KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: പാലക്കുളം വെള്ളറക്കാട് തെരുവിൽ തെക്കയിൽ ചന്ദ്രൻ  (68) നിര്യാതനായി. കൊയിലാണ്ടി അജനി സ്റ്റോഴ്സ് ഉടമയായിരുന്നു.  ഭാര്യ  ഇന്ദിര,  മക്കൾ അജീഷ്,  അജനി (ആവള ഹയർ സെക്കന്ററി...

കൊയിലാണ്ടി : മേപ്പയ്യൂർ ലോക്ക്ഡൗൺ തുടരുമ്പോൾ വീട്ടിൽ തളയ്ക്കപ്പെട്ട കുട്ടികൾക്ക് ഇത് നല്ല കാലം. കളിക്കാൻ കൂട്ടില്ലാതെയിരിക്കുന്ന കുട്ടികൾക്ക് ഇനിയുള്ള ദിവസങ്ങളിൽ വായനയുടെ പൂക്കാലമാണ്. സുമംഗലയുടെ പഞ്ചതന്ത്രം,...

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഓണ്‍ലൈനായി വഴിപാട് നടത്താന്‍ സംവിധാനമൊരുക്കിയതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പുനത്തില്‍ നാരായണന്‍ കുട്ടി നായരും എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ. വേണുവും അറിയിച്ചു....

കൊയിലാണ്ടി: സ്റ്റേഷനിലെ തിരക്കിനിടയിലും, ലോക് ഡൗൺ കാലത്ത് വ്യത്യസ്ഥമായ പ്രവർത്തനങ്ങളുമായി കമ്മ്യൂണിറ്റി റിലേഷൻ ഓഫീസറും, എസ്.ഐ.യും, സ്റ്റേഷൻ റൈറ്റർ കൂടിയായ ടി.പി. സുലൈമാൻ. കോളനികൾ സന്ദർശിക്കുക, ബോധവൽക്കരണം,...

കൊയിലാണ്ടി: പ്രതിരോധത്തിൻ്റെ കൊറോണകാലത്ത് എവിടെയും പോകാനില്ലാതെ ഒറ്റപ്പെടലിൻ്റെ കാലത്ത്  അതിജീവന കവിതകൾ രചിക്കുകയാണ് കവി സത്യചന്ദ്രൻ പൊയിൽക്കാവ്. ഇതിനൊടകം അതിജീവനം, ഹൃദയ വാതിൽ, പ്രാർത്ഥന, ബംഗാളി, ഉണർത്തുപാട്ട്...

കൊയിലാണ്ടി: മേപ്പയ്യൂർ  - കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മൈത്രി നഗർ റസിഡൻറ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രദേശത്തെ നൂറോളം വീടുകളിൽ മാസ്ക്  വിതരണം നടത്തി. വിതരണത്തിനായുള്ള...

കൊയിലാണ്ടി: ഇരിങ്ങൽ, ചെങ്ങോട്ടുകാവ് പി.എച്ച്.സി.കളിലേക്കും, മേലടി സി.എച്ച്.സി.യിലേക്കുമായി പുതിയ വാനുകൾ വാങ്ങാനായി എം.എൽ.എ ഫണ്ടിൽ നിന്നും 12 ലക്ഷം രൂപ അനുവദിച്ചു.  ആയതിന് ധനകാര്യ വകുപ്പിൽ നിന്നും...

കൊയിലാണ്ടി: ഒരു വിളിപ്പാടകലെ ഞങ്ങളുണ്ട് വിളിച്ചോളൂ... ലൈബ്രറിയുമായി DYFI പ്രവർത്തകർ വീട്ടുപടിക്കലെത്തും.. കോവിഡ് കാലത്ത് വീട്ടിൽ ചടഞ്ഞിരിക്കുന്നവർക്ക് ഡിവൈഎഫ്ഐ കൊല്ലം യൂണിറ്റിന്റെ നേതൃത്വത്തിൽ വീട്ടുപടിക്കൽ ലൈബ്രറിയുമായെത്തും. കൊല്ലം ...

കൊയിലാണ്ടി:  ബുധനാഴ്ച്ച രാവിലെയാണ് പൂക്കാട് സ്വദേശിയും, ഇപ്പോൾ അബുദാബിയിൽ ജോലി ചെയ്ത്  കൊണ്ടിരിക്കുന്ന മുഹ്സിൻ തൻ്റെ മാതാവ് മറിയക്കുട്ടിയുടെ ആയ്യുർവേദ മരുന്ന്  കിട്ടാൻ പലരെയും വിളിച്ച് നോക്കി....

മുഖ്യമന്ത്രിക്കെതിരെ ജാതി അധിക്ഷേപം നടത്തിയ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പരാതി നല്‍കി. ഡിവൈഎഫ്‌ഐ വാളാഞ്ചേരി ബ്ലോക്ക് കമ്മിറ്റിയാണ് മലപ്പുറം എസ്പിക്ക് പരാതി...