KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

അ​ഞ്ച​ല്‍: ആ​രോ​ഗ്യ​ മേ​ഖ​ല​യി​ല്‍ റ​സൂ​ല്‍ പൂ​ക്കു​ട്ടി ഫൗ​ണ്ടേ​ഷ​ന്‍ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ രൂ​പ​രേ​ഖ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് കൈ​മാ​റി. അ​ഞ്ച​ല്‍ ക​മ്യൂ​ണി​റ്റി ഹെ​ല്‍​ത്ത് സെന്‍റ​ര്‍ മേ​ഖ​ല​യി​ലെ അ​ഞ്ച്...

ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചറുകള്‍ തുടര്‍ച്ചയായി അവതരിപ്പിക്കുകയാണ് വാട്സ്‌ആപ്പ്. വോയ്സ് ചാറ്റുകളെ ടെക്സ്റ്റ് ഫോര്‍മാറ്റിലേക്ക് മാറ്റുന്നതിനും ലാസ്റ്റ് സീന്‍ ഓപ്ഷന്‍ താല്‍പര്യ പ്രകാരം ഉപയോഗിക്കാനും മെസേജുകള്‍ക്ക് ലൈക്, റിയാക്ഷനുകള്‍ നല്‍കാനുമുള്ള...

തിരുവനന്തപുരം: അച്ചടക്ക നടപടി പിൻവലിക്കാത്തതിൽ പ്രതിഷേധിച്ച് കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി കെ. പി അനിൽകുമാർ കോണ്‍ഗ്രസ് വിട്ടു. നേതൃത്വത്തിന് എതിരെ വിമര്‍ശനങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞായിരുന്നു രാജി പ്രഖ്യാപനം....

ക​ണ്ണൂ​ര്‍: പു​തി​യ സം​രം​ഭ​ക​രെ സ​ഹാ​യി​ക്കാ​ന്‍ താ​ലൂ​ക്ക് ​ത​ല​ത്തി​ല്‍ സ​ഹാ​യ​ കേ​ന്ദ്ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​മെ​ന്ന് വ്യ​വ​സാ​യ മ​ന്ത്രി പി.​രാ​ജീ​വ് അ​റി​യി​ച്ചു. ക​ണ്ണൂ​രി​ല്‍ 'മീ​റ്റ് ദി ​മി​നി​സ്​​റ്റ​ര്‍' പ​രി​പാ​ടി ഉദ്ഘാടനം ചെ​യ്യു​ക​യാ​യി​രു​ന്നു...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 സപ്തംബർ 14 ചൊവ്വാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊയിലാണ്ടി: അരിക്കുളം കുന്നോത്ത്മുക്ക് .പനന്തോടി മീത്തൽ ഗോപാലൻ നായർ (72) നിര്യാതനായി. ഭാര്യ: പത്മിനി. മക്കൾ: അനുപ്. അജീഷ്. സഹോദരങ്ങൾ: നാരായണി അമ്മ, കൃഷണൻ നായർ, നാരായണൻ...

കൊയിലാണ്ടി: പന്തലായനി കുനിയിൽ ചേലോട്ട് കെ.സി. ഗംഗാധരൻ നായർ (90) നിര്യാതനായി. ഭാര്യ: പത്മിനി അമ്മ. മക്കൾ: രാജേഷ്, രാജി, രമേഷ് (കുവൈറ്റ്), മരുമക്കൾ: നാരായണൻ നായർ...

കൊയിലാണ്ടി: ത്രിപുരയിൽ ബി. ജെ. പി. നടത്തിക്കൊണ്ടിരിക്കുന്ന കിരാത നടപടിക്കെതിരെ കൊയിലാണ്ടി താലൂക്ക് ചെത്ത് തൊഴിലാളി യൂണിയൻസി ClTU  പ്രതിഷേധ ഐക്യദാർഡ്യം നടത്തി. ത്രിപുരയിലെ പ്രവർത്തന സ്വാതന്ത്ര്യത്തെയും,...

കൊച്ചി: മലയാള സിനിമാ നടൻ റിസബാവ അന്തരിച്ചു. 55 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വ്യക്ക സംബന്ധമായ അസുഖങ്ങളെത്തുടർന്ന് ചികിൽസയിലായിരുന്നു അദ്ദേഹം. നാടക വേദികളിലൂടെയാണ് റിസബാവ അഭിനയരംഗത്തേക്ക് എത്തുന്നത്....

2020-ലെ കേരള ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. ജിയോ ബേബി സംവിധാനം ചെയ്ത് ഡിഗോ അഗസ്റ്റിന്‍ ജോമോന്‍ ജേക്കബ്, വിഷ്ണു രാജന്‍, സെബിന്‍ രാജ് എന്നിവര്‍ നിര്‍മിച്ച...

error: Content is protected !!