കൊയിലാണ്ടി: പന്തലായനി പുത്തലത്ത് മീത്തൽ ജാനു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ചാത്തുക്കുട്ടി നായർ. മക്കൾ: ശശികുമാരി, വസന്ത, (അംഗണവാടി ടീച്ചർ, ബാലുശ്ശേരി), ഗണേഷ് കുമാർ...
Breaking News
breaking
കൊയിലാണ്ടി: ശിവരാത്രി ദിനത്തോടനുബന്ധിച്ച് പത്മശ്രീ ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായരിൽ നിന്നും ശിവരാത്രി സേവാനിധി ഏറ്റുവാങ്ങി. സേവാഭാരതി ശിവരാത്രി ദിനത്തോടനുബന്ധിച്ച് നടത്തുന്ന സേവാനിധി സമാഹരണത്തിന് തുടക്കം കുറിച്ചു കൊണ്ടാണ്...
കട്ടപ്പന: വീട്ടിലെ കിടപ്പുമുറിയില്‍ കഞ്ചാവ് വളര്‍ത്തിയ യുവാവ് അറസ്റ്റില്‍. കട്ടപ്പന നിര്‍മല സിറ്റി കണ്ണംകുളം വീട്ടില്‍ മനു തോമസാണ് (30) അറസ്റ്റിലായത്. നിര്‍മാണം നടക്കുന്ന വീട്ടിലെ കിടപ്പുമുറിയില്‍...
കൊയിലാണ്ടി: ക്ഷാമാശ്വാസം ഉടന്‍ അനുവദിക്കണമെന്നും, മെഡിസെപ്പ് നടപ്പിലാക്കണമെന്നും കേരള സ്‌റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ പന്തലായനി ബ്ലോക്ക് സമ്മേളനം ആവശ്യപ്പെട്ടു. പൂക്കാട് എഫ്.എഫ്. ഹാളില്‍ നടന്ന സമ്മേളനം...
തിരുവനന്തപുരം: കോയമ്പത്തൂരില്‍ കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജടീച്ചര്‍. വാഹനാപകടത്തില്‍ പരിക്കേറ്റവരെയും മൃതദേഹങ്ങളും കൊണ്ടുവരാന്‍...
കൊയിലാണ്ടി. കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് ഏറ്റുവാങ്ങി. ട്രോഫിയും പത്ത് ലക്ഷം രൂപയുടെ ചെക്കും തദ്ദേശ സ്വയംഭരണ...
തിരുവനന്തപുരം: കോയമ്പത്തൂരില്‍ ഉണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റവര്‍ക്ക് അടിയന്തര വൈദ്യസഹായം നല്‍കാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടില്‍ എത്തിക്കാനും വേണ്ട സൗകര്യങ്ങള്‍ ചെയ്യാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ക്ക്...
കോയമ്പത്തൂര്‍: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്‌ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 19 പേര്‍ മരിച്ചു. ബെംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്‌ആര്‍ടിസി വോള്‍വോ ബസും കണ്ടെയ്‌നര്‍ ലോറിയുമാണ്...
കൊച്ചി: കലാഭവന്‍ ഷാജോണിന്റെ മാതാവ് റെജീന ജോണ്‍ (78) (റിട്ടയേര്‍ഡ് ഹെഡ് നേഴ്സ് കോട്ടയം മെഡിക്കല്‍ കോളേജ്) നിര്യാതയായി. ഭർത്താവ്: പരേതനായ മലയില്‍ വീട്ടില്‍ പി. ജെ....
നവീകരിച്ച കൊയിലാണ്ടി നഗരസഭ ഓഫീസ് കോൺഗ്രസ്സ് പ്രവർത്തകർ അടിച്ചു തകർത്തു. മാലിന്യ സംസ്ക്കരണം ശരിയായി നടപ്പിലാക്കുക പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നതിച്ചാണ് കോൺഗ്രസ്സ് പ്രവർത്തകർ നഗരസഭ...
