KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ഡൽഹി: സുനന്ദപുഷ്കര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ദില്ലിയെ ലീലാ പാലസ് ഹോട്ടല്‍മുറിയില്‍ സെന്‍ട്രല്‍ ഫോറന്‍സിക് ലാബ് അധികൃതര്‍ ഇപ്പോള്‍ പരിശോധന നടത്തുകയാണ്. മൂന്നരകൊല്ലം കഴിഞ്ഞിട്ടും മരണകാരണം കണ്ടെത്താന്‍...

സിംഗപുര്‍: ഇന്ത്യന്‍ വംശജന്‍ സിംഗപ്പുര്‍ പ്രസിഡന്റ് പദവിയില്‍. മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനനും പ്രസിഡന്റിന്റെ ഉപദേശക സമിതി(സിപിഎ) ചെയര്‍മാനായ ജെ.വൈ പിള്ള (83)യാണ് ഇടക്കാല പ്രസിഡന്റായത്. പ്രസിഡന്റ് ടോണി...

ലക്നൗ: ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ വീണ്ടും ശിശു മരണം റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 16 കുഞ്ഞുങ്ങളാണ് മരിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ 290 പേരാണ്...

തിരുവനന്തപുരം: സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമായാണ് ബാറുകളുടെ ദൂര പരിധി പുനഃസ്ഥാപിച്ചതെന്ന് മന്ത്രി ടിപി രാമകൃഷ്ണന്‍. ടൂറിസം മേഖലയ്ക്ക് വന്‍ നഷ്ടമുണ്ടാക്കിയെന്ന എക്സൈസ് കമീഷണറുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന് ലഭിച്ചതായും അതിന്റെ...

ഹൈദരാബാദ്: പീഡന ശ്രമമുണ്ടായതിനേത്തുടര്‍ന്ന് ട്രെയിനില്‍ നിന്ന് ചാടിയ യുവതിയ്ക്ക് ഗുരുതര പരിക്ക്. വിജയവാഡ സ്വദേശിനിയായ യുവതി തന്‍റെ വിവാഹ നിശ്ചയത്തിനായി, ജോലി സ്ഥലത്തു നിന്ന് വീട്ടിലേക്ക് പോകും...

ഏഷ്യാകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 4 അംഗ ഇന്ത്യന്‍ ടീമില്‍ ആറ് അണ്ടര്‍-23 ടീമംഗങ്ങള്‍ ഇടം നേടി. മലയാളിയായ പ്രതിരോധ നിര താരം അനസ്...

കോട്ടയം: കുറിച്ചി പഞ്ചായത്ത് ഓഫീസിന് സമീപം വീടിന് മുന്നില്‍ രണ്ടര വയസ്സുള്ള കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. കുട്ടിയുടെ മാതാപിതാക്കളാണെന്ന് അവകാശപ്പെട്ട കര്‍ണാടക സ്വദേശികളായ ദമ്പതിമാര്‍ പോലീസിനെ...

കൊച്ചി: ഭക്ഷണശാലയിലെ ശുചിമുറിയില്‍ മൊബൈല്‍ ക്യാമറ വച്ച ഇതരസംസ്ഥാന തൊഴിലാളിയെ യുവതി കൈകാര്യം ചെയ്തു. എറണാകുളത്തെ ജില്ലാകോടതിക്ക് സമീപമുള്ള രത്നവിലാസം ഹോട്ടലിലാണ്  സംഭവം അരങ്ങേറിയത്. വ്യാഴാഴ്ച ഭക്ഷണം...

കാഞ്ഞിരപ്പള്ളി: നിയന്ത്രണം വിട്ട കാര്‍ ഇടിച്ച്‌ അധ്യാപിക മരിച്ചു. ആനക്കല്ല് സെന്റ് ആന്റണിസ് സ്കൂളിലെ അധ്യാപിക ലിന്‍സി ചെറിയാനാണ് (46 ) മരിച്ചത്. മഞ്ഞപ്പള്ളില്‍ ഐക്കര സാബുവിന്റെ...

തിരുവനന്തപുരം: ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി 50 മീറ്ററായി കുറച്ചു. നിലവിലുള്ള ദൂരപരിധി 200 മീറ്റര്‍ ആയിരുന്നു. ഇതാണ് ഇപ്പോള്‍ 50 മീറ്റര്‍ ആക്കി കുറച്ചത്. 2011ലാണ്...