കൊല്ലം: ഇഎസ്‌ഐ ആശുപത്രിയില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ചെയ്ത രണ്ട് രോഗികള്‍ മണിക്കൂറുകള്‍ക്ക് ശേഷം മരിച്ചു. മധ്യവയസ്കരായ സദാശിവന്‍, ഉഷ എന്നിവരാണ് മരിച്ചത്. പോളത്തോട് സ്വദേശിയായ സദാശിവന്റെ മരണം...
Breaking News
breaking
തിരുവനന്തപുരം: ഈ വര്‍ഷത്തെ കേരള സംസ്ഥാന ലോട്ടറി ഓണം ബമ്പര്‍ നറുക്കെടുപ്പ് തിരുവനന്തപുരത്ത് നടന്നു. പത്ത് കോടി രൂപയാണ് ഒന്നാം സമ്മാനം. എജെ442876 എന്ന ടിക്കറ്റിനാണ് ഒന്നാം...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷന്റെ ബോര്‍ഡുകളിലും മലയാളത്തിന് പുറമെ ഹിന്ദിയിലും ഇംഗ്ലീഷിലും പോലീസ് സ്റ്റേഷന്‍ എന്നെഴുതും. എല്ലാ സ്റ്റേഷനുകള്‍ക്കും ഒരേ നിറം നല്‍കാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് പുതിയ...
ബെംഗളൂരു: മോചനദ്രവ്യം ആവശ്യപ്പെട്ട് ബെംഗളൂരുവില്‍ തട്ടിക്കൊണ്ടുപോയ മലയാളി വിദ്യാര്‍ഥിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ആദായനികുതി ഉദ്യോഗസ്ഥന്‍ നിരഞ്ജന്‍ കുമാറിന്റെ മകനായ എന്‍ജിനീയറിങ് വിദ്യാര്‍ഥി എന്‍. ശരത്താണ് (19)...
കൊയിലാണ്ടി: മലരി കലാമന്ദിരം ഏര്‍പ്പെടുത്തിയ പുരന്ദരദാസര്‍ പുരസ്‌കാരം ഇത്തവണ പ്രശസ്ത ഗാനരചയിതാവും വിഖ്യാത കവിയുമായ എസ്.രമേശന്‍ നായര്‍ക്ക് ലഭിച്ചു. സംസ്‌കൃതി പുരസ്‌കാര ജേതാവ് സുകുമാരന്‍ പെരിയച്ചൂര്‍ പുരസ്‌കാരദാനചടങ്ങ്...
ബംഗളൂരു: ബംഗളൂരുവില്‍ മലയാളിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. കഴിഞ്ഞ ആഴ്ച ബംഗളൂരുവില്‍ നിന്നും തട്ടിക്കൊണ്ട് പോയ ശരത്ത് എന്ന വിദ്യാര്‍ത്ഥിയുടെ മൃതദേഹം ഇന്ന്...
ടോക്യോ: ജപ്പാന്‍ ഓപ്പണ്‍ സുപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ ഇന്ത്യയുടെ പിവി സിന്ധു പുറത്തായി. കൊറിയന്‍ ഓപണിലെ വിജയം ആവര്‍ത്തിക്കാന്‍ സിന്ധുവിനായില്ല. ജപ്പാന്റെ നൊസാമി ഒകുഹാരെയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ്...
ബെംഗളൂരു: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിൽ അന്വേഷണം വഴിത്തിരിവിൽ. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 34നും 38നും ഇടയിൽ പ്രായമുള്ള വ്യക്തിയാണ് കൊല നടത്തിയതെന്നാണ് പോലീസ്...
തിരുവനന്തപുരം: സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ കേരള ലോട്ടറിക്ക് ബംബറടിച്ചു. തിരുവോണം ബംബര്‍ ടിക്കറ്റ് വില്‍പ്പന പൊടിപൊടിച്ചതോടെയാണ് ലോട്ടറിവകുപ്പിന് വന്‍തുക ലഭിച്ചത്. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ...
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ അനുബന്ധ കുറ്റപത്രം പൊലീസ് അടുത്ത മാസം സമര്‍പ്പിക്കും. ദിലീപിനെ രണ്ടാം പ്രതിയാക്കിയാകും കുറ്റപത്രം സമര്‍പ്പിക്കുക. ഗൂഢാലോചന, കൂട്ടമാനഭംഗം ഉള്‍പ്പടെ ജീവപര്യന്തം തടവ്...
