രാജീവ് ഗാന്ധി വധക്കേസിലെ പ്രതികള്‍ക്ക് തിരിച്ചടി. ശിക്ഷാ ഇളവില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസക്കാരാണെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജീവപര്യന്തം സംബന്ധിച്ച് ബെഞ്ചില്‍ ഭിന്നതകളുണ്ടായിരുന്നു ജീവപര്യന്തമെന്നാല്‍ ജീവിതാവസാനം വരെയെന്ന കേന്ദ്രസര്‍ക്കാരിന്റെ...
Breaking News
breaking
തിരുവനന്തപുരം : നിയമസഭയിൽ ഇന്നു നടന്ന തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് എം.എൽ.എ പാലോട് രവി ഡപ്യൂട്ടി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ടു. സ്പീക്കറായിരുന്ന ജി.കാർത്തികേയൻ അന്തരിച്ചപ്പോൾ ഡപ്യൂട്ടി സ്പീക്കർ എൻ.ശക്തൻ സ്പീക്കറായി. അതിന് ശേഷംകഴിഞ്ഞ...
125കോടി ഭാരതീയരുടെ ദേശാഭിമാനത്തെ ആരും സംശയിക്കേണ്ടതില്ലെന്നും പൗരന്മാര്‍ ദേശസ്‌നേഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് ആരെയും കാണിക്കേണ്ട കാര്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പൈശാചികമായ സംഭവങ്ങള്‍ സമൂഹത്തിനും രാജ്യത്തിനും കളങ്കമുണ്ടാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു....
കൊയിലാണ്ടി > നഗരസഭയിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരെ ഇന്ന് ചേര്‍ന്ന സി. പി. ഐ. എം. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന്‌ശേഷം നടന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനിച്ചു. വിവിധ...
എക്‌സൈസ് മന്ത്രി കെ ബാബുവിന്റെ രാജി ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷബഹളം. പ്ലക്കാര്‍ഡും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. സ്പീക്കര്‍ എത്തിയതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ മുദ്രാവാക്യം മുഴക്കി. ഇതിനിടെ ഭരണപക്ഷാംഗങ്ങള്‍...
മത വിദ്വേഷം വളര്‍ത്തുന്ന രീതിയില്‍ പ്രസ്താവന നടത്തിയതിന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലുവ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഐ.പി.സി 153(എ) വകുപ്പ്...
കൊച്ചി > ബാര്‍കോഴകേസില്‍ ഇതുവരെ നടത്തിയ അന്വേഷണത്തെക്കുറിച്ച് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്ന് ഹൈക്കോടതി. പത്ത് ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കാനാണ് ഡിവിഷന്‍ ബഞ്ച് നിര്‍ദ്ദേശിച്ചത്. ബാര്‍കോഴകേസില്‍ മന്ത്രി...
ചൈനയില്‍ വിഷവാതകം ശ്വസിച്ച് അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 12 പേരെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സൗപിങിലെ സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കമ്പനിയില്‍ ഞായറാഴ്ച വൈകുന്നേരം 5.50നാണ് അപകടം നടന്നത്.
