KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ദോഡ ജില്ലയില്‍ വീടിനു തീപിടിച്ച്‌ പിഞ്ചുകുഞ്ഞ് ഉള്‍പ്പടെ നാല് പേര്‍ വെന്തു മരിച്ചു. ദോഡയിലെ ബാഗ്വാ ഗ്രാമത്തില്‍ ഇന്നു പുലര്‍ച്ചെ രണ്ടിനാണ് സംഭവം....

തിരുവനന്തപുരം: മെഡിക്കല്‍ കോളജാശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി മധ്യവയസ്കന്‍ മരിച്ചു. രാവിലെ ഒന്‍പതരയോടെ മെഡിക്കല്‍ കോളജിലെ പഴയ അത്യാഹിത വിഭാഗത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്നാണ് മധ്യവയസ്കന്‍...

കൊച്ചി: ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിച്ച ബജറ്റില്‍ കേരളത്തോട് കടുത്ത അവഗണനയാണ് കാണിച്ചതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു...

കൊച്ചി: വാണിജ്യ നികുതി വകുപ്പ് അധികനികുതി ചുമത്തിയതില്‍ വ്യാപാരി ആത്മഹത്യചെയ്ത സംഭവത്തില്‍ സംസ്ഥാനത്ത് നാളെ വ്യാപാരികളുടെ കടയടപ്പ് സമരം.അമ്പലപ്പുഴ ചിത്ര സ്റ്റോഴ്സ് ഉടമ ആര്‍ ശ്രീകുമാറാണ് മരിച്ചത്....

കൊച്ചി: ലോറി ഡ്രൈവര്‍മാരും കരാറുകാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് സമരം. തിങ്കളാഴ്ച മുതല്‍ ഐഒസി പ്ലാന്റുകള്‍ അടച്ചിടും. ഉദയംപേരൂര്‍ പ്ലാന്റില്‍നിന്നുള്ള വിതരണം പുനരാരംഭിക്കുന്നതുവരെ പാചകവാതക...

ബെംഗളൂരു : ബെംഗളൂരുവില്‍ മൂന്നു മലയാളി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു. ബെംഗളൂരു വൃന്ദാവന്‍ കോളജ് വിദ്യാര്‍ഥികളായ നിഖില്‍, മെര്‍വിന്‍ മൈക്കിള്‍ ജോയ്, മുഹമ്മദ് ഹാഷിര്‍ എന്നീ വിദ്യാര്‍ഥികള്‍ക്കാണ് മര്‍ദനമേറ്റത്....

കോഴിക്കോട്: രാഷ്ട്രപതി പ്രണബ് മുഖര്‍ജി ശനിയാഴ്ച കോഴിക്കോട്ടെത്തും. ഉച്ചയ്ക്ക് പന്ത്രണ്ടരയ്‌ക്കെത്തുന്ന അദ്ദേഹം ഒരേ വേദിയില്‍ അഞ്ച് പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് വൈകിട്ട് മൂന്നരയോടെ ഡല്‍ഹിക്ക് മടങ്ങും. പന്തീരാങ്കാവ്-തൊണ്ടയാട് ദേശീയപാത ബൈപ്പാസിലുള്ള...

കോഴിക്കോട്> പയ്യോളിയില്‍ യുവാവ് ഭാര്യയേയും കുഞ്ഞിനെയും കഴുത്തുഞെരിച്ച് കൊന്നു. പയ്യോളിയില്‍ നസീമയേയും കുഞ്ഞ് നാസീമിനെയുമാണ് ഭര്‍ത്താവ് ഇസ്മയില്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച ഇസ്മയില്‍ ആശുപത്രിയിലാണ്. പൊലീസ്...

തിരുവനന്തപുരം:  സംസ്ഥാനത്ത് ചൂട് കനക്കുന്നു. കഠിനമായ ചൂടില്‍ പൊള്ളുകയാണ് കേരളം. കൊല്ലം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് തുടങ്ങിയ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയിരിക്കുന്നത്. 36 ഡിഗ്രിയാണ്...

കോഴിക്കോട് > ക്ഷേമപെന്‍ഷനുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകത്തൊഴിലാളികള്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കര്‍ഷകത്തൊഴിലാളി യൂണിയന്‍ ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ നടന്ന മാര്‍ച്ചില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ ആയിരങ്ങള്‍ പങ്കാളികളായി. ക്ഷേമനിധി ആനുകൂല്യം...