KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

വടകര : സീറോ വേസ്റ്റ് പദ്ധതിയുടെ ഭാഗമായി വടകര നഗരസഭ ജെടി റോഡില്‍ പഴയ കെഎസ്‌ആര്‍ടിസി ഡിപോയില്‍ സ്ഥാപിക്കുന്ന മെറ്റീരിയല്‍ റിക്കവറി ഫെസിലിറ്റീസ് സെന്റര്‍(എംആര്‍എഫ്)നെതിരെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന...

ഡല്‍ഹി: യോഗ വ്യായാമമുറയ്ക്ക് സൗദിയില്‍ നിയമസാധുത നേടിയെടുക്കുന്നതില്‍ മുന്നണിയില്‍ നിന്ന് പ്രവര്‍ത്തിച്ച സൗദി വനിതക്ക് ഇന്ത്യയുടെ ആദരം. 69-ാമത് ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ പരമോന്നത...

ദുബായ്: ദുബായില്‍ 16കാരന്‍ അയല്‍വാസിയായ 13കാരനെ കുത്തിക്കൊന്നു. നിസ്സാര വഴക്കിനെ തുടര്‍ന്ന് അല്‍ഖിസൈസ് ഏരിയയിലാണ് നാട്ടുകാരെയും പോലിസിനെയും നടുക്കിയ സംഭവം ഉണ്ടായത്. വീട്ടിനു സമീപത്ത് സൈക്കിളില്‍ കളിക്കുകയായിരുന്ന...

കോഴിക്കോട്: സ്കൂള്‍ ഗ്രൗണ്ടിലെ ഉപയോഗശൂന്യമായ വൈദ്യുത പോസ്റ്റ് ദേഹത്തുവീണ് അഞ്ചാം ക്ലാസ്സുകാരന്‍ മരിച്ചു. കോഴിക്കോട് മാത്തറ ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലാണ് സംഭവം. ആതിഷ് എന്ന...

പാലക്കാട്> പാലക്കാട് കുനിശേരിയില്‍ മാതാപിതാക്കള്‍ വിറ്റ കുഞ്ഞിനെ പൊലീസ് ഈറോഡില്‍ നിന്ന് കണ്ടെത്തി. ഒരുമാസം പ്രായമായ പെണ്‍കുഞ്ഞിനെ ഒരുലക്ഷം രൂപയ്ക്കാണ് വിറ്റത്. കുഞ്ഞിനെ വാങ്ങിയ ഈറോഡ് സ്വദേശി...

മുംബൈ> മഹാരാഷ്ട്രയിലെ കോലാപ്പൂരില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 13 പേര്‍ മരിച്ചു. നാലു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് സൂചന. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ മുംബൈയില്‍...

കൊയിലാണ്ടി: കൂണ്‍ കൃഷിയില്‍ പരിശീലനം പൂര്‍ത്തീകരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു. വിയ്യൂര്‍ സ്വയം സഹായ സംഘവും കനറാ ബാങ്ക് ആര്‍.എസ്.ഇ.ടി.ഐ.യും ചേര്‍ന്ന് നടത്തിയ പരിശീലന ക്ലാസ്സില്‍ പങ്കെടുത്തവരാണ്...

കൊയിലാണ്ടി: സേവന പ്രവര്‍ത്തനത്തിനൊപ്പം കാരുണ്യ പ്രവര്‍ത്തനത്തിനും എന്‍.എസ്.എസ് വിദ്യാര്‍ഥികള്‍ താത്പര്യം കാണിച്ചപ്പോള്‍ പൂക്കാട് അഭയം സ്‌പെഷല്‍ സ്‌കൂളിന് അതൊരു കൈത്താങ്ങായി മാറി. തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ...

തളിപ്പറമ്പ്‌: നിര്‍ത്തിയിട്ട പാര്‍സല്‍ ലോറിയില്‍ നിന്നും 3.85 ലക്ഷം രൂപയുടെ തുണിത്തരങ്ങളും ഇലക്‌ട്രോണിക്സ് ഉല്‍പ്പന്നങ്ങളും കവര്‍ച്ച ചെയ്തു. മുബൈയിലെ സ്മാര്‍ട്ട് പാര്‍സല്‍ സര്‍വീസ് കമ്ബനിയുടെ കെഎല്‍ 58...

കണ്ണൂര്‍:  കണ്ണൂരില്‍ സ്ഫോടനം, ഒരാള്‍ മരിച്ചു. കണ്ണൂര്‍ പുതിയതെരു കീരിയാട് വെള്ളിയാഴ്ച ഉച്ചയോടെ അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കെട്ടിടത്തിന്റെ മുകള്‍ നിലയിലാണ് സ്ഫോടനം ഉണ്ടായത്. കീരിയാട് എരുമവയലില്‍...