റിയാദ്> സൗദി അറേബ്യയുടെ പുതിയ കിരീടാവകാശിയായി മുഹമ്മദ് ബിന്‍ സല്‍മാ (31)നെ പ്രഖ്യാപിച്ചു. കിരീടാവകാശിയും ആഭ്യന്തരമന്ത്രിയുമായ മുഹമ്മദ് ബിന്‍ നായിഫിനെ തല്‍സ്ഥാനത്തുനിന്നു നീക്കിയാണ് സല്‍മാന്‍ രാജാവിന്‍റെ മകനായ...
Breaking News
breaking
തിരുവനന്തപുരം: പകര്‍ച്ചപ്പനിയുടെ വ്യാപനം തടയുന്നതിനുള്ള സംസ്ഥാനസര്‍ക്കാര്‍ തീരുമാനങ്ങള്‍ക്ക് പ്രതിപക്ഷത്തിന്റെ പൂര്‍ണ പിന്തുണ. സംസ്ഥാനത്തൊട്ടാകെ മൂന്ന് ദിവസത്തെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനുള്ള സര്‍ക്കാര്‍ തീരുമാനത്തെ പ്രതിപക്ഷ നേതാവ് രമേശ്...
തിരുവനന്തപുരം: യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര യോഗ ദിനത്തില്‍ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയെ ഒരു പ്രത്യേക മതത്തിന്റെ...
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ മുഖ്യപ്രതി സുനില്‍കുമാറിന്‍റെ സഹതടവുകാരന്‍റെ മൊഴി രേഖപ്പെടുത്തും. സുനിയോടൊപ്പം കാക്കനാട് ജില്ലാ ജയിലില്‍ കഴിഞ്ഞ സഹതടവുകാരന്‍ ചാലക്കുടി സ്വദേശി ജിന്‍സിന്‍റെ മൊഴി...
എറണാകുളം: ഉറക്കം ചതിച്ചു, മോഷടാവ് പിടിയിലായി. ബസ് യാത്രക്കിടയില്‍ മയങ്ങിപ്പോയ അന്തര്‍ സംസ്ഥാന മോഷടാവാണ് തൊണ്ടിമുതലുമായി പിടിയിലായത്. തേനിസ്വദേശിയ ജയപാണ്ടിയാണ് മോഷണ മുതലായ എട്ട് പവന്റെ സ്വര്‍ണ്ണവും...
തിരുവനന്തപുരം: പനി തടയാന്‍ 27 മുതല്‍ മൂന്ന് ദിവസങ്ങളില്‍ വാര്‍ഡു തലങ്ങളില്‍ സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇത് കൂടാതെ...
തിരുവനന്തപുരം: യോഗ ചെയ്യേണ്ടത് മതേതര മനസ്സോടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അന്താരാഷ്ട്ര യോഗ ദിനത്തില്‍ തിരുവനന്തപുരത്തു നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗയെ ഒരു പ്രത്യേക മതത്തിന്റെ...
കൊയിലാണ്ടി: പഴയ മാർക്കറ്റ് റോഡിലെ തുണി വ്യാപാരിയായിരുന്ന കൊരയങ്ങാട് തെരുവിലെ കളരിക്കണ്ടി രാമചന്ദ്രൻ, നീലിമ (71) നിര്യാതനായി. ഭാര്യ: ശാരദ, മക്കൾ: സിന്ധു ( പള്ളൂർ എച്ച്.എസ്.എസ്),...
കടുത്തുരുത്തി: പതഞ്ജലി ആട്ടയില്‍ എലിക്കാഷ്ഠം. കടയില്‍ നിന്നു വാങ്ങിയ സ്വകാര്യ കമ്ബനിയുടെ ആട്ടയില്‍ നിന്നും എലി കാഷ്ഠം ലഭിച്ചതായി പരാതി. കഴിഞ്ഞ ദിവസം പെരുവയിലെ ഓട്ടോറിക്ഷ ഡ്രൈവറായ...
ബംഗളൂരു: കമലേഷ് കുമാര്‍ ശര്‍മയെ കൊക്കകോളയുടെ ആദ്യത്തെ ചീഫ് കമ്മ്യൂണിക്കേഷന്‍ ഓഫീസര്‍ ആയി നിയമിച്ചു. ഹിന്ദുസ്ഥാന്‍ കൊക്കകോള ബീവറേജസിന്റെ കോര്‍പ്പറേറ്റിന്റെയും ബ്രാന്‍ഡ് ബില്‍ഡിങ്ങിന്റെയും നേതൃത്വമുള്ള വ്യക്തിയായിരുന്നു ശര്‍മ....