KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

ഡല്‍ഹി:  വിഖ്യാത ബോളിവുഡ് നടനും എഴുത്തുകാരനും സംവിധായകനുമായ ടോം ആള്‍ട്ടര്‍ അന്തരിച്ചു. സ്വവസതിയില്‍ വെള്ളിയാഴ്ച രാത്രിയായിരുന്നു അന്ത്യം. 67 വയസായിരുന്നു. ചര്‍മത്തിലെ അര്‍ബുദത്തിന്റെ നാലാം സ്റ്റേജിലായിരുന്നു ആള്‍ട്ടര്‍....

മുംബൈ: മുംബൈ ലോക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലുംപ്പെട്ട് 15 പേര്‍ മരിച്ചു. സംഭവത്തില്‍ നാല്‍പതോളം പേര്‍ക്ക് പരിക്കേറ്റു. പ്രഭാദേവി സ്റ്റേഷനിലെ ഓവര്‍ ബ്രിഡ്ജിലാണ് അപകടം. രാവിലെ...

തിരുപ്പൂര്‍: തിരിപ്പൂരില്‍ ഊത്തുക്കുളിയില്‍നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന ബൈപ്പാസ് റോഡിന് സമീപം 30 വയസ്സ് തോന്നിക്കുന്ന യുവതിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. മൃതദേഹത്തിനരികെ കരഞ്ഞുകൊണ്ട് രണ്ടുവയസ്സുകാരനുമുണ്ടായിരുന്നു. നാട്ടുകാര്‍ വിവരമറിച്ചതിനെതുടര്‍ന്ന്...

അടിയന്തര ഘട്ടങ്ങളില്‍ ചികിത്സക്കായി രക്തം കണ്ടത്താനായി ചിലപ്പോള്‍ നെട്ടോട്ടം ഒാടേണ്ടി വരും . ബ്ളഡ് ബാങ്കുകള്‍ കയറി ഇറങ്ങിയാലും ചിലപ്പോള്‍ രക്ഷയുണ്ടാകില്ല. ഇത്തരം സാഹചര്യങ്ങളില്‍ തുണ ആകാന്‍...

നാദാപുരം: നാദാപുരത്തെ ലീഗ് കേന്ദ്രത്തില്‍ നിന്നും പൈപ്പ് ബോംബ് പിടികൂടി . കല്ലാച്ചി ചീറോത്ത് മുക്കില്‍ നിന്നാണ് ഉഗ്ര സ്ഫോടന ശേഷിയുള്ള പൈപ്പ് ബോംബ് പൊലീസ് പിടികൂടിയത്...

കൊയിലാണ്ടി:  ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി സി. പി. ഐ. (എം) കൊയിലാണ്ടി സെൻട്രൽ ലോക്കലിലെ ബ്രാഞ്ച് സമ്മേളനങ്ങൽ പൂർത്തിയായതായി സെക്രട്ടറി ടി. വി. ദാമോദരൻ അറിയിച്ചു.  ലോക്കൽ...

കൊയിലാണ്ടി: തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ശാസ്ത്രമേളയുടെ ഉദ്ഘാടനത്തിന് എത്തിയത് 'ബിയോണ്ട് ദി ബ്ലാക്ക്‌ബോര്‍ഡ്' എന്ന ചിത്രകലാ അദ്ധ്യാപകരുടെ കൂട്ടായ്മയായിരുന്നു. ശാസ്ത്രമേളയിലും കലാമേളയിലും മികച്ച വിജയം നേടിക്കൊണ്ടിരിക്കുന്ന...

കൊയിലാണ്ടി: തുടർച്ചയായ 24 മണിക്കൂർ മാരത്തോൺ ക്ലാസ്സിനൊരുങ്ങി ബെക്കർ കൊയിലാണ്ടി ശ്രദ്ധേയനാകുന്നു. ഒക്ടോബർ 1 രാവിലെ 8 മണിമുതൽ കൊയിലാണ്ടി ICS സ്‌കുളിൽ നടക്കുന്ന ക്ലാസ്സ് 2-ാം...

കൊയിലാണ്ടി: സംസ്ഥാന വ്യവസായ വകുപ്പ് കൊയിലാണ്ടി SNDP യോഗം ആർട്‌സ് & സയൻസ് കോളേജിൽ ഇൻസ്റ്റിറ്റിയൂഷണൽ ഏകദിന സംരംഭകത്വ ബോധവൽക്കരണ ശിൽപശാല സംഘടിപ്പിച്ചു. കൊയിലാണ്ടി നഗരസഭ കൗൺസിലർ...

തിരുവനന്തപുരം: യു.എ.ഇയിലെ മറ്റു എമിറേറ്റുകളിലെ ജയിലുകളില്‍ കഴിയുന്ന ഇന്ത്യക്കാരുടെ മോചനം സാധ്യമാക്കാന്‍ വിദേശ മന്ത്രാലയം ഇടപെടണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന് കത്തയച്ചു....