തൃശ്ശൂര്‍: ടിക്കറ്റെടുക്കാത്തതിന് കണ്ടക്ടര്‍ ഇറക്കിവിട്ടതിനെ തുടര്‍ന്ന് യാത്രക്കാരന്‍ കെ എസ് ആര്‍ ടി സി ബസിന്റെ ചില്ല് എറിഞ്ഞ് തകര്‍ത്തു. തൃശ്ശൂര്‍-തിരുവനന്തപുരം കാട്ടാക്കട സൂപ്പര്‍ഫാസ്റ്റ് ബസിന്റെ ചില്ലാണ്...
Breaking News
breaking
തൃശൂര്‍: തൃശൂര്‍ അടാട്ട് ബാങ്ക് ഭരണ സമിതി പിരിച്ചു വിട്ടതിനെതിരെ വടക്കാഞ്ചേരി എംഎല്‍എ അനില്‍ അക്കര അനിശ്ചിത കാല നിരാഹാര സമരം തുടങ്ങി. സര്‍ക്കാര്‍ നടപടി നിയമവിരുദ്ധമാണെന്ന്...
കൊല്ലം: പുനലൂര്‍ ചെങ്കോട്ട പാതയില്‍ കെ.എസ്.ആര്‍.ടി.സി ബസും ആംബുലന്‍സും കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. ആംബുലന്‍സ് ഡ്രൈവറും അതിലെ യാത്രക്കാരായ രണ്ടു പേരുമാണ് മരിച്ചത്. മരിച്ചവരില്‍ ഒരു...
തൃശൂര്‍: മുന്‍ഷി എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്കു പ്രിയങ്കരനായ മുന്‍ഷി വേണു അന്തരിച്ചു. ഗുരുതരമായ വൃക്ക രോഗം ബാധിച്ച് ദീര്‍ഘനാളായി ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികില്‍സയിലായിരുന്നു ....
തിരുവനന്തപുരം: തിരുവനന്തപുരം പട്ടത്ത് നടത്തിയ ഹൈടെക് മോഷണത്തില്‍ കുപ്രസിദ്ധ മോഷ്ടാവ് ബണ്ടിച്ചോര്‍ കുറ്റക്കാരനാണന്ന് കോടതി. തിരുവനന്തപുരം രണ്ടാം അഡീഷണല്‍ സെഷന്‍സ് ജഡ്ജ് പി ക്യഷ്ണകുമാര്‍ കേസില്‍ പിന്നീട്...
തിരുവനന്തപുരം: കഴിഞ്ഞ ശനിയാഴ്ച അര്‍ധരാത്രിയില്‍ നന്തന്‍കോട് കോളനിയെ നടുക്കിയ കൂട്ടക്കൊലപാതകത്തിന്റെ ചുരുള്‍ അഴിയുന്നു. കൊല നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണങ്ങള്‍ക്കൊടുവിലെന്ന് പ്രതി കേഡല്‍ ജിന്‍സണ്‍ രാജ പോലീസിന്...
കൊച്ചി: നടന്‍ കലാഭവന്‍ മണിയുടെ മരണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ഹൈക്കോടതി. അന്വേഷണം ഒരുമാസത്തിനകം ഏറ്റെടുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. നേരത്തെ...
മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു. ജില്ലയിലെ 13.12 ലക്ഷം വോട്ടര്‍മാരാണ് ബുധനാഴ്ച സമ്മതിദാനാവകാശം വിനിയോഗിക്കുക. രാവിലെ ഏഴിന് ആരംഭിച്ച വോട്ടെടുപ്പില്‍ മികച്ച പോളിങ്ങാണ് രേഖപെടുത്തുന്നത്....
തിരുവനന്തപുരം: തേക്കും മൂട്ടില്‍ 24 ലക്ഷം രൂപയുടെ നിരോധിത നോട്ടുകള്‍ പിടികൂടി. പഴയ 500, 1000 രൂപ നോട്ടുകളാണ് പിടികൂടിയത്. ഇന്നലെ തേക്കുംമൂട്ടില്‍ ഇന്നോവ കാറില്‍ പണം...
തിരുവനന്തപുരം: ഒരുനേരത്തെ വിശപ്പടക്കാന്‍ കഷ്ടപ്പെടുന്ന നിരവധി പേരുണ്ട് നമ്മുടെ നാട്ടില്‍. പട്ടിണിക്കൊപ്പം രോഗവും കൂട്ടിനെത്തിയാല്‍ തളര്‍ന്നുപോകുന്നവരുമേറെ. ഉറ്റവരും ഉടയവരുമില്ലാതെ എല്ലാം സഹിക്കാന്‍ തയ്യാറാകുന്നവര്‍ക്കൊരു താങ്ങുണ്ടിവിടെ, രാജ്യത്തെ ഏറ്റവും...
