KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

പനാജി: മാനസിക പ്രശ്നമുണ്ടെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ സ്ത്രീയെ ഇരുട്ട് മുറിയില്‍ പൂട്ടിയിട്ടത് 20 വര്‍ഷം. അയല്‍വാസിയായ മറ്റൊരു സ്ത്രീയുടെ പരാതിയില്‍ പൊലീസ് എത്തിയപ്പോള്‍ കണ്ടത് ഉടുതുണി പോലും...

തിരുവനന്തപുരം: പേ​രൂ​ര്‍​ക്ക​ടയില്‍ ദ​ന്പ​തി​ക​ളെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മ​ണ്ണ​ന്ത​ല കെകെ ന​ഗ​ര്‍ ക​ണി​യാം​കോ​ണ​ത്തു വീ​ട്ടി​ല്‍ തു​ള​സി​യു​ടെ മ​ക​ന്‍ വി​നീ​ഷ് (31), സു​ദേ​വ​ന്‍-​ലേ​ഖ ദ​ന്പ​തി​ക​ളു​ടെ മ​ക​ള്‍ സു​ചി​ത്ര...

കോഴിക്കോട്:  യുഡിഎഫ് സര്‍ക്കാര്‍ ആയിരുന്നെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റ് നടക്കില്ലായിരുന്നുവെന്ന് അന്വേഷി പ്രസിഡന്റ് കെ അജിത പറഞ്ഞു. "പ്രമുഖരെ തൊടാന്‍ എല്ലാവര്‍ക്കും പേടിയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ ആയതുകൊണ്ടാണ്...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ രണ്ടു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിടാന്‍ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി വിധി. രാവിലെ മജിസ്ട്രേറ്റിന്റെ ചേംബറിലാണ് ദിലീപിനെ...

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ അങ്കമാലി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കനത്ത സുരക്ഷയിലാണ് അദ്ദേഹത്തെ കോടതിയില്‍ എത്തിച്ചത്. ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ മൂന്നുദിവസത്തെ...

ചെന്നൈ: ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ ബദല്‍ ഉയര്‍ത്തി രാജ്യത്തിന് മാതൃക കാട്ടുന്ന ഭരണാധികാരിയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് നടന്‍ കമല്‍ഹാസന്‍. മോഡി സര്‍ക്കാരിന്റെ ന്യൂനപക്ഷവേട്ടയ്ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട്...

കോഴിക്കോട്: ഇറച്ചിക്കോഴി കച്ചവടക്കാര്‍ നടത്തിയ സമരം പിന്‍വലിച്ചതായി വ്യാപാരികള്‍ അറിയിച്ചു. കോഴിക്കോട് ധനമന്ത്രി തോമസ് ഐസക്കുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ വ്യാപാരികള്‍ തീരുമാനിച്ചത്. ഇറച്ചിക്കോഴിക്ക്...

കൊച്ചി: മമ്മൂട്ടിയുടെ കടവന്ത്രയിലെ വീട്ടിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ വീടിന് മുന്നിലേക്ക് പ്രകടനമായെത്തിയ പ്രവര്‍ത്തകര്‍ റീത്തുമായി വീടിന്റെ ഗെയ്റ്റ് തള്ളിത്തുറന്ന്...

കണ്ണൂര്‍: കണ്ണൂര്‍ ചിന്‍മയ വിദ്യാലയത്തിലെ മാനേജ്മെന്റിന്റെ നിരന്തരമായ പീഡനങ്ങള്‍ സഹിക്കാനാവാതെ അധ്യാപകരും ജീവനക്കാരും സമരത്തിലേക്ക്. കേരള അണ്‍ എയ്ഡഡ് സ്കൂള്‍ സ്റ്റാഫ് ആന്റ് ടീച്ചേര്‍സ് യൂണിയന്റെ നേതൃത്വത്തില്‍...

കൊച്ചി: കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കൊപ്പം താരസംഘടനയായ അമ്മ നിലകൊള്ളുമെന്ന് മെഗാ സ്റ്റാര്‍ മമ്മൂട്ടി. അമ്മയുടെ നിര്‍ണായകയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയില്‍ അംഗങ്ങളാകുന്ന എല്ലാവരുടെയും സ്വഭാവത്തെക്കുറിച്ച്‌ ചികഞ്ഞ്...