കണ്ണൂർ: ജില്ലയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ രണ്ടിടത്ത് എൽഡിഎഫും ഒന്നിൽ യുഡിഎഫും ജയിച്ചു. കണ്ണൂർ കോർപറേഷൻ എടക്കാട് ഡിവിഷനിൽ എൽഡിഎഫിലെ ടി പ്രശാന്ത് 256 വോട്ട് ഭൂരിപക്ഷത്തിൽ വിജയിച്ചു....
Breaking News
breaking
തിരുവനന്തപുരം: ഇന്നര്‍ ലൈന്‍ പെര്‍മിറ്റ് വ്യവസ്ഥ നടപ്പാക്കാനുള്ള നീക്കത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി വിടി ബല്‍റാം എംഎല്‍എ. കാശ്മീരിന് പ്രത്യേക പദവി എടുത്തു കളഞ്ഞപ്പോള്‍ ഇന്ത്യയെ ഒന്നിപ്പിക്കുകയാണെന്ന്...
ഡല്‍ഹി: പൗരത്വ നിയമഭേദഗതിയില്‍ പ്രതിഷേധിച്ച് പത്മശ്രീ പുരസ്കാരം തിരിച്ചു നല്‍കി എഴുത്തുകാരന്. ഉര്‍ദു എഴുത്തുകാരന് മുജ്തബ ഹുസൈനാണു പദ്മശ്രീ പുരസ്കാരം തിരികെ നല്‍കിയത്. രാജ്യത്തെ അരക്ഷിതാവസ്ഥയും ഭയാന്തരീക്ഷവും...
ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതി അക്ഷയ്കുമാര്‍ സിങ് നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി തള്ളി. നേരത്തെ ഡല്‍ഹി ഹൈക്കോടതി വിധിച്ചവധശിക്ഷ ശരിവെച്ച് കൊണ്ട് ജസ്റ്റിസ് ആര്‍...
കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം നിര്‍ദ്ധനരായ രോഗികള്‍ക്ക് നല്‍കി വരുന്ന ചികിത്സാ ധനസഹായം വിതരണം ചെയ്തു. 5000 രൂപ വീതം 400 രോഗികള്‍ക്കാണ് ഇത്തവണ ആനുകൂല്യം ലഭിച്ചത്....
ഡൽഹി: പൗരത്വ ഭേദഗതിക്കെതിരെ സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയച്ചു. രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് നോട്ടീസ് കോടതി ആവശ്യപ്പെട്ടു. പൗരത്വ ഭേദഗതി സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി...
ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡി.വൈ.എഫ്.ഐ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ബില്ലിനെതിരെ രാജ്യ വ്യാപകമായി നടക്കുന്ന സമരം കേന്ദ്ര സർക്കാർ അടിച്ചമർത്തുകയാണെന്ന് നേതാക്കൾ...
കൊയിലാണ്ടി: നന്തിബസാർ പെട്രോളെടുക്കാൻ പോയ ആൾ ട്രെയിൻ തട്ടിമരിച്ച നിലയിൽ. നന്തി ടോൾ ബൂത്തിനടുത്ത് മുത്തായം റോഡിൽ പുതിയെടുത്ത് ദിനേഷ് കുമാർ (45) ആണ് മരണപ്പെട്ടത്. സ്വന്തം...
കൊയിലാണ്ടി: കേന്ദ്ര സർക്കാർ പാസാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കെ. ദാസൻ എം.എൽ.എ യുടെ നേതൃത്വത്തിൽ കൊയിലാണ്ടി നിയോജക മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സത്യാഗ്രഹത്തിൽ...
തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ ചൊവ്വാഴ്ച പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍ മാറ്റമില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. രാവിലെ ആറ് മുതല്‍ വൈകുന്നേരം ആറ് വരെയാണ് ഹര്‍ത്താലെന്നും സംസ്ഥാന വൈസ്പ്രസിഡന്റ് നെയ്യാറ്റിന്‍കര ശ്രീജ...
