KOYILANDY DIARY.COM

The Perfect News Portal

Breaking News

breaking

കോട്ടയം: അന്തരിച്ച കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയുടെ വീട് സന്ദര്‍ശിച്ച്‌ രാഹുല്‍ ഗാന്ധി. പത്തനംതിട്ടയിലെ പ്രചാരണ പരിപാടിക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി പാലായിലെ...

നളന്ദ: മാധ്യമപ്രവര്‍ത്തകന്റെ മകനെ അഞ്ചംഗ സംഘം കൊലപ്പെടുത്തി. ബീഹാറിലെ നളന്ദയിലാണ് സംഭവം. ഹര്‍ണോത് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹസന്‍പുര്‍ ഗ്രാമത്തിലാണ് സംഭവം നടന്നത്. ദൈനിക് ഹിന്ദുസ്ഥാന്‍ എന്ന...

പത്തനാപുരം : പത്തനാപുരത്ത് കെബി ഗണേഷ്കുമാര്‍ എംഎല്‍എയുടെ വീടിന് നേരെ കല്ലേറ്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കല്ലേറില്‍ വീടിന്‍റെ കിടപ്പ് മുറിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. കല്ലുകള്‍...

പത്തനാപുരം: ബിജെപിയും ആര്‍എസ്‌എസും അവരുടെതല്ലാത്ത എല്ലാ ശബ്ദങ്ങളും അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നതെന്ന്‌ കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. പത്തനാപുരത്ത്‌ തെരഞ്ഞെടുപ്പ്‌ പ്രചരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി....

നിലമ്പൂര്‍> ജോലിക്കിടെ ചുമട്ടുതൊഴിലാളിക്ക് സൂര്യതാപമേറ്റു. നിലമ്പൂര്‍ അരുവാക്കോട് സ്വദേശി കണ്ടപ്പുറം അയ്യപ്പന് (46) ജോലിക്കിടെ ഞായറാഴ്ച ഉച്ചയ്ക്ക് നിലമ്പൂര്‍ ബൈപാസ് റോഡിന് മുന്നില്‍ വെച്ച്‌ സൂര്യതാപമേറ്റത്. അയ്യപ്പന്റെ...

ബെ​യ്ജിം​ഗ്: ഭൂ​മി​യി​ല്‍ നി​ന്ന് ഒ​രു ജീ​വി​വ​ര്‍​ഗം കൂ​ടി യാ​ത്ര​പ​റ​യാ​നൊ​രു​ങ്ങു​ന്നു. ലോ​ക​ത്തി​ലെ അ​ത്യ​പൂ​ര്‍​വ ഇ​ന​ത്തി​ല്‍​പെ​ട്ട ഭീ​മ​ന്‍ ആ​മ ചൈ​ന​യി​ല്‍ ച​ത്തു. യാം​ഗ്സേ ഭീ​മ​ന്‍ ആ​മ വ​ര്‍​ഗ​ത്തി​ല്‍​പ്പെ​ടു​ന്ന പെ​ണ്‍​ആ​മ​യാ​ണ് ച​ത്ത​ത്....

ഏ​റ്റു​മാ​നൂ​ര്‍: ചവിട്ടേറ്റ് ഗൃഹനാഥന്‍‍ കൊല്ലപ്പെട്ടു. ഏ​റ്റു​മാ​നൂ​ര്‍ ന​രി​ക്കു​ഴി​യി​ല്‍ മ​ണി​ രാ​ഘ​വ​നാ​ണ്(70) കൊ​ല്ല​പ്പെ​ട്ട​ത്. ഇ​യാ​ളു​ടെ വ​ള​ര്‍​ത്തുമ​ക​ന്‍ മ​നു(34)വി​നെ ഏ​റ്റു​മാ​നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ദ്യ​ല​ഹ​രി​യി​ലു​ണ്ടാ​യ വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​തെന്ന്...

കണ്ണൂര്‍: വിഷു ദിനത്തില്‍ വടകരയിലെ ഇടത് സ്ഥാനാര്‍ഥി പി ജയരാജനെ കാണാനും വിജയാശംസകള്‍ നേരാനും കുത്തബ്ദീന്‍ അന്‍സാരിയും അശോക് മോച്ചിയും എത്തി. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ പി ജയരാജന്...

കോഴിക്കോട്: കോടഞ്ചേരിയില്‍ കുളിക്കാന്‍ ഇറങ്ങിയ സഹോദരങ്ങള്‍ മുങ്ങി മരിച്ചു. കോടഞ്ചേരി പഞ്ചായത്തിലെ നാരങ്ങതോട് പതങ്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാന്‍ ഇറങ്ങിയവരാണ് മുങ്ങി മരിച്ചത്. വിഷ്ണു, വിശാഖ് എന്നിവരാണ് മരിച്ച...

തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി വീണ് പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള ശശി തരൂരിനെ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന്‍ സന്ദര്‍ശിച്ചു. തലക്ക് പരിക്കേറ്റ...