KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ ഭേദഗതികളോടെ അംഗീകരിച്ച്‌ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മന്ത്രി സഭായോഗത്തിലാണ് ശമ്പള  പരിഷ്കരണം അംഗീകരിച്ചത്. പുതുക്കിയ ശമ്പളവും അലവന്‍സും 2016 ഫിബ്രുവരി മാസം...

കൊച്ചി: കൊച്ചി മെട്രോയുടെ ആദ്യ പരീക്ഷണയോട്ടം വിജയകരമായി പൂര്‍ത്തിയാക്കിയതായി കെ.എം.ആര്‍.എല്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെയാണ് ടെസ്റ്റ് ട്രാക്കിലൂടെയുള്ള പരീക്ഷണയോട്ടം നടത്തിയത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയിലായിരുന്നു പരീക്ഷണം....

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെശമ്പള പരിഷ്കരണത്തിന് മന്ത്രിസഭ അനുമതി നല്‍കി. മന്ത്രിസഭാ ഉപസമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് അംഗീകാരം നല്‍കിയത്. അധ്യാപക പാക്കേജ് വിധിക്കെതിരെ അപ്പീല്‍ നല്‍കുന്നതിനും മന്ത്രിസഭാ...

കൊയിലാണ്ടി> പൂക്കാട് ടൗണില്‍ രാഗം പ്രസ്സിന് പിറകിലുളള വര്‍ക്ക് ഷോപ്പില്‍ നിര്‍ത്തിയിട്ട ബൈക്കുകള്‍ തീ വച്ചു നശിപ്പിച്ചു. ഇന്നലെയായിരിന്നു സംഭവം. ബൈക്കുകള്‍ പൂര്‍ണ്ണമായും കത്തിനശിച്ച നിലയിലാണ് കാണപ്പെട്ടത്....

കല്‍പ്പറ്റ > രാജ്യം തന്നെ ഗൌരവമായി കണ്ട രോഹിതിന്റെ മൃതദേഹത്തെ പോലും അപമാനിക്കുന്ന നിലപാടാണ് ഉണ്ടായതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു....

കൊയിലാണ്ടി> കോഡിനേഷന്‍ കമ്മറ്റി എന്ന പേരില്‍ ജനുവരി 22ന് കൊയിലാണ്ടിയില്‍ ക കടളടച്ച് ഹര്‍ത്താല്‍ ആചരിക്കുമെന്നുളള പ്രചരണം വസ്തുതാവിരുദ്ധമാണെന്ന് വ്യാപാര വ്യവസായി ഏകോപന സമിതിയും, വ്യാപാരി വ്യവസായി...

കൊച്ചി:  നാറാത്ത് ആയുധ പരിശീലന കേസില്‍ ഒന്നാം പ്രതി അ‍ബ്ദുല്‍ അസീസിന് ഏഴു വര്‍ഷം തടവും രണ്ടു മുതല്‍ 21 വരെ പ്രതികള്‍ക്ക് അഞ്ചു വര്‍ഷം തടവും...

തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന്‍ ചന്ദ്രബോസിനെ വാഹനം ഇടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി നിസാം കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. കുറ്റകൃതങ്ങള്‍ എല്ലാം തെളിഞ്ഞതായും പ്രോസിക്യൂഷന്‍ വാദങ്ങള്‍ ശരിയാണെന്നും കോടതി...

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് തീര്‍ഥാടനത്തിനു സമാപനം കുറിച്ചു ശബരിമല ക്ഷേത്രനട നാളെ അടയ്ക്കും. ഭക്തര്‍ക്കായുള്ള ദര്‍ശനം ഇന്നു രാത്രി 10 ന് അവസാനിക്കും. നാളെ രാവിലെ നട...

കാസര്‍ഗോഡ്: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന കേരള വിമോചന യാത്രക്ക് ഇന്ന് തുടക്കമാകും. രാവിലെ 10ന് ഉപ്പളയില്‍ കേന്ദ്രമന്ത്രി വെങ്കയ്യനായിഡു യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കും....