KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോഴിക്കോട്: കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടില്‍ കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍പ്പെട്ട് കണ്ടക്ടര്‍ മരിച്ചു. കോഴിക്കോട് ഡിപ്പോയിലെ കണ്ടക്ടര്‍ സിജുവാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ബെംഗലുരുവില്‍ നിന്നും കോഴിക്കോട്ടേക്കു...

കൊച്ചി: കെട്ടിടത്തില്‍ നിന്ന് വീണ് നടുറോഡില്‍ ജീവന് വേണ്ടി പിടഞ്ഞയാളെ കണ്ടില്ലെന്ന് നടിച്ച്‌ കൊച്ചിയിലെ ജനക്കൂട്ടം. എറണാകുളം പത്മ ജംഗ്ഷനില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. തൃശൂര്‍ ഡിവൈന്‍നഗര്‍ സ്വദേശി...

ഹൈദരാബാദ്: പ്രമുഖ തെന്നിന്ത്യന്‍ സിനിമാ താരം തമന്നയ്ക്ക് നേരെ ചെരിപ്പേറ്. ഹൈദരാബാദിലെ ഹിംയാത്നഗറില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയപ്പോഴാണ് സംഭവം. ചെരിപ്പെറിഞ്ഞ മുഷീറാബാദ് സ്വദേശി കരിമുള്ള എന്ന...

തിരുവനന്തപുരം: ഫോണ്‍കെണി കേസില്‍ മുന്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെ തിരുവനന്തപുരം സി.ജെ.എം കോടതി കുറ്റവിമുക്തനാക്കിയതോടെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കാനുള്ള തിരക്കിട്ട നീക്കങ്ങള്‍ പാര്‍ട്ടിയില്‍ തുടങ്ങി. തോമസ് ചാണ്ടിയുടെ...

കൊയിലാണ്ടി: കരിമ്പാപ്പൊയിലിലെ ഭഗവതിയുടെ തിരുമുമ്പിൽ കരിവീരൻമാർക്കുളള ആനയൂട്ട് ശ്രദ്ധേയമായി. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായാണ് ആനയൂട്ട് സംഘടിപ്പിച്ചത്. മലബാറിലെ ക്ഷേത്രോത്സവത്തിലാദ്യമായാണ് ഇത്തരത്തിൽ ആനയൂട്ട്...

ദില്ലി: കഴുത്തറത്ത നിലയില്‍ താമസസ്ഥലത്ത് വൃദ്ധയെ കണ്ടെത്തി. വെള്ളിയാഴ്ച ദില്ലിയിലെ ഷാലിമാര്‍ ബാഗിലെ വീട്ടിനുള്ളില്‍ നിന്നാണ് രാജ റാണിയുടെ മൃതദേഹം കണ്ടെടുത്തത്. തൊട്ടടുത്ത് താമസിക്കുന്ന മക്കളിലൊരാളായ ലക്ഷ്യ...

തിരുവനന്തപുരം: മുന്‍ മന്ത്രി എ.കെ ശശീന്ദ്രനെതിരായ ഫോണ്‍ കെണി കേസില്‍ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. കേസ് ഉച്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. കേസ് തീര്‍പ്പാക്കരുതെന്ന് ആവശ്യപ്പെട്ട്...

തിരുവനന്തപുരം: മുഴുവന്‍ ഓഖി ബാധിതരുടെയും കടങ്ങള്‍ സര്‍ക്കാര്‍ എഴുതിത്തള്ളണമെന്ന് കെസിബിസി. സര്‍ക്കാര്‍ പ്രഖ്യാപിച്ച നഷ്ടപരിഹാര പാക്കേജിന് പുറമെയാണ് കെസിബിസിയുടെ ആവശ്യം. ദുരന്തങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ യഥാസമയം നല്‍കണമെന്നും...

തിരുവനന്തപുരം: ഫോണ്‍കെണിക്കേസില്‍ വിധി അനുകൂലമായില്‍ എ.കെ. ശശീന്ദ്രന്‍ മന്ത്രിയായി മടങ്ങി വരുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍. എത്രയും വേഗം തീരുമാനമുണ്ടാകുമെന്നും പീതാമ്ബരന്‍മാസ്റ്റര്‍ പറഞ്ഞു. മുന്‍...

തൃശൂര്‍: ദേശീയപാത എടമുട്ടത്ത് നടക്കാനിറങ്ങിയ രണ്ട് പേര്‍ മിനി ബസ് ഇടിച്ച്‌ മരിച്ചു. എമുട്ടം പാലപ്പെട്ടി സ്വദേശികളായ കൊടുങ്ങൂക്കാരന്‍ ഹംസ (70), കൊടുങ്ങൂക്കാരന്‍ വീരക്കുഞ്ഞി (70) എന്നിവരാണ്...