KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോഴിക്കോട്: ബീച്ചിൽ നിർത്തിയിടുന്ന വാഹനങ്ങളിൽ നിന്നും കളവ് നടത്തുന്ന കേസിലെ പ്രതി പിടിയിൽ. എലത്തൂർ അക്കരകത്ത്, ഷറഫുദ്ദീൻ്റെ മകൻ മുഹമ്മദ് സൈഫ് (20) ആണ് പിടിയലായത്. കഴിഞ്ഞ...

കൊയിലാണ്ടി റെയിൽവെ ഓവർ ബ്രിഡ്ജിൽ ഇരുചക്ര വാഹനം ഉപേക്ഷിച്ച നിലയിൽ. KL 54 Q 8277 നമ്പർ Honda Dio സ്കൂട്ടറാണ് ഉപേക്ഷിച്ച നിലയിൽ കാണപ്പെട്ടത്. മേൽപ്പാലം...

കോഴിക്കോട് മാരക മയക്കുമരുന്നായ 400 ഗ്രാം ആഷിഷുമായി യുവാവ് പോലീസിന്റെ പിടിയിൽ. ഫറോക്ക് കോളേജിനടുത്ത് കുന്നുമ്മൽ വീട്ടിൽ ഷുഹൈബിൻ്റെ മകൻ ഷാഹുൽഹമീദ് (30) ആണ് പിടിയിലായത്. കോഴിക്കോട്...

കൊയിലാണ്ടി ആനക്കുളത്ത് നിര്‍ത്തിയിട്ട ബൈക്കില്‍ കാറിടിച്ച് 8 പേര്‍ക്ക് പരിക്ക്. തിരൂര്‍ സ്വദേശികളായ സെമീല്‍ ആഭിദ് (32) മൈമുന (53), ഷംസീന (36), ഫൈസ ഫാത്തിമ (9),...

കാവുന്തറ: നടുവണ്ണൂർ ഗവ. ഹയർ സെക്കണ്ടറി സ്കൂൾ 10 -ാം ക്ലാസ്സ് വിദ്യാർത്ഥിയെ ഇന്ന് ഉച്ചമുതൽ കാണാനില്ലെന്ന് പരാതി. കാവുന്തറ പള്ളിയത്ത് കുനി സ്വദേശി താമരപ്പൊയിൽ ബാബുവിന്റെ...

കൊയിലാണ്ടി: ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപം യുവാവ് ട്രെയിൻ തട്ടി മരിച്ചു. പൊയിൽക്കാവ് സ്വദേശിയെന്ന് സംശയം. മൃതദേഹം കൊയിലാണ്ടി പോലീസെത്തി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകീട്ട് 4 മണിക്ക്...

കൊയിലാണ്ടി: ബിജെപി യുടെ എം.എൽ.എ ഓഫീസ് മാർച്ച് സമര പ്രഹസനമെന്ന് കാനത്തിൽ ജമീല പ്രസ്താവനയിലൂടെ പറഞ്ഞു. വ്യാഴാഴ്ച എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടക്കുന്നതായി മാധ്യമങ്ങളിൽ നിന്നും മനസ്സിലാക്കാൻ...

കൊയിലാണ്ടി: പെരുവട്ടൂർ കോട്ടക്കുന്ന് - ചാലോറ മലയിലെ മണ്ണെടുപ്പിനെതിരെ  പ്രദേശവാസികൾ പന്തം കൊളുത്തി പ്രകടനം നടത്തി. ദേശീയപാത വികസനത്തിന്റെ ഭാഗമായി വാഗാഡ് കമ്പനിയാണ്  മണ്ണെടുക്കൽ നടപടികളുമായി മുന്നോട്ടുപോകുന്നത്....

സിപിഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്‌ണന്റെ രണ്ടാം ചരമ വാർഷികദിനം ഇന്ന് ആചരിക്കും. സിപിഐ(എം) പൊളിറ്റ്‌ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, മന്ത്രി, ദേശാഭിമാനി ചീഫ് എഡിറ്റർ എന്നീ...

. കൊയിലാണ്ടി: മേപ്പയ്യുർ ചെറുവണ്ണൂരിലെ പവിത്രൻ ജ്വല്ലറിയിലെ സ്വർണ്ണാഭരണം മോഷണം പോയ സംഭവത്തിൽ ഒരാളെ മേപ്പയ്യൂർ പോലീസ് അതിസാഹസികമായി അറസ്റ്റ് ചെയ്തു. ജ്വല്ലറിയിൽ നിന്നും 38 പവനും,...