KOYILANDY DIARY.COM

The Perfect News Portal

Blog

. കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ പുത്തൻ കടപ്പുറത്ത് പരേതനായ രാജൻ്റെ മകൻ സുരാജ് (38) നിര്യാതനായി. അമ്മ: ശോഭന. സഹോദരിമാർ: ശോലിത, അനു, സോണിയ. 

ചേമഞ്ചേരി: വെങ്ങളം പെരുപ്പാംവയൽ മീനാക്ഷി (75) നിര്യതയായി. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: പ്രദീപൻ, ശ്രീജ, അജിത. മരുമക്കൾ: ഉഷാകുമാരി, രാമൻ, സുഭാഷ്, സഞ്ചയനം: ഞായറാഴ്ച.

കൊയിലാണ്ടി: വിജയത്തിലേക്കുള്ള ആത്മവിശ്വാസത്തിന്റെ ആദ്യപടിയായി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. ലെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ജീവിതത്തിലെ ഒരു പ്രധാന ഘട്ടത്തിലൂടെയാണ് കുട്ടികൾ കടന്നുപോകുന്നത്...

. അത്തോളി ജിവിഎച്ച്എസ് മുൻ പ്രിൻസിപ്പൽ മേലേടത്ത് താഴെ പുളിയതങ്കണ്ടി  മൂസക്കോയ മാസ്റ്റർ (81) നിര്യാതനായി. ഭാര്യ: പുനത്തിൽ സഫിയ (മടപ്പള്ളി). മക്കൾ: സാജിദ (കാപ്പാട്), ഷാമില...

കാപ്പാട്: കണ്ണൻകടവ്‌ പടിഞ്ഞാറെ മാടന്റവിടെ അബ്‌ദുൽ ലത്തീഫ് (49) നിര്യാതനായി. ഭാര്യ: ലൈല.  മക്കൾ: ഇബ്നു (ദുബായ്), ഫാത്തിമ. മരുമകൻ: ഫൈസൽ (പെരുവട്ടൂർ). സഹോദരങ്ങൾ: അഹമ്മദ് കോയ,...

കൊയിലാണ്ടി ഐടിഐയിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ വിജയിച്ചു. കെ.എസ്.യു, എം.എസ്.എഫ് കൂട്ടുകെട്ടായ യുഡിഎസ്എഫ് മുന്നണിയെ ആകെയുള്ള 6 സീറ്റിലും വലിയ വോട്ടിന് പരാജയപ്പെടുത്തിയാണ് എസ്എഫ്ഐ വിജയം ആവർത്തിച്ചത്. ...

തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ ശതവാർഷിക ആഘോഷം സമാപനം ജനുവരി 26, 27 തിയ്യതികളിൽ നടക്കും. സ്കൂൾ അങ്കണത്തിൽ പൂർവ്വ വിദ്യാർത്ഥി മഹാ സംഗമം രാവിലെ 9...

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 24 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. . . 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 4:00 pm to...

. തിരുവനന്തപുരം പള്ളിക്കലിൽ കാറിൽ കടത്തുകയായിരുന്ന 58 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവാക്കളെ ഷാഡോ പോലീസ് പിടികൂടി. മലപ്പുറം കരുവാരകുണ്ട് സ്വദേശി ഷാഫി (24), പാരിപ്പള്ളി എഴിപ്പുറം...

. രാജസ്ഥാനിലെ അൽവാറിൽ ഇന്ന് നടക്കുന്നത് സിനിമയെ വെല്ലുന്ന ഒരു പ്രണയകഥയുടെ വേറിട്ട അധ്യായമാണ്. ക്രൂരമായ കൊലപാതക കേസുകളിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന രണ്ട് പേർ, ജയിലിലെ...