KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: വന്യജീവി സംരക്ഷണത്തില്‍ കേരളം രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വന്യ ജീവി ശല്യം തടയാന്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നത്. ഇതിനായി 204 ജനജാഗ്രത...

കൊയിലാണ്ടി: ഗാന്ധി ജയന്തിയോടനുബന്ധിച്ചു എസ്.ഡി.പി. ഐ കവലാട് ബ്രാഞ്ച് കമ്മിറ്റി ശുചീകരണ യജ്ഞം സംഘടിപ്പിച്ചു. കാടമുക്കിൽ നിന്നും ആരംഭിച്ച ശുചീകരണ യജ്ഞം ബ്രാഞ്ച് പ്രസിഡണ്ട് മുസ്തഫ കവലാട് ഉദ്ഘാടനം ചെയ്തു....

കൊയിലാണ്ടി: ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ചും, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനാഘോഷത്തിൻ്റെയും ഭാഗമായി സപ്തംബർ 17 മുതൽ ഒക്ടോബർ 7 വരെ നടക്കുന്ന സേവാ സമർപ്പൺ അഭിയാൻ്റെയും ഭാഗമായി...

കൊയിലാണ്ടി: കേരള പ്രവാസി സംഘം സംസ്ഥാന ആക്ടിങ് സെക്രട്ടറിയായിരുന്ന പയ്യോളി നാരായണൻ അനുസ്മരണം സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് പ്രവാസി കുടുംബങ്ങളിലെ എസ്എസ്എൽസി, പ്ലസ് ടു വിജയികൾക്ക് ഉപഹാരങ്ങൾ നൽകി...

കാപ്പാട്: ലോക വയോജന ദിനത്തോടനുബന്ധിച്ച് സാമൂഹിക നീതി വകുപ്പ് നടത്തിയ, വയോജനങ്ങളുടെ ശരീരിക മാനസിക ശാക്തീകരണം കാനത്തിൽ ജമീല എം എൽ എ ഉദ്ഘാടനം ചെയ്തു. കനിവ്...

കൊയിലാണ്ടി: താലൂക്കാശുപത്രിയിലെ ഇന്നത്തെ (2021 ഒക്ടോബർ 2 ശനിയാഴ്ച) ഒ. പി. യിൽ ലഭിക്കുന്ന സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചുവടെ ചേർക്കുന്നു. ഒ. പി. യിൽ കർശന നിയന്ത്രണം...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഇന്ന് ഒക്ടോബർ 2 (ശനിയാഴ്ച) പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും  1. General practitioner Dr.musthafa Mohammad(8 am to 8 pm, Dr.shaniba (8 pm...

കൊയിലാണ്ടി: വിവിധ പാർട്ടികളിൽ നിന്ന് രാജിവെച്ച് സിപിഐയിൽ ചേർന്നവർക്ക് മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. ചെങ്ങോട്ടുകാവ്, അരങ്ങാടത്ത് മേഖലകളിൽ നിന്നുള്ളവരാണ് ചെങ്കൊടിക്കു കീഴിൽ അണിചേർന്നത്. ചെങ്ങോട്ടുകാവ് ഗ്രാമ...

കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നാവക്കാരി കെ.കെ. ദിനേശൻ (56) നിര്യാതനായി. ഭാര്യ: ശൈലജ, മക്കൾ : ദീപിക, ദീപ്തി. മരുമക്കൾ: ജിദേഷ്, ഫിറോഷ്. സഹോദരങ്ങൾ: പ്രമീള, പ്രസന്നൻ, കലേഷ്...

കൊയിലാണ്ടി: ദേശീയ പാതയിൽ ബൈക്ക് അപകടം യുവാവ് മരിച്ചു. കാപ്പാട് അഴീക്കൽ കണ്ണൻ കടവ് പുറംപോക്കിൽ പടന്നയിൽ ഷാജിയുടെയും, ബിന്ദുവിൻ്റെയും മകൻ അക്ഷയ് (21) ആണ് മരണമടഞ്ഞത്. രാത്രി...

error: Content is protected !!