KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവം പ്രമാണിച്ച്‌ സെപ്റ്റംബര്‍ എട്ടിന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ല കളക്ടര്‍ ആര്‍.ഗിരിജ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ക്കും...

മുംബൈ: 1993ലെ മുംബൈ സ്ഫോടനക്കേസില്‍ മുഖ്യപ്രതികളായ ഫിറോസ് ഖാനും താഹിര്‍ മെര്‍ച്ചന്റിനും വധശിക്ഷ. കൂട്ടുപ്രതികളായ അബു സലീമിനും കരിമുള്ള ഖാനും ജീവപര്യന്തം തടവുശിക്ഷയും വിധിച്ചു. ഇരുവര്‍ക്കും കോടതി രണ്ടു...

തിരുവനന്തപുരം: പ്രതിരോധ മന്ത്രിയായി നിര്‍മല സീതാരാമന്‍ ചുമതലയേറ്റു. രാവിലെ പ്രതിരോധ മന്ത്രാലയം പ്രവര്‍ത്തിക്കുന്ന സൗത്ത് ബ്ളോക്കില്‍ പ്രത്യേക പൂജകള്‍ക്ക് ശേഷമായിരുന്നു ചുമതലയേല്‍ക്കല്‍. ഇന്ദിരാഗാന്ധിക്ക് ശേഷം ആദ്യമായാണ് ഒരു...

കൊച്ചി: നാദിര്‍ഷാ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. വീണ്ടും ചോദ്യം ചെയ്യുന്നതിനായി നാദിര്‍ഷായെ പൊലീസ് വിളിപ്പിച്ചിരുന്നു നിരപരാധിയാണെന്ന് നാദിര്‍ഷാ പറയുന്നു....

തിരുവനന്തപുരം: കേരളയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ബി. ദിലീപ് കുമാര്‍ ആത്മഹത്യക്ക് ശ്രമിച്ചു. ഇന്ന് രാവിലെ കട്ടപ്പനയിലെ ആര്‍കെ ലോഡ്ജിലാണ് സംഭവം. ദിലീപിന്റെ നില ഗുരുതരമായി തുടരുന്നു എന്നാണ് അടുത്ത...

ആറന്മുള ഉത്രട്ടാതി ജലമേളയ്ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വെള്ളിയാഴ്ച നടക്കുന്ന ജലമേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.  ഇത്തവണ 52 കരകളില്‍ നിന്നുള്ള പള്ളിയോടങ്ങളാണ് മത്സരത്തില്‍ പെങ്കെടുക്കുക....

കൊളംബോ: കൊളംബോയില്‍ ടൂര്‍ണമെന്റിന് പോയ ഇന്ത്യയുടെ അണ്ടര്‍-17 താരം ശ്രീലങ്കയില്‍ മുങ്ങിമരിച്ചു. പന്ത്രണ്ടുകാരനായ ക്രിക്കറ്റ് താരം ഗുജറാത്ത് സ്വദേശിയാണ്. അണ്ടര്‍-17 ടൂര്‍ണമെന്റിനായി 19 അംഗ സംഘമാണ് കൊളംബോയിലെത്തിയത്....

തിരുവനന്തപുരം: വാഹന പരിശോധനയ്ക്കിടെ അമിതവേഗത്തിലെത്തിയ ബൈക്ക് ഇടിച്ച്‌ പേരൂര്‍ക്കട എസ്.ഐ ശ്രീകാന്തിന് (35) ഗുരുതരമായി പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്രീകാന്തിനെ ആദ്യം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും...

14 വിഷയങ്ങളിലേക്ക് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപകന്‍, സിവില്‍ എക്സൈസ് ഓഫീസര്‍, ലോവര്‍ ഡിവിഷന്‍ ടൈപ്പിസ്റ്റ് അടക്കം വിവിധ തസ്തികകളിലേക്ക് പിഎസ്സി അപേക്ഷ ക്ഷണിച്ചു. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍...

കൊച്ചി: നടനും സംവിധായകനുമായ നാദിര്‍ഷയെ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടര്‍മാരുടെ കര്‍ശന നിരീക്ഷണത്തിലാണ് നാദിര്‍ഷയിപ്പോള്‍. അസുഖം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.