KOYILANDY DIARY.COM

The Perfect News Portal

Blog

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയ്ക്ക് പരമ്പര തൂത്തുവാരാനാകുമെന്ന പ്രതീക്ഷയിലാണ് ആദ്യദിനം കളി അവസാനിച്ചത്. സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 231 റണ്‍സെടുത്തിട്ടുണ്ട്. അജിങ്ക്യ രഹാനയുടെ മികച്ച...

എം. ജയചന്ദ്രനെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അധിക്ഷേപിച്ചതായി പരാതി. കസ്റ്റംസ് ക്യൂവില്‍ ചിലര്‍ക്കു മാത്രം പ്രത്യേക പരിഗണന ലഭിക്കുന്നതിനെതിരെ പ്രതികരിച്ചതിനാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ അധിക്ഷേപിച്ച്...

അഞ്ചു മുതല്‍ എട്ടു വരെ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയ്ക്കാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മെഡിക്കല്‍ കോളജ് സിന്തറ്റിക് ഗ്രൗണ്ടില്‍ നടക്കുന്ന മേളയില്‍...

ജനതാദള്‍-യു നേതാവ് വീരേന്ദ്രകുമാറിനെതിരെ കടുത്ത വിമര്‍ശനവുമായി ജനതാദള്‍-എസ് ദേശീയ പ്രസിഡന്റ് ദേവഗൗഡ. മാധ്യമങ്ങളെ കൂട്ടുപിടിച്ച് വീരേന്ദ്രകുമാര്‍ കുപ്രചാരണങ്ങളാണ് നടത്തുന്നത്. അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നതെന്നും അദ്ദേഹം...

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ഓട്ടോ ഡ്രൈവറെ പേലീസ് അറസ്റ്റ് ചെയ്ത് 4 മണിക്കൂര്‍ കഴിഞ്ഞിട്ടും വിട്ടയക്കാത്തതില്‍ പ്രതിഷേധിച്ച് ടൗണിലെ മുഴുവന്‍ ഓട്ടോറിക്ഷകളും മിന്നല്‍പണിമുക്ക് തുടരുന്നു. നടുവത്തൂരിലെ ചന്ദ്രന്‍ എന്ന ഓട്ടോ...

കൊയിലാണ്ടി: കുറുവങ്ങാട് മാവിന്‍ ചുവട്ടില്‍ മണ്ണാറക്കല്‍താഴ കണാരന്‍ നിര്യാതനായി

കൊയിലാണ്ടി:കുറുവങ്ങാട് പാണന്‍കണ്ടിത്താഴെ അബ്ദുള്‍ അസ്സീസി(47)ന്റെ തിരോധാനത്തിന് ഒരു വര്‍ഷം തികഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കനുളള ഒരുക്കത്തിലാണ്. 2015 ജനുവരി 7...

കൊച്ചി: കഴിഞ്ഞദിവസം 19,080 രൂപയായിരുന്നു പവന്റെ വില.   ഇന്ന്‌ 120 രൂപ കുറഞ്ഞ് 18,960 രൂപയായി. 2370 രൂപയാണ് ഗ്രാമിന്റെ വില. ആഗോള വിപണിയിലെ   വിലയിടിവാണ് ആഭ്യന്തര...

തിരുവനന്തപുരം∙ ചെന്നൈ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്നവർക്കു നടി മഞ്ജു വാര്യരും മമ്മൂട്ടിയുമാണ് സഹായങ്ങൾ വാഗ്ദാനം ചെയ്ത് മുന്നോട്ടു വന്നിരിക്കുന്നത്.  പ്രധാനമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്കാണ് മഞ്ജു ഒരു ലക്ഷം രൂപ സമ്മാനിച്ചത്. സുരക്ഷിതമായ താമസ...

കൊയിലാണ്ടി: കീഴരിയൂര്‍ കണ്ണോത്ത് യു.പി സ്‌ക്കൂള്‍ പി.ടി.എ യുടേയും, എസ്.എസ്.ജിയുടേയും നേതൃത്വത്തില്‍  നടപ്പാക്കുന്ന വേവ് പദ്ധതി സ്‌ക്കൂളില്‍  മേഖലാ ശാസ്ത്രകേന്ദ്രം ഡയറക്ടര്‍ ഡോ: വി.എസ് രാമചന്ദ്രന്‍  ഉദ്ഘാടനം...