KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 19 ബുധനാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിഇ.എൻ.ടി,പല്ല്കുട്ടികൾസ്‌കിൻ എന്നിവ ലഭ്യമാണ്. ഇന്ന്...

കൊയിലാണ്ടി: കോവിഡ് പ്രതിരോധ രംഗത്ത് കൊയിലാണ്ടിയിലാകെ നിറസാന്നിധ്യമാകുകയാണ് സുരക്ഷ പെയിൻ & പാലിയേറ്റിവ്. ഇന്ന് പുതിയ 20 വാഹനങ്ങൾ കൂടി കോവിഡ് രോഗികൾക്കായി രംഗത്തിറക്കി. കൊയിലാണ്ടി പുതിയ...

കൊയിലാണ്ടി: കൊല്ലം കുട്ടത്തു കുന്നുമ്മൽ ജാനകി കോവിഡ് ബാധയെ തുടർന്ന് നിര്യാതയായി. ഭർത്താവ്: പരേതനായ ശിവാനന്ദൻ. മക്കൾ: ദേവി, ശേഖരൻ, മോളി, അജിത. രതീഷ്. രാജേഷ്. മരുമക്കൾ: ഹരിദാസൻ....

കൊയിലാണ്ടി: പുളിയഞ്ചേരിയിലെ തേവർ താഴ കുനി നാരായണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കോരപ്പൻ. മക്കൾ: ലക്ഷ്മി, സരോജിനി, വത്സരാജ് (ലാബ്അറ്റൻറർ ഗവ: ആട്സ് കോളജ്, മീഞ്ചന്ത) മരുമക്കൾ:...

കൊയിലാണ്ടി: ലോക് ഡൗൺ കാലത്ത് ദീർഘദൂര വാഹന യാത്രകാർക്കും മറ്റും അനുഗ്രഹമായി മാറുകയാണ് അന്നപൂർണ്ണ സേവാട്രസ്റ്റിൻ്റെ നേതൃത്വത്തിൽ നൽകുന്ന ഭക്ഷണ പൊതികൾ. ദേശീയ പാതയിൽ ഭക്ഷണ പൊതിയുമായി...

കൊയിലാണ്ടി: കഴിഞ്ഞ ലോക്ക് ഡൗണിൽ വ്യാപാരികൾക്ക് പ്രയാസം നിറഞ്ഞ ദിനങ്ങൾ സമ്മനിച്ച ദുരിതങ്ങൾ ഒഴിയുന്നതിന് മുമ്പ് വീണ്ടും വന്ന ലോക്ക് ഡൗൺ താങ്ങാനാവുന്നതിൽ അപ്പുറമാണ്. ഈ അവസരത്തിൽ...

കൊയിലാണ്ടി: പെരുവട്ടൂർ അമൃത സ്‌കൂളിന് സമീപം അരുൺ നിവാസിൽ, കോയിംപറമ്പത്ത് ഹരിനാരായണൻ (59) നിര്യാതനായി. (കൊയിലാണ്ടി ടാക്‌സി ഡ്രൈവറായിരുന്നു) കോവിഡ് ബാധിച്ച് കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്...

കൊയിലാണ്ടി: കോതമംഗലം അയ്യപ്പ ക്ഷേത്രത്തിനു സമീപം സംഗമത്തിൽ വീട്ടിൽ ഗംഗാധരൻ (69) അന്തരിച്ചു. റിട്ട. കെ.ഡി.സി ബാങ്ക് ജീവനക്കാരനാണ്. ഭാര്യ: മാധവി. മക്കൾ : സുഭിഷ, എം.ജി....

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 മെയ് 18 ചൊവ്വാഴ്ച) ഒ.പി.യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഇന്ന് സേവനം ലഭിക്കുന്നവ ജനറൽമെഡിസിൻസർജ്ജറിഇ.എൻ.ടി,കണ്ണ്പല്ല്കുട്ടികൾസ്‌കിൻഎല്ല് രോഗംചെസ്റ്റ് എന്നിവ ലഭ്യമാണ്....

കൊയിലാണ്ടി: ഉരുപുണ്യ കാവ് ഭഗവതി ക്ഷേത്രത്തിൽ 2020 ഡിസം 31 ന് നടന്ന ഭണ്ഡാരം കുത്തി പൊളിച്ച്  മോഷണം നടത്തി കേസിലെ പ്രതിയെ തെളിവെടുപ്പിനായി ക്ഷേത്രത്തിൽ എത്തിച്ചു....

error: Content is protected !!