വയനാട് സുൽത്താൻ ബത്തേരി ടൗണിൽ ഇറങ്ങിയ കാട്ടാനയെ തുരത്താൻ ബത്തേരിയിൽ കുങ്കിയാനകളെ എത്തിച്ചു. മുത്തങ്ങ ആനപന്തിയിലെ സുരേന്ദ്രൻ, സൂര്യ എന്നീ കുങ്കിയാനകളെയാണ് ബത്തേരിയിൽ എത്തിച്ചത്. കാട്ടാന ജനവാസ...
Breaking News
breaking
ഇതാണ് പോലീസിൻ്റെ ചൂക്ക് കാപ്പി.. സ്കൂൾ കലോത്സവ വേദിയിൽ ക്ഷീണിച്ചെത്തുന്നവർക്ക് കേരള പൊലീസിന്റെ വക ചുക്ക് കാപ്പി. തികച്ചും സൗജന്യമായിട്ടാണ് ചുക്കുകാപ്പിയുടെ വിതരണം നടത്തുന്നത്. ക്രമസമാധാന പരിപാലനം...
ബൈപ്പാസ് നിർമ്മാണം കൊയിലാണ്ടി മുത്താമ്പി റോഡിലെ അണ്ടർപ്പാസിന് ഉയരം കുറവെന്ന് പരാതി. വലിയ വാഹനങ്ങൾ കടന്നു പോകാനാകാത്ത നിലയിൽ പാലം പണി പുരോഗമിക്കുകയാണ്. മെയിൻ സ്ലാബിൻ്റെ വർക്കാണ്...
കൊയിലാണ്ടിയിൽ ഹോട്ടലുകളിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണം പിടിച്ചെടുത്തു. ഗാമ കിച്ചൻ, ഹലീം, MR റസ്റ്റോറൻ്റ്, ഫ്രൂട്ടീസ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണ...
കൊയിലാണ്ടി: ബൈക്ക് യാത്രികൻ ലോറിക്കടിയിൽപ്പെട്ട് ഗുരുതര പരുക്ക്. നടുവണ്ണൂർ കേളോത്ത് സുരേഷ് ബാബു (54)നാണ് പരുക്കേറ്റത്. നടുവണ്ണൂർ റീജിയണൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയാണ്. രാത്രി 7 മണിയോടെ...
കൊയിലാണ്ടി കൊടക്കാട്ടും മുറി ശ്രീ ദൈവത്തും കാവ് പരദേവത ക്ഷേത്ര നവീകരണ കലശവും കന്നിക്കൊരു മകൻ പരദേവത ക്ഷേത്ര പുനഃ പ്രതിഷ്ഠയും നടന്നു. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ...
ഭരണഘടനയെ അധിക്ഷേപിച്ചുവെന്ന കേസില്‍ മന്ത്രി സജി ചെറിയാനെതിരെ നൽകിയ ഹരജി കോടതി തള്ളി. പൊലീസ് റിപ്പോര്‍ട്ടിനെതിരെ പരാതി നല്‍കിയ ഹര്‍ജിക്കാരന്റെ ആവശ്യം കോടതി തള്ളി. തിരുവല്ല ഫസ്റ്റ്...
നാദാപുരം താലൂക്ക് ആശുപത്രി വിഷയം: ഡി.എം.ഒ. എത്തിയില്ല. യോഗം ബഹിഷ്ക്കരിച്ച് DYFI താലൂക്ക് ആശുപത്രിയിൽ രോഗികളെ കിടത്തി ചികിത്സിക്കാൻ ഡോക്ടർമാർ തയ്യാറാകാത്തതുമായി ബന്ധപ്പെട്ട യോഗത്തിലാണ് ജില്ലാ മെഡിക്കൽ...
കലോത്സവം: അടുത്ത വർഷം നമുക്ക് നോൺ വെജും ആകാം.. തിരുവനന്തപുരം: അടുത്തവർഷം മുതൽ എന്തായാലും കലോത്സവത്തിൽ നോൺ വെജിറ്റേറിയൻ വിഭവങ്ങളും ഉണ്ടാകുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി....
തിരുവനന്തപുരം: സജി ചെറിയാൻ വീണ്ടും മന്ത്രിസഭാംഗമായി സത്യപ്രതിജ്ഞ ചെയ്‌തു. രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ, സ്‌പീക്കർ എ എൻ ഷംസീർ,...
