KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: പന്തലായനി പുതുക്കോട്ട് താഴ രാഘവൻ (68) നിര്യാതനായി. ഭാര്യ: ശാരദ. മക്കൾ: രശ്മി, രമ്യ. മരുമക്കൾ: വിജയചന്ദ്രൻ (KSRTC, എടവണ്ണപ്പാറ), ഷൈജു (മൂടാടി). സഹോദരങ്ങൾ: കമല,...

കൊയിലാണ്ടി: ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ എസ്.എസ്.എൽ.സി.ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് പ്രതിഭാ പുരസ്കാരം കോഴിക്കോട് കേരള വില്ലയിൽ പുത്തൻപുരയിൽ ശ്രീമതി അമ്മയുടെ സ്മരണയ്ക്കായി അഡ്വ.ആർ.കെ....

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി, വിച്ച്‌എസ്‌ഇ രണ്ടാം വര്‍ഷ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 85.13 ശതമാനമാണ് വിജയം. 3,19,782 പേര്‍ വിജയിച്ചു. 2019 ല്‍...

കൊച്ചി: കൊച്ചി: കൊവിഡ് കാലത്തെ പ്രതിപക്ഷ പ്രതിഷേധ സമരങ്ങള്‍ക്ക് വിലക്ക്. കൊറോണ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രതിഷേധ സമരങ്ങള്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന്...

കോഴിക്കോട്: ജില്ലയില്‍ ഞായറാഴ്ചകളില്‍ സമ്ബൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ചു. ഇനിയൊരു മുന്നറിയിപ്പ് ഉണ്ടാകുന്നത് വരെ ലോക് ഡൗണ്‍ തുടരുമെന്നും ജില്ലാഭരണകൂടം അറിയിച്ചു. അവശ്യ വസ്തുക്കളുടെ കടകളും മെഡിക്കല്‍...

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് മൂന്ന് പേരെക്കൂടി പിടിയിൽ. മൂവാറ്റുപുഴ സ്വദേശി ജലാല്‍(38), മലപ്പുറം സ്വദേശികളായ മുഹമ്മദ് ഷാഫി (37), ഹംജത് അലി(51) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്....

കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അന്വേഷണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കൊവിഡ് സ്ഥിരീകരിച്ചു. ഫ്രാങ്കോ മുളയ്ക്കലിന്റെ അഭിഭാഷകന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ...

കൊ​ച്ചി: സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ മൂ​ന്നാം​പ്ര​തി​യാ​യ ഫൈ​സ​ല്‍ ഫ​രീ​ദി​നെ​തി​രേ ജാ​മ്യ​മി​ല്ലാ വാറണ്ട് പു​റ​പ്പെ​ടു​വി​ച്ചു. കൊ​ച്ചി​യി​ലെ എ​ന്‍​.ഐ​.എ പ്ര​ത്യേ​ക കോ​ട​തി​യാ​ണ് അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച്‌ വാ​റ​ന്‍​ഡ് പു​റ​പ്പെ​ടു​വി​ച്ച​ത്. ഉ​ത്ത​ര​വ് ഇ​ന്‍റ​ര്‍​പോ​ളി​ന്...

കൊയിലാണ്ടി: വിദേശത്ത് നിന്നും വന്ന് ക്വാറൻ്റൈനിൽ കഴിയുന്ന യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കോരപ്പുഴ സ്വദേശി തെക്കിടുത്താം വീട്ടിൽ സുബൈർ (38) ആണ് മരിച്ചത്. ദേഹാസ്വാസ്ഥ്യം...

കൊയിലാണ്ടി. കോവിഡ് ജാഗ്രതയുടെ ഭാഗമായി സമൂഹ വ്യാപനം തടയുന്നതിനായി വടകര ആർഡിഒ വിളിച്ചു ചേർത്ത യോഗത്തിൽ കൊയിലാണ്ടി  നഗരത്തിൽ കർശനമായ നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചു. കൊയിലാണ്ടി ഹാർബറിലെ തിരക്കു...