേരി താഴെ റോഡിന്റെ നിർമ്മാണം ആരംഭിച്ചു. ...

കൊയിലാണ്ടി: മുൻ എം.എൽ എ. കോൺഗ്രസ്സ് നേതാവുമായിരുന്ന ഇ. നാരായണൻ നായരുടെ ഒന്നാം ചരമവാർഷികം സമുചിതമായി ആചരിച്ചു. അനുസ്മരണത്തോടനുബന്ധിച്ച് അദ്ദഹത്തിന്റെ ശവകൂടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പൊതുയോഗവും സംഘടിപ്പിച്ചു. ...

നാളെ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവിന് പിന്നാലെ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് അജിത് പവാര്‍ രാജി വെച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ദേവേന്ദ്ര ഫഡ്‌നാവിസും രാജി വെച്ചേക്കുമെന്ന...

കേരളത്തിലെ സര്‍വകലാശാലകളിലെ ബിരുദാന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ജപ്പാനിലെ ഒസാക്ക സര്‍വകലാശാലയില്‍ നിന്ന് വിവിധ വിഷയങ്ങളില്‍ ക്രെഡിറ്റ് നേടാന്‍ കഴിയുന്ന സാന്‍ഡ് വിച്ച്‌ കോഴ്സുകള്‍ ഉടന്‍ യാഥാര്‍ത്ഥ്യമാകും. മുഖ്യമന്ത്രി...

ശബരിമല: മരക്കൂട്ടത്തിനടുത്ത് മരം മുറിഞ്ഞു വീണ് എട്ട് തീർത്ഥാടകർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ ആയിരുന്നു അപകടം. പരിക്കേറ്റ രവി, പ്രേമന്‍, ഗുരുപ്രസാദ് എന്നിവരെ സന്നിധാനം ആശുപത്രിയില്‍...

കൊയിലാണ്ടി: അധ്യാപകരിലെ സർഗാത്മക വികസനത്തിനായി KSTA കൊയിലാണ്ടി സംഘടിപ്പിച്ച ടീച്ചേഴ്‌സ് ഫെസ്റ്റ് സമാപിച്ചു. പന്തലായനി ബി.ആർ.സി.യിൽ വെച്ച് വിവിധ പരിപാടികളോടെയാണ്  ഫെസ്റ്റ് സംഘടിപ്പിച്ചത്‌. കവിതാലാപനം, കഥാരചന, കാർട്ടൂൺ,...

കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടി സ്‌കൂളിന് വേണ്ടി നിർമ്മിച്ച കെട്ടിടങ്ങളുടെ ഉദ്ഘാടനം മന്ത്രിമാരായ സി. രവീന്ദ്രനാഥും, ടി. പി. രാമകൃഷ്ണനും ചേർന്ന് നിർവ്വഹിച്ചു. സംസ്ഥാന സർക്കാറിന്റെ വിദ്യാഭ്യാസ...

അത്താണി ബാറില്‍ ഉണ്ടായ കൊലപാതകത്തില്‍ പ്രധാന പ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി വിനു വിക്രമന്‍, രണ്ടാം പ്രതി ഗ്രിന്‍റേഷ്‌, മൂന്നാം പ്രതി ലാല്‍ കിച്ചു എന്നിവരെയാണ് പോലീസ്...