കോട്ടയം: പാറമ്പുഴയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ കൊലപ്പെടുത്തിയ കേസില്‍ പ്രതി ഉത്തര്‍പ്രദേശ് ഫിറോസാബാദ് സ്വദേശി നരേന്ദ്രകുമാറിന് വധശിക്ഷ. കോട്ടയം പ്രിന്‍സിപ്പല്‍ ജില്ലാ കോടതി ജഡ്ജി എസ്.ശാന്തകുമാരിയാണ്...
Breaking News
breaking
കൊച്ചി: സംസ്ഥാനത്തെ എല്ലാ സ്വാശ്രയ കോളേജുകളും നാളെ അടച്ചിടാന്‍ സ്വാശ്രയ കോളേജ് മാനേജ്മെന്റ് അസോസിയേഷന്‍ തീരുമാനിച്ചു. എന്‍ജിനീയറിങ്, മെഡിക്കല്‍ കോളേജുകള്‍ അടക്കം എല്ലാ കോളേജുകളും അടച്ചിടും. നാളെ...
കൊയിലാണ്ടി : തിക്കോടിയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ മരിച്ചു. അഥ്നാൻ (12). അസ്ളാ ഷെഹറീന്‍ (12) എന്നിവരാണ് മരിച്ചത്. കാറും ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രണ്ടുപേരുടെ നില...
കൊച്ചി: ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ മിഷേല്‍ ഷാജിയുടെ മൊബൈല്‍ ഫോണും ബാഗും കണ്ടെത്താന്‍ കൊച്ചി കായലില്‍ മുങ്ങല്‍ വിദഗ്ദര്‍ തെരച്ചില്‍ നടത്തുന്നു. ക്രൈം ബ്രാഞ്ച് അന്വേഷണ സംഘമാണ്...
തൃശൂര്‍ : നെഹ്റു ഗ്രൂപ്പ് ചെയര്‍മാന്‍ പി.കൃഷ്ണദാസിനെ പൊലീസ് അറസ്റ്റു ചെയ്തു. നെഹ്റു ഗ്രൂപ്പിന്റെ കീഴിലുള്ള ലക്കിടി ജവഹര്‍ലാല്‍ കോളജിലെ വിദ്യാര്‍ഥി ഷൗക്കത്തലിയെ മര്‍ദിച്ച കേസിലാണ് നടപടി....
കൊയിലാണ്ടി: സ്വർണ്ണ ചെയിൻ പൊട്ടിച്ചോടിയ സ്ത്രീകളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപിച്ചു. പാലക്കാട് ഒളവക്കോട് മുണ്ടക്കൽ ശിവാനി (28), റാണി (20) എന്നിവരെയാണ് നാട്ടുകാർ പിടികൂടി പോലീസിൽ...
പേരാവൂര്‍: കൊട്ടിയൂര്‍ പീഡനക്കേസില്‍ മൂന്നു പേര്‍ക്ക് കൂടി കോടതി ജാമ്യം അനുവദിച്ചു. തലശ്ശേരി സെഷന്‍സ് കോടതിയാണ് കേസിലെ മൂന്നു മുതല്‍ അഞ്ചു വരെയുള്ള പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്....
തിരുവനന്തപുരം: മണിപ്പൂര്‍ മനുഷ്യാവകാശ നായിക ഇറോം ശര്‍മിള തിരുവനന്തപുരത്ത് എത്തി. രാവിലെ ആറരയോടെ റെയില്‍വേ സ്റ്റേഷനിലെത്തിയ ഇറോമിന് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കി. മുഖ്യമന്ത്രി പിണറായി വിജയന്‍,...
കൊട്ടാരക്കര : കുണ്ടറ നാന്തിരിക്കലില്‍ പീഡനത്തിനിരയായ പത്ത് വയസുകാരി മരിച്ച കേസില്‍ മുത്തച്ഛന്‍ അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പിതാവ് വിക്ടര്‍ ഡാനിയേലി (ഞണ്ട് വിജയന്‍-62) നെയാണ് അന്വേഷണ...
അലഹബാദ്: അലഹബാദില്‍ ബിഎസ്‌പി നേതാവ് മുഹമ്മദ് ഷമി വെടിയേറ്റ് മരിച്ചു. ബൈക്കിലെത്തിയ അക്രമകാരികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. യുപിയില്‍ പുതിയ മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് ചുമതലയേറ്റ് അല്‍പം മണിക്കൂറുകള്‍ക്കകമാണ് സംഭവം....
