കൊയിലാണ്ടി. കുറുവങ്ങാട് താഴത്തയിൽ ശ്രീ ഭദ്രകാളി കണ്ടത് രാമൻ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചുണ്ടാകുന്ന കലാപരിപാടികളടക്കമുള്ള എല്ലാ ആഘോഷ പരിപാടികളും ഒഴിവാക്കിയതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഇതോടെ ഇത്തവണത്തെ ഉത്സവത്തിൽ...
Breaking News
breaking
തിരുവനന്തപുരം: സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ അടിയന്തരമായി ജോലിയിൽ പ്രവേശിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. വ്യക്തമായ...
കൊയിലാണ്ടി: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ആഹ്വാനം ചെയ്ത ബ്രേക്ക് ദി ചെയിൻ പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിമാർക്കറ്റിൽ ഹാൻഡ് വാഷ് സ്ഥാപിച്ചു. കച്ചവടക്കാരുടെ കൂട്ടാഴ്മയായ...
കൊയിലാണ്ടി: കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവം നിലവിലുളള പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആഘോഷങ്ങൾ പൂർണ്ണമായും ഒഴിവാക്കി നടത്താൻ തീരുമാനിച്ചു. ദേവസ്വം ക്ഷേത്ര ഓഫിസിൽ നടന്ന...
മലപ്പുറം: മലപ്പുറം ജില്ലയില്‍ കോവിഡ്-19 സ്ഥിരീകരിച്ച രണ്ട് പേരും സഞ്ചരിച്ച സ്ഥലങ്ങളുടെ വിവരങ്ങടങ്ങിയ ചാര്‍ട്ട് അധികൃതര്‍ പുറത്തുവിട്ടു. വണ്ടൂര്‍ വാണിയമ്ബലം സ്വദേശിയും അരീക്കോട് ചെമ്രക്കാട്ടൂര്‍ സ്വദേശിയും യാത്ര...
കൊയിലാണ്ടി: സംസ്ഥാനത്താകമാനം കൊറോണ ഭീതിയുടെ സാഹചര്യം നിലനിൽക്കുന്നതിനാൽ മറ്റെല്ലാ മേഖലകളിലും ശക്തമായ നിയന്ത്രണങ്ങൾ കൊണ്ടു വന്നത് പോലെ തന്നെ സംസ്ഥാനത്തെ മദ്യശാലകൾ അടച്ചിടാനുള്ള തീരുമാനവും എടുക്കണമെന്ന് മേപ്പയ്യൂർ...
രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം പെരുകിയതോടെ കര്‍ശന നിയന്ത്രണങ്ങളും നിര്‍ദ്ദേശങ്ങളും മുന്നോട്ടുവച്ച് കേന്ദ്ര സര്‍ക്കാര്‍. മുഴുവന്‍ സ്‌കൂളുകളും ഷോപ്പിംഗ് മാളുകളും നീന്തല്‍ക്കുളങ്ങളും അടച്ചുപൂട്ടാന്‍ ഇന്നലെ നിര്‍ദ്ദേശം...
കൊയിലാണ്ടി: വിദേശത്തു നിന്നും എത്തി ജ്വല്ലറിയിൽ വന്ന ദമ്പതികളെ മുൻസിപ്പൽ റാപ്പിഡ് റസ്പോൺസ് ടീം തിരിച്ചയച്ചു. മാർച്ച് 14 ന് കുവൈത്തിൽ നിന്നെത്തിയ ദമ്പതികളെയാണ് റാപ്പിഡ് ടീം...
കുവൈത്ത് സിറ്റി:കുവൈത്ത് ടെലിവിഷന്‍ ചാനലില്‍ മലയാളികള്‍ക്ക് തനി കോഴിക്കോടന്‍ ഭാഷയില്‍ കൊറോണ വൈറസ് വാര്‍ത്തകളും ബോധവത്കരണവും അവതരിപ്പിച്ച് മറിയം അല്‍ ഖബന്ദി. ഇത് നമ്മക്ക് കിട്ടിയ ബല്യ...
കോഴിക്കോട് : കോറോണ വൈറസ് ഭീഷണിയുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസ് അധ്യാപകരും വിദ്യാര്‍ഥികളും ചേര്‍ന്ന് ഹാന്‍ഡ് സാനറ്റൈസര്‍ (അണുനാശിനി) വികസിപ്പിച്ചെടുത്തു. കോവിഡ്-19 തടയുന്നതിന് ഏറ്റവും ഫലപ്രദമായ...
