കണ്ണൂർ ചക്കരയ്ക്കൽ ബാവോട് ബോംബ് സ്ഫോടനം. പൊട്ടിയത് രണ്ട് ഐസ് ക്രീം ബോംബുകൾ. സ്ഫോടനം ഉണ്ടായത് റോഡ് അരികിലാണ്. കണ്ണൂർ ചക്കരകല്ലിൽ ബിജെപി കേന്ദ്രത്തിലാണ് സ്ഫോടനം നടന്നത്. പുലർച്ചെ 1.30 നാണ് സ്പോടനമുണ്ടായത്.പൊലീസ് പട്രോളിംഗിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്.