KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

തിരുവനന്തപുരം: കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നും മത്സ്യബന്ധനത്തിനു പോയ 200 പേര്‍ ഇനിയും തിരിച്ചെത്തിയിട്ടില്ല. ഓഖി ചുഴലിക്കാറ്റ് ശക്തമായ സാഹചര്യത്തില്‍ ബോട്ടുകളിലും വള്ളങ്ങളിലും കടലില്‍ പോയവരുമായുള്ള ആശയവിനിമയ...

കോഴിക്കോട്‌: ശ്രേയ ജയദീപെന്ന കുഞ്ഞുഗായികയ്ക്ക് ബ്രിട്ടിഷ് സര്‍ക്കാരിന്റെ ആദരം. ബ്രിട്ടീഷ് സര്‍ക്കാരിന്റെ യങ്ങസ്റ്റ് ലിറ്റില്‍ നൈറ്റിന്‍ഗേയ്ല്‍ പുരസ്കാരം ശ്രേയ സ്വന്തമാക്കി. ബ്രിട്ടിഷ് എം.പി മാര്‍ട്ടിന്‍ ഡേയും മേയര്‍ ഫിലിപ്പ്...

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ഭീതിപടര്‍ത്തുന്ന സാഹചര്യത്തില്‍ അടിയന്തര യോഗം വിളിച്ച്‌ മുഖ്യമന്ത്രി. മഴക്കെടുതിയില്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കാനാണ് യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറിയടക്കമുള്ളവരോട് അടിയന്തിരമായി യോഗത്തിനെത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ്...

തിരുവനന്തപുരം: ക്രിസ്മസ് പ്രമാണിച്ച്‌ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഡിസംബറില്‍ മുന്‍കൂര്‍ ശമ്പളം നല്‍കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതോടെ ജീവനക്കാരുടെ പ്രതീക്ഷകളെല്ലാം തകിംടം മറിഞ്ഞു. സര്‍ക്കാര്‍ കടുത്ത സാമ്പത്തിക...

കൊല്‍ക്കത്ത: ഒരു കൂടി രൂപയുടെ വിദേശ കറന്‍സികളുമായി യുവാവ് പിടിയില്‍. അനിര്‍ബന്‍ ചാറ്റര്‍ജിയെയാണ് (30) കൊല്‍ക്കത്ത വിമാനത്താവളത്തില്‍ വെച്ച്‌ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് (സി ഐ...

കാസര്‍ഗോഡ് : മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂരില്‍ നടന്ന ദേശീയ വടംവലി മല്‍സരത്തില്‍ കേരളത്തിന് ട്രിപ്പിള്‍ സ്വര്‍ണ്ണം. അണ്ടര്‍ 13, 15, 17 ഇനങ്ങളിലാണ് കേരളം സ്വര്‍ണ്ണം നേടിയത് ....

ഇറ്റാനഗര്‍: പ്രധാന അധ്യാപകനെതിരെ മോശമായി എഴുതിയ വിദ്യാര്‍ഥിനികളുടെ വസ്ത്രങ്ങള്‍ അഴിച്ചെടുത്ത് അധ്യാപകര്‍. അരുണാചല്‍പ്രദേശ് പാപും പാരെ ജില്ലയില്‍ ന്യൂ സാഗ്ലിയിലെ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലായിരുന്നു സംഭവം....

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ട്രയിനുകള്‍ക്ക് നിയന്ത്രണം. നാല് ട്രയിനുകളാണ് റദ്ദാക്കിയത്. തമിഴ്നാട് ജില്ലയിലെ കന്യാകുമാരിയിലും, നാഗര്‍ കോവിലിലും മഴയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി....

ആലപ്പുഴ: ബാക്ടീരിയ മൂലമുള്ള പകര്‍ച്ചവ്യാധി ബാധിച്ച്‌ ആലപ്പുഴ ജില്ലയില്‍ മൂവായിരത്തോളം താറാവുകള്‍ ചത്തൊടുങ്ങി. അമ്ബലപ്പുഴ വടക്ക്, പുറക്കാട്, കൈനകരി, വീയപുരം പഞ്ചായത്തുകളിലാണ് പകര്‍ച്ചവ്യാധി മൂലം താറാവുകള്‍ ചത്തത്....

തിരുവനന്തപുരം: കേരളാ തീരത്ത് ഓഖി ചുഴലിക്കാറ്റ് രൂപപ്പെട്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയിലാണ് കാറ്റം രൂപപ്പെട്ടത്. അതേസമയം,...