KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കല്‍പ്പറ്റ: വയനാട്ടില്‍ ജനവാസമേഖലയില്‍ ഇറങ്ങിയ പുലി കിണറ്റില്‍ വീണു. പൊഴുതന ആറാം മൈല്‍ പി.എം. ഹനീഫയുടെ വീട്ടിലെ കിണറില്‍ ഇന്ന് രാവിലെയാണ് പുലിയെ കണ്ടെത്തിയത്. കിണറിന്റെ മറനീങ്ങിക്കിടക്കുന്നത്...

കാഞ്ഞങ്ങാട്: സ്വാതന്ത്ര്യ സമരസേനാനിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന കെ.മാധവന്റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്കാരത്തിന് ഇടതുപക്ഷ വിദ്യാര്‍ഥി-യുവജന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകന്‍ കനയ്യകുമാറിനെ തിരഞ്ഞെടുത്തു. കെ.മാധവന്‍ ഫൗണ്ടേഷനാണ് പുരസ്കാരം ഏര്‍പ്പെടുത്തിയത്....

കൊല്ലം : മലയാളത്തിലെ പ്രശസ്ത പിന്നണി ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം. ശനിയാഴ്ച രാത്രി 11.30ഓടെ കൊല്ലം ഉമയനല്ലൂരില്‍ ദേശീയപാതയില്‍ വെച്ചാണ് ഗായികയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നത്. ഗായികയെ തട്ടിക്കൊണ്ടുപോകാന്‍...

തിരുവനന്തപുരം: സ്ത്രീകളെ ആക്രമിക്കുന്നവര്‍ എത്ര ഉന്നതരായാലും ശിക്ഷിക്കപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ത്രീപീഡകര്‍ അഴിക്കുള്ളില്‍ തന്നെ തുടരും. സമകാലീന സംഭവങ്ങള്‍ നിരീക്ഷിക്കുന്നവര്‍ക്ക് അത് മനസിലാകുമെന്നും മുഖ്യമന്ത്രി...

ഗോരഖ്പൂര്‍ : രാജ്യത്തെ നടുക്കിയ ഗോരഖ്പൂര്‍ ദുരന്തത്തില്‍ കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറെ സസ്‌പെന്റ് ചെയ്തു. ബിആര്‍ഡി ആശുപത്രിയിലെ ശിശുരോഗ വിഭാഗം തലവനായ ഡോ. കഫീല്‍ അഹമ്മദിനെതിരെയാണ് നടപടി...

മലപ്പുറം: പെരിന്തല്‍മണ്ണയില്‍ യുവാവ് വെടിയേറ്റു മരിച്ചു. മാനത്തുമംഗലം സ്വദേശി മാസിന്‍(21) ആണ് മരിച്ചത്. പിന്‍കഴുത്തിനെ വെടിയേറ്റ നിലയില്‍ വൈകിട്ട് അഞ്ചരയോടെയാണ് ഇയാളെ പെരിന്തല്‍മണ്ണ അല്‍-ഷിഫ ആശുപത്രിയിലെത്തിക്കുന്നത്. ചോരയില്‍...

റാഞ്ചി: പതിനഞ്ച് മനുഷ്യരുടെ ജീവനെടുത്ത കൊലയാളിക്കൊമ്ബനെ വെടിവച്ചു വീഴ്ത്തി. പ്രശസ്ത ഷൂട്ടര്‍ നവാബ് ഷാഫത്ത് അലി ഖാനാണ് ആനയെ വെടിവച്ചു കൊന്നത്. ജാര്‍ഖണ്ഡിലെ സാഹോബ്ഗഞ്ച് മേഖലയിലാണ് സംഭവം....

ല​ക്നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഗൊ​ര​ഖ്പു​രി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ 32 കു​ട്ടി​ക​ള്‍ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യേ​യും യോ​ഗി ആ​ദി​ത്യ​നാ​ഥി​നെ​യും വി​മ​ര്‍​ശി​ച്ച്‌ ഗു​ജ​റാ​ത്ത് മു​ന്‍ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ​ഞ്ജീ​വ്...

തിരുവനന്തപുരം : അതിരപ്പിള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ആശയക്കുഴപ്പം ഉണ്ടാക്കുകയാണെന്ന് വി.എസ് അച്യുതാനന്ദന്‍. ഇടതുപക്ഷ ജനാധിപത്യ മുന്നണി പദ്ധതി നടപ്പിലാക്കാന്‍ തീരുമാനിച്ചിട്ടില്ല. ഇക്കാര്യത്തില്‍ ഏകപക്ഷീയമായി നിലപാടെടുക്കില്ലെന്നും സമവായത്തിലൂടെ...

തിരുവനന്തപുരം; സംസ്ഥാനത്തെ തോട്ടം തൊഴിലാളികളുടെ ഭവന നിര്‍മ്മാണ വിഷയത്തില്‍ ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയില്‍  പറഞ്ഞു. സ്ഥലമില്ലെങ്കില്‍ അത് കണ്ടെത്തുമെന്നും എത്രയും വേഗം ഭവന...