മുക്കം: കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മലയോര മേഖലയില്‍ വ്യാപക കൃഷിനാശം. പുല്‍പ്പറമ്പ് ഭാഗത്ത് കുലച്ച ആയിരക്കണക്കിന് വാഴകള്‍ നശിച്ചു. റംസാന് വിപണി ലക്ഷ്യം വച്ച് കൃഷി ചെയ്ത...
Breaking News
breaking
കോഴിക്കോട്: 250 ഗ്രാം കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയില്‍. കടലുണ്ടി സ്വദേശി യൂസഫി(26) നെയാണ് ഫറോക്ക് റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ എ. പ്രജിത്തും പാര്‍ട്ടിയും ചേര്‍ന്ന് പിടികൂടിയത്. ചാലിയം...
പെരുവണ്ണാമൂഴി: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പെരുവണ്ണാമൂഴി ടൂറിസ്റ്റു കേന്ദ്രത്തില്‍ ഹൈമാസ്റ്റ് വിളക്ക് പ്രകാശിച്ചു. ഇരുട്ടിലാണ്ടു കിടന്ന ടൂറിസ്റ്റു കേന്ദ്ര പ്രവേശന കവാടത്തിലും ഡാം ക്യാമ്ബ് ഏരിയയ്ക്കുള്ളിലുമായി രണ്ടു...
കണ്ണൂര്‍ : പരിയാരത്ത് ലോട്ടറി കച്ചവടക്കാരന്റെ ചെവി വാളുപയോഗിച്ച് അറുത്തു. ഇരിങ്ങല്‍ ക്ഷേത്രത്തിന് സമീപത്ത് വച്ചാണ് അമ്മാനപ്പാറയിലെ ശാരദാനിവാസില്‍ പി.വി.ഭാസ്‌ക്കരന്റെ ചെവി ആയുധം കൊണ്ട് അറുത്തത്. ഇവിടെ...
കണ്ണൂര്‍: കണ്ണൂരിലെ മുന്‍ കോണ്‍ഗ്രസ് ഡി.സി.സി ജനറല്‍ സെക്രട്ടറി പ്രദീപ് വട്ടിപ്രം സി.പി.എമ്മില്‍ ചേര്‍ന്നു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ വച്ച് ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍,...
തിരുവനന്തപുരം: മുസ്ലിം സമുദായത്തിനെതിരേ വര്‍ഗീയ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്കെതിരേ പോലീസ് കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 13നാണ് ആറ്റിങ്ങലില്‍...
കൊച്ചി: നവജാത ശിശുവിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്നു കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച സംഭവത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന തരത്തില്‍ ഫേസ്ബുക്കില്‍ പോസ്റ്റിട്ടയാള്‍ ഒളിവില്‍. ഇയാളെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍...
കൊച്ചി: തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്ന് വയസുകാരന്‍റെ നില ഗുരുതരമായി തുടരുന്നു. കുട്ടി ഇപ്പോള്‍ 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ്. മരുന്നുകളോട് പ്രതികരിച്ചു...
തൃശൂര്‍: തൃശൂരിലെ ചേറ്റുപുഴയില്‍ ടിപ്പര്‍ ലോറി ഡ്രൈവറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ചേറ്റുപുഴ സ്വദേശി ശശി ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ്...
കൊച്ചി: ആലുവയില്‍ മൂന്നു വയസുകാരന് ഗുരുതരമായി പരുക്കേറ്റ സംഭവത്തില്‍ അച്ഛനും അമ്മയ്ക്കും എതിരെ വധശ്രമത്തിന് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്‌ട് പ്രകാരമുള്ള വകുപ്പുകളും ചുമത്തിയാണ് കേസ്. ഗുരുതര...