പയ്യോളി ദേശീയപാതയില്‍ പച്ചക്കറി കയറ്റിവന്ന ചരക്ക് ലോറി അപകടത്തില്‍പെട്ടു. എച്ച്.പി. പെട്രോള്‍ പമ്പിന് മുന്‍വശത്തായി പുലര്‍ച്ചെയാണ് അപകടം ഉണ്ടായത്. ഏറെ നേരം ഗതാഗതക്കുരുക്കുണ്ടായി. ആര്‍ക്കും പരിക്കില്ല. നാഷണല്‍...
Breaking News
breaking
വടകര: സി.ഒ.എ കോഴിക്കോട് ജില്ലാ സമ്മേളനം. പ്രാദേശിക കേബിൾ ടി.വി. ശൃംഖലകളെ തകർത്ത് കുത്തക കമ്പനികൾക്ക് ടെലികോം രംഗം പൂർണമായും തീറെഴുതിക്കൊടുക്കാനുള്ള നീക്കത്തിന് കെ.എസ്.ഇ.ബിയിലെ ഒരു വിഭാഗം...
വയനാട് മാനന്തവാടിയിൽ ഇറങ്ങിയ തണ്ണീർ കൊമ്പനെ ബന്ദിപ്പൂരിലേക്ക് മാറ്റും. തണ്ണീർക്കൊമ്പനെ കയറ്റാനുള്ള എലിഫന്റ് ആംബുലൻസ് സജ്ജം. കർണാടക വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്. രണ്ട് തവണയാണ് ആനയെ മയക്കുവെടിവെച്ചത്....
ദൗത്യം വിജയിച്ചില്ലെങ്കിൽ മയക്കു വെടിവെച്ച് പിടികൂടാം. മാനന്തവാടിയിൽ ഇറങ്ങിയ കാട്ടാനയെ മയക്കുവെടിവെച്ച് ബന്ദിപ്പൂർ വനമേഖലയിൽ തുറന്നു വിടും. കർണാടക വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ആയിരിക്കും നടപടി. കുങ്കി...
ന്യൂഡൽഹി: ബിനീഷ് കോടിയേരിയുടെ ജാമ്യം റദ്ദാക്കണമെന്ന എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ട്രേറ്റിന്റെ (ഇഡി) ഹർജി തള്ളി സുപ്രീംകോടതി. ജാമ്യം ഒരുരീതിയിലും ദുരുപയോഗം ചെയ്‌തിട്ടില്ലെന്ന് ജസ്‌റ്റിസ് ഭൂഷൺ ആർ ഗവായ്, ജസ്‌റ്റിസ്...
കൊയിലാണ്ടിയിൽ 17ന് തൊഴിൽമേള സംഘടിപ്പിക്കുന്നു. നഗരസഭയുമായി സഹകരിച്ച് വൊക്കേഷണൽ ഹയർസെക്കണ്ടറി വകുപ്പ് നടത്തുന്ന തൊഴിൽമേളയുടെ ലോഗോ പ്രകാശനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി...
കൊയിലാണ്ടി: യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.. തുറയൂരില്‍ ബസ്സ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം: വെള്ളിയാഴ്ച കൊയിലാണ്ടി - വടകര, പയ്യോളി - പേരാമ്പ്ര, റൂട്ടുകളില്‍ തൊഴിലാളികള്‍ ബസ്സ് പണിമുടക്ക് പ്രഖ്യാപിച്ചു. ഓട്ടോറിക്ഷകളുടെ...
കൊയിലാണ്ടിയിൽ ട്രെയിനിൽ നിന്ന് വീണ് യുവാവിന് പരിക്ക്. ബുധനാഴ്ച രാത്രി 8.45 ഓടെയായിരുന്നു സംഭവം. മാവേലി എക്സ്പ്രസ്സിൽ നിന്നാണ് കോഴിക്കോട് നല്ലളം സ്വദേശിക്ക് വീണു പരിക്കേറ്റത്. കൊയിലാണ്ടി...
പൊയിൽക്കാവ് ദുർഗ്ഗാ ദേവീ ക്ഷേത്ര ഭണ്ഡാരം കുത്തിതുറന്ന് മോഷണം. ഇന്ന് കാലത്താണ് മോഷണ വിവരം അറിയുന്നത്. ക്ഷേത്രത്തിലെ നടപ്പന്തലിനകത്തുള്ള ഇരുമ്പ്കൊണ്ടുണ്ടാക്കിയ ഭണ്ഡാരമാണ് കുത്തിതുറന്നത്. ഭണ്ഡാരത്തിലുള്ള നോട്ടുകാൾ മാത്രം...
കൊയിലാണ്ടി: എസ്.എൻ.ഡി.പി കോളജിലെ വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയുടെ വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം. കോളജിലെ രണ്ട് വിദ്യാർത്ഥികൾക്കാണ് വിദ്യാർത്ഥി പ്രതിഭാ പുരസ്കാരം ലഭിച്ചത്. ബിഎസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായിരുന്ന...