Koyilandy News ബഡിങ് റൈറ്റേഴ്സ് വായനക്കൂട്ടം പദ്ധതി ഉദ്ഘാടനം ചെയ്തു. 2 years ago koyilandydiary കൊയിലാണ്ടി: കൊല്ലം യു.പി. സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദി ബഡിങ്ങ് റൈറ്റേഴ്സ് വായനക്കൂട്ടം പദ്ധതി ആരംഭിച്ചു. എൻ. വി. വത്സൻ ഉദ്ഘാടനം ചെയ്തു. വിദ്യാരംഗം കൺവീനർ ലിൻസി അധ്യക്ഷയായി. പ്രധാനാധ്യാപിക ജിസ്ന, കൊടക്കാട്ട് രാജീവൻ, ശ്രീലേഷ് എന്നിവർ സംസാരിച്ചു. Share news Post navigation Previous പെരുവട്ടൂർ എൽ പി സ്കൂൾ, എൽ.കെ.ജി, യു.കെ.ജി വിദ്യാർത്ഥികൾക്കുള്ള ശലഭോത്സവം ശിൽപ്പശാലNext കൊയിലാണ്ടി ഐസ് പ്ലാൻ്റ് റോഡ്, മമ്മൂക്കാസിൽ കൂരന്റെവിട കുഞ്ഞിവി (70)