കൊയിലാണ്ടി: എൻ.ഡി.എ.സ്ഥാനാർത്ഥി എൻ.പി.രാധാകൃഷ്ണൻ്റെ മണ്ഡലം പര്യടന പരിപാടിക്ക് ആവേശകരമായ സമാപനം. വയലേലകളുടെ നടുവിലുടെയും, കടലോര മേഖലയിലും ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. കാവുംവട്ടത്തു നിന്നാരംഭിച്ച് ഒറ്റക്കണ്ടം, ആഴാവിൽ താഴെ,...
Breaking News
breaking
ഉള്ള്യേരി: മഹിളാ മോർച്ച ബാലുശ്ശേരി നിയോജക മണ്ഡലം സമിതി ഉള്ള്യേരിയിൽ മഹിളാ സംഗമം നടത്തി. മഹിളാ സംഗമം സിനിമാ നടി ലക്ഷിപ്രിയ ഉദ്ഘാടനം ചെയ്തു. സ്ത്രീകൾക്ക് സുപ്രധാന...
കൊയിലാണ്ടി: ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർക്ക് പൂക്കാട് കലാലയം പ്രവർത്തകരും, അധ്യാപകരും വിദ്യാർഥികളും ഗുരുപ്രണാമം എന്ന പേരിൽ ശ്രദ്ധാഞ്ജലിയർപ്പിച്ചു. കുഞ്ഞിരാമൻ നായർക്കൊപ്പം പൂക്കാട് കലാലയത്തിൻ്റെ സ്ഥാപനത്തിൽ പങ്കാളിയായ...
മുക്കം: ഇരുവഴിഞ്ഞിപ്പുഴയുടെ തീരം കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാര കേന്ദ്ര പദ്ധതിക്ക് പച്ചക്കൊടി. നഗരസഭയുടെ നേതൃത്വത്തില്‍ മൂന്ന് കോടിയുടെ പദ്ധതിയാണ് യാഥാര്‍ഥ്യമാക്കുന്നത്.2018-19 വര്‍ഷ കാലത്തുതന്നെ ബജറ്റില്‍ ഉള്‍പ്പെടുത്തി ഈ ടൂറിസം...
കൊയിലാണ്ടി: എൽ ഡി എഫ് സ്ഥാനാർത്ഥി കാനത്തിൽ ജമീലയുടെ രണ്ടാം ഘട്ട മണ്ഡല പര്യടനം വ്യാഴാഴ്ച അവസാനിക്കും. രാവിലെ 9 ന് തിക്കോടി അരവത്ത് നിന്നാണ് പര്യടനം...
കാസര്‍ഗോഡ്: എല്‍ഡിഎഫ് വിജയം തടയാനുള്ള നുണ ബോംബുകളൊന്നും ജനങ്ങള്‍ക്കിടയില്‍ ചെലവാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കെ, ഭയങ്കര ബോംബ് വരാനുണ്ടെന്നാണ് പ്രചാരണം. ഏത്...
കൊയിലാണ്ടി : യു.ഡി.എഫ്. അധികാരത്തിൽവന്നാൽ കെ. റെയിൽ നടപ്പാക്കില്ലെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കൊയിലാണ്ടിയിൽ എൻ. സുബ്രഹ്മണ്യന്റെ തിരഞ്ഞെടുപ്പ് പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഠത്തിൽ അബ്ദുറഹ്മാൻ...
കൊയിലാണ്ടി: സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന അധ്യാപകനും സാഹിത്യകാരനുമായ മോഹനന്‍ നടുവത്തൂരിന് ഉപജില്ലാ വിദ്യാരംഗം കലാസാഹിത്യവേദി സ്‌കൂള്‍ കോഡിനേറ്റര്‍മാരുടെ സംഗമത്തില്‍ യാത്രയയപ്പ് നല്‍കി. സാഹിത്യകാരന്‍ യു.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്തു....
കണ്ണൂര്‍: കേരളത്തില്‍ രണ്ട് മാസം കൊണ്ട് കൊവിഡ് വാക്‌സിനേഷൻ്റെ ഗുണമുണ്ടാകുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. കൊവിഡ് കാരണം തിരഞ്ഞെടുപ്പ് പ്രചാരണം നിര്‍ത്തിവയ്ക്കാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി....
